തെരഞ്ഞെടുപ്പ് നടക്കുന്നതിനിടെ ഛത്തീസ്ഗഡില്‍ ബോംബ് സ്‌ഫോടനം

ഛത്തീസ്ഗഡ് നിയമസഭയിലേക്കുള്ള ആദ്യഘട്ട വോട്ടെടുപ്പ് ആരംഭിച്ചു. മുഖ്യമന്ത്രി രമണ്‍സിങ്ങ് മത്സരിക്കുന്ന രാജ്‌നന്ദ്ഗാവ് ഉള്‍പ്പെടെ 18 മണ്ഡലങ്ങളാണ് ആദ്യ ഘട്ടത്തില്‍ ജനവിധി

‘തന്നെ കരുവാക്കിക്കൊണ്ടു മന്ത്രിയെ അക്രമിക്കാന്‍ അനുവദിക്കില്ല’; ജി സുധാകരന്റെ ഭാര്യ കേരള സര്‍വകലാശാലയിലെ പദവി രാജിവച്ചു

മന്ത്രി ജി. സുധാകരന്റെ ഭാര്യ ജൂബിലി നവപ്രഭ കേരള സര്‍വകലാശാലയിലെ പദവി രാജിവച്ചു. സ്വാശ്രയ കോഴ്‌സുകളുടെ ഡയറക്ടറായിരുന്നു ജൂബിലി. തന്നേയും

‘നിര്‍ബന്ധിത അവധിയിലുള്ള സിബിഐ ഡയറക്ടര്‍ അലോക് വര്‍മക്കെതിരായ ആരോപണങ്ങള്‍ അടിസ്ഥാനരഹിതം’; അസ്താനയെ തള്ളി സി.വി.സി

നിര്‍ബന്ധിത അവധിയിലുള്ള സിബിഐ ഡയറക്ടര്‍ അലോക് വര്‍മയ്‌ക്കെതിരായ അഴിമതിയാരോപണത്തില്‍ കഴമ്പില്ലെന്ന് കേന്ദ്രവിജിലന്‍സ് കമ്മിഷന്‍ (സിവിസി) കണ്ടെത്തിയതായി റിപ്പോര്‍ട്ട്. പദവിയില്‍ തിരികെ

സംസ്ഥാനത്ത് ഓട്ടോചാര്‍ജ് മിനിമം 30 രൂപയാക്കാന്‍ ശുപാര്‍ശ

സംസ്ഥാനത്ത് ഓട്ടോ, ടാക്‌സി നിരക്കുകള്‍ വര്‍ധിപ്പിക്കണമെന്ന് ശുപാര്‍ശ. ജസ്റ്റീസ് രാമചന്ദ്രന്‍ നായര്‍ കമ്മീഷനാണ് നിരക്ക് വര്‍ധനവ് സംബന്ധിച്ചു സര്‍ക്കാരിനു റിപ്പോര്‍ട്ട്

നെഹ്‍റു ട്രോഫി വള്ളംകളി: പായിപ്പാട് ചുണ്ടന്‍ ജേതാവ്

നെഹ്രു ട്രോഫി വള്ളംകളിയില്‍ പായിപ്പാട് ചുണ്ടന്‍ ജേതാക്കളായി. പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബാണ് പായിപ്പാട് ചുണ്ടന്‍ തുഴഞ്ഞത്. നാലാം തവണയാണ് പായിപ്പാടൻ

ശബരിമലയില്‍ ആചാരലംഘനം നടന്നു; സ്ഥിതി അതീവഗുരുതരം; സ്ത്രീകളെ തടഞ്ഞത് തെറ്റെന്നും സ്‌പെഷല്‍ കമ്മീഷണര്‍ ഹൈക്കോടതിയില്‍

ശബരിമലയില്‍ ആചാരലംഘനം നടന്നെന്ന് സ്‌പെഷല്‍ കമ്മീഷണര്‍. ഇരുമുടിക്കെട്ടില്ലാതെ പതിനെട്ടാം പടി കയറിയത് ആചാരലംഘനമാണെന്ന് ചൂണ്ടിക്കാട്ടി സ്‌പെഷല്‍ കമ്മീഷണര്‍ ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട്

വിവാദ വ്യവസായി വി.എം. രാധാകൃഷ്ണന്റെ 23 കോടിയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടി

വിവാദ വ്യവസായി വി.എം. രാധാകൃഷ്ണന്റെ 23 കോടിയുടെ ആസ്തിവകകള്‍ എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗം കണ്ടുകെട്ടി. മലബാര്‍ സിമന്റ്‌സ് അഴിമതിയുമായി ബന്ധപ്പെട്ടാണ് ഇഡിയുടെ

മണ്‍വിള ഫാമിലി പ്ലാസ്റ്റിക്സിലെ തീപിടിത്തം അട്ടിമറിയെന്ന് സൂചന; രണ്ട് ജീവനക്കാർ കസ്റ്റഡിയിൽ

തിരുവനന്തപുരം: മണ്‍വിളയിലെ ഫാമിലി പ്ലാസ്റ്റിക്കില്‍ ഉണ്ടായ തീപിടുത്തം അട്ടിമറിയെന്ന് സംശയം. രണ്ട് ജീവനക്കാരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇവരെ ഇന്നലെ മുതൽ

പൊതുജനത്തിന് മോദി സര്‍ക്കാര്‍ വക വീണ്ടും ഇരുട്ടടി: ഗ്യാസിന് ഇന്നും വില കൂട്ടി

പാചകവാതക വില വീണ്ടും വര്‍ധിച്ചു. രണ്ട് രൂപയാണ് സിലിണ്ടറിന് കൂട്ടിയത്. ഈ മാസം രണ്ടാം തവണയാണ് പാചകവാതകത്തിന് വില വര്‍ധിപ്പിക്കുന്നത്.

പ്രതിഷേധം കനത്തതോടെ ‘സര്‍ക്കാര്‍’ ചിത്രത്തിലെ വിവാദ രംഗങ്ങള്‍ നീക്കി

രാഷ്ട്രീയാരോപണങ്ങളെ തുടര്‍ന്ന് വിവാദത്തിലായ വിജയ് ചിത്രം ‘സര്‍ക്കാരിലെ’ വിവാദ രംഗങ്ങള്‍ നീക്കി. വെളളിയാഴ്ച ഉച്ചയ്ക്കു ശേഷം തമിഴ്‌നാട്ടിലെ തീയറ്ററുകളില്‍ വിവാദ