‘പമ്പയിൽ തടഞ്ഞത് കേന്ദ്ര മന്ത്രിയുടെ വാഹനമല്ല; പൊൻ രാധാകൃഷ്ണനെ വിളിച്ചുവരുത്തിയത്’

പമ്പയിൽ തടഞ്ഞത് കേന്ദ്രമന്ത്രി പൊൻ രാധാകൃഷ്ണന്റെ വാഹനമല്ലെന്നു പൊലീസ്. വൈകിയെത്തിയ മന്ത്രിയുടെ വാഹനവ്യൂഹത്തിലെ അവസാന കാറാണു തടഞ്ഞത്. വാഹനത്തിൽ പ്രതിഷേധത്തിൽ

റാന്നി താലൂക്കില്‍ കടക്കരുത്;കെ.സുരേന്ദ്രനും മറ്റ് 72 പേര്‍ക്കും ജാമ്യം

പത്തനംതിട്ട: ശബരമലയിലെ സുരക്ഷ മുന്‍നിര്‍ത്തി പോലീസ് അറസ്റ്റ് ചെയ്ത ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന് കോടതി ജാമ്യം അനുവദിച്ചു.

ജോത്സ്യന്‍മാരും തന്ത്രിമാരും കാണിക്കുന്ന വഴി പോയാല്‍ കോണ്‍ഗ്രസ് പിന്നാക്കംപോവും;’ശബരിമല’യിൽ കോൺഗ്രസ് നിലപാട് ആത്മഹത്യാപരമെന്ന് മുതിർന്ന നേതാവ്‌ കെ പി ഉണ്ണികൃഷ‌്ണൻ

കോഴിക്കോട്: ശബരിമല വിഷയത്തില്‍ സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വം എടുക്കുന്ന നിലപാട് ആത്മഹത്യാപരമാണെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ കെ.പി

ശബരിമലയെ രാഷ്ട്രീയ നേട്ടത്തിന് വിട്ടുതരില്ല; രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ള സംഘപരിവാറിന്റെ ശ്രമങ്ങല്‍ യഥാര്‍ഥ ഭക്തര്‍ക്ക് ദുരിതമാണുണ്ടാക്കുന്നത്: മുഖ്യമന്ത്രി

തിരുവനന്തപുരം: ശബരിമലയെ രാഷ്ട്രീയ ലക്ഷ്യത്തിന് ആര്‍ക്കും വിട്ടു തരില്ലെന്നും സംഘപരിവാര്‍ അജണ്ട ശബരമലയില്‍ നടപ്പാക്കാന്‍ അനുവദിക്കില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍.സമരത്തിന്റെ

ശബരിമലയിലെ പ്രതിഷേധം സ്ത്രീ പ്രവേശനത്തിന് എതിരെയല്ല: മലക്കംമറിഞ്ഞ് ശ്രീധരന്‍ പിള്ള

കോഴിക്കോട്: ശബരിമലയിലെ സമരം സ്ത്രീ പ്രവേശനത്തിന് എതിരായല്ലെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് പി.എസ് ശ്രീധരന്‍പിള്ള. കമ്മ്യൂണിസ്റ്റുകാര്‍ ശബരിമലയെ തകര്‍ക്കാന്‍ ശ്രമിക്കുന്നു.

വിശ്വാസികളാണ് സമരം നയിക്കുന്നതെന്ന ബിജെപിയുടെ വാദത്തിന് തിരിച്ചടി; ശബരിമലയില്‍ എല്ലാവര്‍ക്കും അജന്‍ഡകളുണ്ടെന്ന് ഹൈക്കോടതി; പ്രശ്‌നക്കാര്‍ ആര്‍.എസ്.എസുകാരെന്ന് എ.ജി

ശബരിമലയില്‍ പ്രശ്‌നമുണ്ടാക്കാനാണ് ആര്‍.എസ്.എസ് ശ്രമിക്കുന്നതെന്ന് അഡ്വക്കേറ്റ് ജനറല്‍ ഹൈക്കോടതിയില്‍. ഹൈക്കോടതി നിര്‍ദേശിച്ചതനുസരിച്ച് ശബരിമലയിലെ പ്രശ്‌നങ്ങള്‍ സംബന്ധിച്ച് വിശദീകരണം നല്‍കാന്‍ നേരിട്ട്

ശബരിമല ഹര്‍ജികള്‍ ജനുവരി 22 നു മുമ്പ് പരിഗണിക്കില്ലെന്ന് ആവര്‍ത്തിച്ച് സുപ്രീംകോടതി; കൈയൊഴിഞ്ഞ് കേന്ദ്രവും; സുപ്രീംകോടതി വിധിയായതിനാല്‍ നമുക്കെന്താണു പറയാന്‍ കഴിയുകയെന്ന് രാജ്‌നാഥ് സിങ്

ശബരിമല യുവതീപ്രവേശന ഹര്‍ജികള്‍ ജനുവരി 22 ന് മുമ്പ് പുനഃപരിശോധിക്കാനാവില്ലെന്ന് സുപ്രീം കോടതി. നട തുറന്നതിനാല്‍ വിധി സ്‌റ്റേ ചെയ്യണമെന്ന

ശബരിമലയിലേക്ക് പൊലീസ് നിയന്ത്രണം മറികടന്ന് പരമാവധി പ്രവര്‍ത്തകരെ എത്തിക്കണം; ബിജെപിയുടെ സര്‍ക്കുലര്‍ പുറത്തായി

ശബരിമലയിലേക്ക് ഓരോ ദിവസവും ഓരോ മണ്ഡലത്തില്‍ നിന്നും പരമാവധി പ്രവര്‍ത്തകരെ അയക്കാന്‍ ശ്രദ്ധിക്കണമെന്ന് നിര്‍ദേശിക്കുന്ന ബിജെപിയുടെ സര്‍ക്കുലര്‍ പുറത്ത് വന്നു.

ഇന്നലെ നടന്നത് ആര്‍.എസ്.എസ് അക്രമം; അറസ്റ്റിലായത് ഭക്തരല്ലെന്ന് മുഖ്യമന്ത്രി: പോലീസ് നടപടി സിറ്റിങ് ജഡ്ജിയെക്കൊണ്ട് അന്വേഷിപ്പിക്കണമെന്ന് ചെന്നിത്തല

ശബരിമലയില്‍ പ്രതിഷേധിച്ചതിന് പോലീസ് അറസ്റ്റ് ചെയ്തവര്‍ ഭക്തരല്ലെന്നും ഇവര്‍ ബോധപൂര്‍വം പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാന്‍ എത്തിയവരാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. കെയുഡബ്ല്യൂജെ

സുരേന്ദ്രന്‍ ആചാരലംഘനം നടത്തിയിട്ടില്ല; ബന്ധുക്കളുടെ മരണശേഷം കുടുംബാംഗങ്ങള്‍ക്കുള്ള പുല 11 ദിവസം കൊണ്ട് അവസാനിക്കും; ശ്രീനാരായണ വചനം കൂട്ടുപിടിച്ച് ശ്രീധരന്‍ പിള്ള

കെ. സുരേന്ദ്രന്‍ ആചാരലംഘനം നടത്തിയെന്ന മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ ആരോപണം അടിസ്ഥാനരഹിതമാണെന്നു ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ്. ശ്രീധരന്‍ പിള്ള.