റഫാല്‍ ഇടപാടില്‍ സുപ്രീംകോടതിയുടെ നിര്‍ണായക ചോദ്യങ്ങള്‍ക്ക് മുന്നില്‍ ‘വിയര്‍ത്ത്’ കേന്ദ്രസര്‍ക്കാര്‍: കേസ് വിധി പറയാന്‍ മാറ്റി

റഫാല്‍ ഇടപാടിനെക്കുറിച്ചുള്ള സുപ്രീം കോടതിയിലെ വാദപ്രതിവാദങ്ങള്‍ അവസാനിച്ചു. കേസ് വിധിപറയാന്‍ മാറ്റി. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയുടെ ഒന്നാം നമ്പര്‍

വിദ്യാഭ്യാസ യോഗ്യത മാറ്റാന്‍ മന്ത്രി ജലീല്‍ നേരിട്ട് ഇടപെട്ടതിന്റെ തെളിവുമായി പി.കെ ഫിറോസ്; എങ്കില്‍ കോടതിയില്‍ പൊയ്‌ക്കോ എന്ന് കോടിയേരിയുടെ മറുപടി

കേരള ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പറേഷനില്‍ ജനറല്‍ മാനേജരായി ബന്ധുവിനെ നിയമിക്കാന്‍ മന്ത്രി കെ.ടി.ജലീല്‍ നേരിട്ട് ഇടപെട്ടതിന്റെ തെളിവുകള്‍ പുറത്ത്.

മുല്ലപ്പള്ളിയെ തള്ളി സര്‍ക്കാര്‍ വിളിച്ച ശബരിമല സര്‍വകക്ഷി യോഗത്തില്‍ പങ്കെടുക്കാന്‍ യുഡിഎഫ് തീരുമാനം; തന്ത്രി കുടുംബവും പന്തളംകൊട്ടാരവും ചര്‍ച്ചയ്‌ക്കെത്തും; എന്‍ഡിഎ തീരുമാനിക്കുമെന്ന് ശ്രീധരന്‍ പിള്ള

ശബരിമല വിഷയം ചര്‍ച്ച ചെയ്യാന്‍ സര്‍ക്കാര്‍ വിളിച്ചുചേര്‍ത്ത സര്‍വകക്ഷി യോഗത്തില്‍ പങ്കെടുക്കാന്‍ യുഡിഎഫില്‍ തീരുമാനം. കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്റെയടക്കം

മണ്ഡലകാലത്ത് യുവതികള്‍ക്ക് ശബരിമലയില്‍ പ്രവേശിക്കാം;യുവതീപ്രവേശനത്തിന് സ്റ്റേ ഇല്ല.

ന്യൂഡല്‍ഹി: ശബരിമലയില്‍ യുവതീപ്രവേശനം സംബന്ധിച്ച വിധിയില്‍ സ്റ്റേ ഇല്ലെന്ന് സുപ്രീംകോടതി ഭരണഘടനാ ബെഞ്ച്. ജനുവരി 22ന് പുനഃപരിശോധന ഹര്‍ജികള്‍ രിഗണിക്കുന്നത്

അയ്യപ്പന്‍ തുണച്ചെന്ന് രാജീവ് കണ്ടരര്;സു​പ്രീം​കോ​ട​തി​യു​ടെ തീ​രു​മാ​നം അ​ടി​ച്ച​മ​ര്‍​ത്താ​ന്‍ ശ്ര​മി​ച്ച​വ​ര്‍​ക്കുള്ള തി​രി​ച്ച​ടിയെന്ന് ബി​ജെ​പി

ശബരിമലയിലെ സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് തുറന്ന കോടതിയില്‍ വാദം കേള്‍ക്കാനുള്ള സുപ്രീംകോടതിയുടെ വിധി അയ്യപ്പന്റെ തുണയാണെന്ന് തന്ത്രി കണ്ടരര് രാജീവര്

രണ്ടാം ഘട്ട നോട്ട് നിരോധനത്തിന് മോദി ഒരുങ്ങുന്നുവെന്ന് കോണ്‍ഗ്രസ്;കരുതല്‍ ധനശേഖരത്തില്‍ നിന്ന് 3.6 ലക്ഷം കോടി ആവശ്യപ്പെട്ടതും ഇതിന്റെ ഭാഗം

ന്യൂഡല്‍ഹി: റിസര്‍വ് ബാങ്കിന്റെ സ്വയംഭരണാവകാശത്തില്‍ കൈകടത്താനുള്ള കേന്ദ്രസര്‍ക്കാര്‍ ശ്രമങ്ങള്‍ രണ്ടാം നോട്ട് നിരോധനത്തിന്റെ മുന്നോടിയാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. റിസര്‍വ് ബാങ്കിന്റെ

കല്ലമ്പലത്തെ വീട്ടില്‍ ഹരികുമാര്‍ എത്തിയത് ഇന്നലെ രാത്രി;ആദ്യം കണ്ടത് ഭാര്യയുടെ അമ്മ നായയ്ക്ക് ഭക്ഷണം നല്‍കാന്‍ എത്തിയപ്പോള്‍

സനല്‍ കൊലക്കേസ് പ്രതി ബി ഹരികുമാറിന്റെ മരണം ഇന്നലെ രാത്രി സംഭവിച്ചതാകാമെന്ന് തിരുവനന്തപുരം റൂറല്‍ എസ്‌‌പി. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനമെന്നും

“ദൈവത്തിന്റെ വിധി നടപ്പിലായി”;കൊല്ലപ്പെട്ട സനലിന്റെ ഭാര്യ ഉപവാസം അവസാനിപ്പിച്ചു.

തിരുവനന്തപുരം:നെയ്യാറ്റിൻകര സനൽ കൊലപാതകത്തിൽ പ്രതിയായ ഡിവൈഎസ്പി ഹരികുമാർ മരിച്ച നിലയിൽ. തിരുവനന്തപുരം കല്ലമ്പലത്തെ വീട്ടിൽ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്. കൊലപാതകത്തിന്

ശ്രീധരന്‍പിള്ളയ്ക്കും തന്ത്രിക്കുമെതിരായ കോടതിയലക്ഷ്യ ഹര്‍ജിക്ക് അനുമതിയില്ല

ശബരിമലയില്‍ പ്രായഭേദമന്യേ സ്ത്രീകള്‍ക്ക് പ്രവേശിക്കാമെന്ന സുപ്രീംകോടതി വിധി നടപ്പാക്കുന്നത് തടഞ്ഞവര്‍ക്കെതിരായ കോടതിയലക്ഷ്യ ഹര്‍ജിക്ക് അനുമതിയില്ല. ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ്.

ആചാരാനുഷ്ഠാനങ്ങളില്‍ ഇടപെടില്ല; പക്ഷേ ശബരിമലയിലെ സുരക്ഷാ കാര്യങ്ങളില്‍ ഇടപെടുമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍

ശബരിമല ആചാരങ്ങളില്‍ ഇടപെടില്ലെന്നു സര്‍ക്കാര്‍ ഹൈക്കോടതിയില്‍. ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് സര്‍ക്കാര്‍ നിലപാട് അറിയിച്ചത്. സുരക്ഷാ കാര്യങ്ങളില്‍ മാത്രമെ ഇടപെടുകയുള്ളു.