നടപടികള്‍ സുതാര്യമെങ്കില്‍ എന്തിന് മാധ്യമങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി: പോലീസിനോട് ഹൈക്കോടതി

ശബരിമലയില്‍ യഥാര്‍ത്ഥ ഭക്തരേയും മാധ്യമങ്ങളെയും തടയരുതെന്ന് ഹൈക്കോടതിയുടെ നിര്‍ദേശം. ശബരിമലയില്‍ നടക്കുന്നത് എന്താണെന്ന് അറിയാന്‍ പൊതുജനങ്ങള്‍ക്ക് അവകാശമുണ്ട്. അതുകൊണ്ട് തന്നെ

കാനനപാതയിലും ചരിത്രത്തിലാദ്യമായി പാസ് ഏര്‍പ്പെടുത്തി; പമ്പയിലും ഭക്തര്‍ക്ക് നിയന്ത്രണം; വിരി വയ്ക്കാന്‍ അനുവാദമില്ല: സന്നിധാനത്ത് പൊലീസുകാര്‍ക്ക് ഡ്രസ് കോഡ് നിര്‍ബന്ധമാക്കി

എരുമേലിയില്‍ നിന്നു ശബരിമലയിലേക്കുള്ള കാനനപാതയില്‍ പൊലീസ് പാസ് ഏര്‍പ്പെടുത്തി. അഴുതക്കടവിലെ എയ്ഡ് പോസ്റ്റില്‍ പേരും മേല്‍വിലാസവും നല്‍കിയാല്‍ തീര്‍ഥാടകര്‍ക്കു പാസ്

വിമാനത്താവളത്തിന് പുറത്ത് പ്രതിഷേധം നടത്തുന്നവര്‍ അയ്യപ്പഭക്തരല്ല: എന്തുവന്നാലും ശബരിമലയില്‍പോകും; തിരിച്ചുപോകില്ലെന്നുറപ്പിച്ച് തൃപ്തി

കൊച്ചി: ശബരിമല ദര്‍ശനത്തിനെത്തിയ താനടക്കമുള്ള യുവതികള്‍ക്കെതിരെ നെടുമ്പാശ്ശേരി വിമാനത്താവളത്തിന് പുറത്ത് പ്രതിഷേധിക്കുന്നവര്‍ ഭക്തരല്ലെന്ന് ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായി.

തമിഴ്‌നാട്ടിൽ നാശം വിതച്ച് ‘ഗജ’ ചുഴലിക്കാറ്റ്; അരലക്ഷത്തിലധികം പേരെ മാറ്റിപ്പാർപ്പിച്ചു; കേരളത്തിൽ മൂന്നു ജില്ലകളിലും കനത്ത മഴയ്ക്കു സാധ്യത

തമിഴ്‌നാട്ടിലെ നാഗപട്ടണം, കടലൂർ, രാമനാഥപുരം, പുതുച്ചേരിയിലെ കാരക്കൽ തുടങ്ങിയ ജില്ലകളിൽ നാശം വിതച്ച് ‘ഗജ’ ചുഴലിക്കാറ്റ് കരകടന്നു. 110 കിലോമീറ്ററോളം

ശബരിമലയില്‍ ഏഴ് ദിവസത്തേക്ക് നിരോധനാജ്ഞ; ശബരിമലയില്‍ രാത്രി തങ്ങാന്‍ ആരെയും അനുവദിക്കില്ലെന്ന് ഡിജിപി

ശബരിമലയിലും പരിസരപ്രദേശങ്ങളിലും നിരോധനാജ്ഞ പ്രഖ്യാപിച്ചു. സന്നിധാനം, പമ്പ, ഇലവുങ്കല്‍, നിലയ്ക്കല്‍ എന്നിവിടങ്ങളിലാണ് ജില്ലാ ഭരണകൂടം നിരോധനാജ്ഞ പ്രഖ്യാപിച്ചത്. നവംബര്‍ 15

ബന്ധുനിയമനത്തില്‍ കുടുങ്ങി തലശ്ശേരി എംഎല്‍എ എ.എന്‍ ഷംസീറും; ഭാര്യയുടെ നിയമനം ഹൈക്കോടതി റദ്ദാക്കി

തലശ്ശേരി എംഎല്‍എ എ.എന്‍.ഷംസീറിന്റെ ഭാര്യ ഷഹലയുടെ നിയമനം ഹൈക്കോടതി റദ്ദാക്കി. കണ്ണൂര്‍ സര്‍വകലാശാലയില്‍ സ്‌കൂള്‍ ഓഫ് പെഡഗോഗിക്കല്‍ സയന്‍സിലെ കരാറടിസ്ഥാനത്തിലുള്ള

സുനില്‍ പി. ഇളയിടത്തിന്റെ ഓഫീസിന് നേരേ ആക്രമണം; കാവിനിറത്തിലുള്ള ഗുണനചിഹ്നങ്ങള്‍

കൊച്ചി: പ്രഭാഷകനും ചിന്തകനുമായ ഡോ. സുനില്‍ പി. ഇളയിടത്തിന്റെ കാലടി സര്‍വകലാശാലയിലെ ഓഫീസിന് നേരേ ആക്രമണം. ഓഫീസിന് മുന്നില്‍ സ്ഥാപിച്ചിരുന്ന

‘തൃപ്തി ദേശായിയോ? ആരാണ് അവര്‍; അവര്‍ നേരത്തെ തെരഞ്ഞെടുപ്പില്‍ മത്സരിച്ചീനോ’; വാര്‍ത്താസമ്മേളനത്തിനിടെ മാധ്യമപ്രവര്‍ത്തകരോട് പിണറായി

തിരുവനന്തപുരം: തൃപ്തി ദേശായി ആരാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സര്‍വകക്ഷി യോഗത്തിനു ശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍, തൃപ്തി ദേശായിയെ

കുവൈത്ത് വിമാനത്താവളം അടച്ചിട്ടു; എയര്‍ ഇന്ത്യയുടെയും ജെറ്റ് എയര്‍വെയ്‌സിന്റെയും വിമാനങ്ങള്‍ ദമാമിലേക്കു തിരിച്ചുവിട്ടു; ജാഗ്രതാ നിര്‍ദേശം; രാജ്യത്ത് ഇന്നും പൊതുഅവധി

കുവൈത്ത് സിറ്റി: കാലാവസ്ഥാ പ്രവചനത്തില്‍ പറഞ്ഞതുപോലെ കുവൈത്തില്‍ മഴ കനക്കുന്നു. ബുധനാഴ്ച രാവിലെ ആരംഭിച്ച ചാറ്റല്‍മഴ ഉച്ചകഴിഞ്ഞതോടെ ശക്തിപ്രാപിച്ചു. ഉച്ചയ്ക്കുശേഷം

റഫാലില്‍ മോദി സര്‍ക്കാര്‍ പ്രതിരോധത്തില്‍

റഫാല്‍ ഇടപാടില്‍ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജികള്‍ സുപ്രിംകോടതി വിധി പറയാന്‍ മാറ്റി. വിശദമായ വാദം പൂര്‍ത്തിയാക്കിയ ശേഷമാണ്