ശബരിമലയില്‍ ഇന്ന് അര്‍ധരാത്രി മുതല്‍ നിരോധനാ‌ജ്ഞ; നിലയ്‌ക്കല്‍ മുതല്‍ കടുത്ത പരിശോധന

പമ്പ: ശബരിമലയിൽ ചിത്തിര ആട്ടവിശേഷത്തിന് നടതുറക്കുന്നതിന് മുന്നോടിയായി നിലക്കൽ ,പമ്പ ,സന്നിധാനം ,ഇലവുങ്കൽ എന്നിവിടങ്ങളിൽ ഇന്ന് അർദ്ധ രാത്രി മുതൽ

ബിജെപിക്ക് ഇക്കുറിയും അക്കൗണ്ട് തുറക്കാനാവില്ലെന്ന് റിപ്പബ്ലിക് ടിവി സര്‍വേ; എല്‍ഡിഎഫ് തകരും; യു.ഡി.എഫിന് 16 സീറ്റുകള്‍ ലഭിക്കും

ശബരിമല വിഷയത്തില്‍ എത്ര വലിയ പ്രക്ഷോഭങ്ങള്‍ നടത്തിയാലും ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ അത് ബിജെപിക്ക് ഗുണകരമാകില്ലെന്ന് സര്‍വേ. നവംബറില്‍ ലോക്‌സഭാ തിരഞ്ഞെടുപ്പ്

രാമക്ഷേത്രനിര്‍മ്മാണത്തിന് ഓര്‍ഡിനന്‍സ് ഇറക്കുമെന്ന സൂചന നല്‍കി ആര്‍.എസ്.എസ്; ആവശ്യമെങ്കില്‍ 1992 മോഡല്‍ ആവര്‍ത്തിക്കുമെന്നും മുന്നറിയിപ്പ്

അയോധ്യയിലെ രാമക്ഷേത്ര നിര്‍മാണവുമായി ബന്ധപ്പെട്ട് നിലപാട് കടുപ്പിച്ച് ആര്‍എസ്എസ്. ക്ഷേത്ര നിര്‍മാണത്തിന് അടിയന്തിരമായി ഓര്‍ഡിനന്‍സ് കൊണ്ടു വരണമെന്ന് ആര്‍എസ്എസ് ആവശ്യപ്പെട്ടു.

സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളത്തില്‍ ആശങ്ക വേണ്ടെന്ന് ധനമന്ത്രി തോമസ് ഐസക്: ട്രഷറികള്‍ ഇന്ന് രാത്രി ഒന്‍പത് വരെ പ്രവര്‍ത്തിക്കും

സാലറി ചലഞ്ചുമായി ബന്ധപ്പെട്ട സാങ്കേതിക നടപടികള്‍ കാരണം സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം വൈകുന്നു. വിസമ്മതപത്രം നല്‍കാത്തവരുടെ ശമ്പളം പിടിക്കാന്‍

അനില്‍ അംബാനിയുടെ മറ്റൊരു നിഷ്‌ക്രിയ കമ്പനിയിലും റഫാല്‍ നിര്‍മ്മാണ കമ്പനിയായ ഡാസോ നിക്ഷേപം നടത്തി; തെളിവുകള്‍ പുറത്ത്

റഫാല്‍ നിര്‍മ്മാണ കമ്പനിയായ ഡാസോ ഏവിയേഷന്‍ റിലയന്‍സിന്റെ മറ്റൊരു കമ്പനിയില്‍ കൂടി നിക്ഷേപം നടത്തിയതായി റിപ്പോര്‍ട്ട്. അനില്‍ അംബാനിയുടെ നഷ്ടത്തിലായ

കേരളത്തില്‍ നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

കേരളത്തില്‍ ചിലയിടങ്ങളില്‍ ഇന്ന് ശക്തമായ മഴ ഉണ്ടാകുമെന്ന് കാലാവസ്ഥാകേന്ദ്രത്തിന്റെ മുന്നറിയിപ്പ്. മൂന്ന് നാല് തിയ്യതികളില്‍ കനത്ത മഴയ്ക്കുള്ള മുന്നറിയിപ്പുണ്ട്. ഇതേതുടര്‍ന്ന

തിരുവനന്തപുരത്ത് പ്ലാസ്റ്റിക് ഉൽപന്ന ശാലയിൽ വൻ തീപിടിത്തം; കോടികളുടെ നഷ്ടം: ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ ജാഗ്രതാ നിര്‍ദേശം

തിരുവനന്തപുരം: കഴക്കൂട്ടത്തിനടുത്ത് മണ്‍വിളയിലെ ഫാമിലി പ്ലാസ്റ്റികിന്‍റെ നിര്‍മാണ യൂണിറ്റിലുണ്ടായ തീപിടുത്തം നിയന്ത്രണ വിധേയമായതായി അഗ്നിശമന സേനാ മേധാവി എ.ഹേമചന്ദ്രന്‍. ഇന്നലെ

അനുപം ഖേർ രാജിവെച്ചു

പൂനെ ഫിലിം ഇന്‍സ്റ്റിറ്റിയൂട്ട് ചെയര്‍മാന്‍ സ്ഥാനം അനുപം ഖേര്‍ രാജിവെച്ചു. വിദേശ സീരിയലുകളുടെ തിരക്കഥയുടെ തിരക്കുള്ളതിനാല്‍ രാജിയെന്നാണ് അദ്ദേഹത്തിന്‍റെ വിശദീകരണം.

റഫാലില്‍ കേന്ദ്രസർക്കാരിന് തിരിച്ചടി; വിശദാംശങ്ങൾ ഹർജിക്കാർക്ക് നൽകണമെന്ന് സുപ്രീം കോടതി

റാഫേൽ യുദ്ധവിമാനങ്ങൾ വാങ്ങുന്നതിനുള്ള കരാറിന്റെ പൂർണ വിവരങ്ങൾ പുറത്തുവിടണമെന്ന് സുപ്രീം കോടതി കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടു. വിമാനത്തിന്റെ വില, സാങ്കേതിക വിവരങ്ങൾ,