ഒടുവിൽ സൗദി സമ്മതിച്ചു; ഖഷോഗ്ഗി മല്‍പ്പിടിത്തത്തിനിടെ കൊല്ലപ്പെട്ടു; 18 പേര്‍ അറസ്റ്റില്‍

മാധ്യമ പ്രവര്‍ത്തകനായ ജമാല്‍ ഖശോഗി തുര്‍ക്കിയിലെ സൗദി കണ്‍സുലേറ്റില്‍ വെച്ച് കൊല്ലപ്പെട്ടതായി സൗദി അറേബ്യ സ്ഥിരീകരിച്ചു. കോണ്‍സുലേറ്റിലുണ്ടായിരുന്ന ഉദ്യോഗസ്ഥരുമായുള്ള കയ്യാങ്കളിക്ക്

ദസറ ആഘോഷത്തിനിടെ ട്രാക്കില്‍ കൂടി നിന്ന ആള്‍ക്കൂട്ടത്തിലേക്ക് ട്രെയിനിടിച്ച് കയറി 50 പേര്‍ മരിച്ചു

പഞ്ചാബിലെ അമൃത്സറില്‍ ട്രാക്കില്‍ നിന്ന ജനക്കൂട്ടത്തിലേക്ക് ട്രെയിനിടിച്ച് കയറി അമ്പതോളം പേര്‍ മരിച്ചു. അമൃത്സറിലെ ഛൗറ ബസാറിലാണ് സംഭവം. വൈകീട്ട്

ശബരിമല സ്ത്രീപ്രവേശനം;സു​പ്രീം​കോ​ട​തി​യി​ൽ റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്കാന്‍ മ​നു അ​ഭി​ഷേ​ക് സിം​ഗ്‌വി​യെ ചു​മ​ത​ല​പ്പെ​ടു​ത്തു​മെ​ന്ന് ദേ​വ​സ്വം​ബോ​ർ​ഡ്

കൊച്ചി: ശബരിമലയില്‍ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിച്ച സുപ്രീംകോടതി വിധിയുമായി ബന്ധപ്പെട്ട് വളരെ ഗൗരവകരമായ പ്രശ്‌നം നില നില്‍ക്കുകയാണെന്നും

ട്രാക്ടര്‍ വണ്ടിയില്‍ ടാര്‍പ്പോളിന്‍ വച്ച് പൊതിഞ്ഞിട്ടാണ് രാഹുലിനെ അറസ്റ്റ് ചെയ്ത് കൊണ്ട് പോയത്:ജയിലിന് മുന്നിൽ നിന്ന് പൊട്ടിക്കരഞ്ഞ് ദീപ

കൊട്ടാരക്കര: ശബരിമലയിലെ യുവതി പ്രവേശനത്തില്‍ റിമാന്‍ഡിലായ രാഹുല്‍ ഈശ്വരിന്റെ അറസ്റ്റ് കാരണം കൂടാതെയെന്ന ആരോപണവുമായി ഭാര്യ ദീപ. കൊട്ടാരക്കര സബ്

ശബരിമല പ്രക്ഷോഭം കനക്കുന്നു; നിരോധനാജ്ഞ ലംഘിച്ച ശോഭാ സുരേന്ദ്രൻ അറസ്റ്റിൽ

പമ്പ: യുവതി പ്രവേശനത്തിനെതിരായി നടക്കുന്ന പ്രക്ഷോഭം കനക്കുന്നതിനിടെ നിരോധനാജ്ഞ ലംഘിക്കാന്‍ എത്തിയ ബിജെപി നേതാവ് ശോഭാ സുരേന്ദ്രനെയും മറ്റു മൂന്നു

ശബരിമലയിലെത്തുന്ന സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍; നിര്‍ദേശം തിങ്കളാഴ്ച എത്തിയ കത്തിൽ

ശബരിമലയിലെ യുവതികളുടെ പ്രവേശനത്തിന്‍റെ പേരില്‍ കേരളത്തില്‍ സംഘര്‍ഷം തുടരുന്നതിനിടെ പ്രശ്നത്തില്‍ ഇടപെട്ട് കേന്ദ്രസര്‍ക്കാര്‍. സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തുണ്ടായ ക്രമസമാധാന

രണ്ടു മാസത്തിനു ശേഷം ആദ്യമായി പെട്രോളിനും ഡീസലിനും പൊതുമേഖലാ എണ്ണ കമ്പനികള്‍ വില കുറച്ചു; പെട്രോളിന് 21 പൈസയും ഡീസലിന് 11 പൈസയും

ഈ മാസം അഞ്ചിന് കേന്ദ്ര സര്‍ക്കാര്‍ എക്‌സൈസ് ഡ്യൂട്ടി കുറച്ചതും കമ്പനികള്‍ ഇളവു നല്‍കിയതുമടക്കം 2.50 രൂപ പെട്രോളിനും ഡീസലിനും

മരക്കൂട്ടത്ത് അസഭ്യവര്‍ഷവും പ്രതിഷേധവും;യുവതി യാത്ര അവസാനിപ്പിച്ച് മലയിറങ്ങി.

സന്നിധാനത്തേക്ക് നടന്നു തുടങ്ങിയ ന്യൂയോർക്ക് ടൈംസ് സൗത്ത് ഏഷ്യ ബ്യൂറോ റിപ്പോർട്ടർ സുഹാസിനി രാജ് തിരിച്ചിറങ്ങി. മരക്കൂട്ടത്ത് വെച്ച് പ്രതിഷേധക്കാർ

പൊലീസ് അകമ്പടിയോടെ യുവതി സന്നിധാനത്തേക്ക്.

ന്യൂയോർക്ക് ടൈംസ് റിപ്പോർട്ടർ സുഹാസിനി രാജ് മല കയറുന്നു. പമ്പയിൽ തടഞ്ഞെങ്കിലും വനിതാ പൊലീസിന്റെ അകമ്പടിയോടെ ഇവർ സന്നിധാനത്തേക്കു നീങ്ങുകയാണ്.

നാളത്തെ ഹര്‍ത്താല്‍: വാഹന ഗതാഗതം തടസ്സപ്പെടുത്തുകയോ അക്രമങ്ങളില്‍ ഏര്‍പ്പെടുകയോ ചെയ്യുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ഡിജിപി

ശബരിമലയിലെ സംഭവവികാസങ്ങളുമായി ബന്ധപ്പെട്ട് വ്യാഴാഴ്ച പ്രഖ്യാപിച്ചിരിക്കുന്ന ഹര്‍ത്താലിനോടനുബന്ധിച്ച് വാഹന ഗതാഗതം തടസ്സപ്പെടുത്തുകയോ അക്രമങ്ങളില്‍ ഏര്‍പ്പെടുകയോ ചെയ്യുന്നവര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന്