രാഹുൽ ഈശ്വറിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്; മലമുകളില്‍ പ്രക്ഷോഭത്തിന് തയ്യാറെടുക്കുന്നു എന്ന കുറിപ്പുമായി രാഹുല്‍ ഈശ്വറിന്റെ പുതിയ പോസ്റ്റ്

ശബരിമല യുവതീപ്രവേശത്തിനെതിരായ പ്രതിഷേധത്തിൽ അയ്യപ്പധർമ സേനാ പ്രസിഡന്റ് രാഹുൽ ഈശ്വറിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്. എറണാകുളം സെൻട്രൽ പൊലീസ്

പൊലീസ് ഗാലറിക്കുവേണ്ടി കളിക്കരുത്; വീഴ്ച വന്നാല്‍ കടുത്ത വില നല്‍കേണ്ടി വരും; കര്‍ശന നിര്‍ദേശവുമായി ഹൈക്കോടതി

ശബരിമല സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട അറസ്റ്റുകളില്‍ സര്‍ക്കാരിന് ഹൈക്കോടതിയുടെ മുന്നറിയിപ്പ്. അക്രമ സംഭവങ്ങള്‍ നടന്നുവെങ്കില്‍ അതിലെ കുറ്റക്കാരെ മാത്രമേ അറസ്റ്റ് ചെയ്യാവൂ

ജാമ്യം ലഭിക്കണമെങ്കില്‍ 13 ലക്ഷം രൂപവരെ കെട്ടിവെക്കണം; ശബരിമല സമരക്കാര്‍ നെട്ടോട്ടത്തില്‍: നിയമ സഹായം എന്ന പേരില്‍ അയ്യപ്പന്റെ ചിത്രത്തോടൊപ്പം പ്രചരിച്ച നമ്പറില്‍ വിളച്ചപ്പോള്‍ കിട്ടിയത് പോലീസിനെയും

ശബരിമലയിലെ സംഘര്‍ഷവുമായി ബന്ധപ്പെട്ട അറസ്റ്റ് രണ്ടായിരം കടന്നു. 482 കേസുകളിലായി ഇതുവരെ 2061 പേരെയാണ് അറസ്റ്റ് ചെയ്തത്. ജാമ്യമില്ലാ വകുപ്പ്

സസ്‌പെന്‍ഡ് ചെയ്തതിനു പിന്നാലെ കോണ്‍ഗ്രസ് നേതാവ് ജി. രാമന്‍ നായര്‍ ബിജെപിയിലേക്ക്

ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റും കെപിസിസി നിര്‍വാഹക സമിതി അംഗവുമായ ജി.രാമന്‍നായര്‍ ബിജെപിയിലേക്ക്. ശബരിമല വിഷയത്തില്‍ ബിജെപിയുടെ പ്രതിഷേധ യോഗം

മോദി സര്‍ക്കാരിന് തിരിച്ചടി; സിബിഐയിലെ ആഭ്യന്തര പ്രശ്‌നങ്ങളില്‍ അന്വേഷണത്തിന് സുപ്രീം കോടതി ഉത്തരവ്

സിബിഐയിലെ ആഭ്യന്തരപ്രശ്‌നങ്ങളില്‍ കോടതി മേല്‍നോട്ടത്തില്‍ അന്വേഷണം. സുപ്രീംകോടതിയുടേതാണ് നിര്‍ണായക വിധി. സുപ്രീംകോടതി ജഡ്ജിയുടെ മേല്‍നോട്ടത്തില്‍ കേന്ദ്രവിജിലന്‍സ് കമ്മീഷനാണ് അന്വേഷണ ചുമതല.

മീ ടൂ ഗൂഗിളിലും; ആന്‍ഡ്രോയിഡിന്‍റെ ഉപജ്ഞാതാവ് ഉള്‍പ്പെടെ 48 പേരെ പുറത്താക്കി

ലൈംഗികാതിക്രമങ്ങളുടെ പേരില്‍ കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ ഗൂഗിള്‍ 48 ഉദ്യോഗസ്ഥരെ പുറത്താക്കിയതായി ഗൂഗിള്‍ മേധാവി സുന്ദര്‍ പിച്ചൈ. 13 സീനിയര്‍

എയര്‍സെല്‍മാക്‌സിസ് കേസില്‍ പി. ചിദംബരം ഒന്നാംപ്രതി

എയര്‍സെല്‍ മാക്‌സിസ് അഴിമതി കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് കുറ്റപത്രം സമര്‍പ്പിച്ചു. കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവും മുന്‍ ധനമന്ത്രിയുമായ പി ചിദംബരത്തെ ഒന്നാം

ശബരിമല അക്രമങ്ങളില്‍ നടപടി കര്‍ശനമാക്കി പോലീസ്; 210 ലേറെപ്പേര്‍ അറസ്റ്റില്‍; നാളെ പോലീസ് സ്‌റ്റേഷന്‍ മാര്‍ച്ച് നടത്തുമെന്ന് ബിജെപി

സ്ത്രീ പ്രവേശനം അനുവദിച്ചതിനെ തുടര്‍ന്ന് ശബരിമലയിലും പരിസര പ്രദേശങ്ങളിലും ഉണ്ടായ അക്രമങ്ങളില്‍ വ്യാപക അറസ്റ്റ്. സംസ്ഥാന വ്യാപകമായി 210 ലേറെപ്പേരെ

മഞ്ചേശ്വരം എംഎല്‍എ മരിച്ച സാഹചര്യത്തില്‍ കേസ് തുടരാന്‍ താത്പര്യമുണ്ടോ?: കെ സുരേന്ദ്രനോട് ഹൈക്കോടതി

മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കേസുമായി മുന്നോട്ടു പോകണമോ എന്ന് ബി.ജെ.പി നേതാവ് കെ.സുരേന്ദ്രനോട് ഹൈക്കോടതി. മഞ്ചേശ്വരം എം.എല്‍.എ അബ്ദുള്‍ റസാഖ് മരിച്ച

വിഴിഞ്ഞത്ത് സ്‌കൂള്‍ ബസ് തലകീഴായി കനാലിലേക്ക് മറിഞ്ഞു; നിരവധി കുട്ടികള്‍ക്ക് പരുക്ക്

തിരുവനന്തപുരം വിഴിഞ്ഞം തെക്കേക്കോണത്ത് സ്‌കൂള്‍ ബസ് തലകീഴായി കനാലിലേക്ക് മറിഞ്ഞു. പട്ടം താണുപ്പിള്ള മെമ്മോറിയല്‍ സ്‌കൂളിലെ ബസാണ് അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍