തെരുവില്‍ ഇറങ്ങിയുള്ള സമരത്തെ പിന്തുണക്കില്ല;കേരളത്തെ കലാപഭൂമിയാക്കാനുള്ള സമരം ഭൂഷണമല്ലെന്ന് എസ്‌എന്‍ഡിപി

പത്തനംതിട്ട: ശബരിമല സ്ത്രീ പ്രവേശനത്തിനെതിരെ തെരുവില്‍ ഇറങ്ങിയുള്ള സമരത്തെ പിന്തുണക്കില്ലെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. കേരളത്തെ

ശബരിമല;കേരളത്തിൽ ഇന്ന് അർധരാത്രി മുതൽ 24 മണിക്കൂർ ഹര്‍ത്താലിന് ആഹ്വാനം

പത്തനംതിട്ട∙ ശബരിമലയില്‍ സ്ത്രീപ്രവേശന വിഷയത്തില്‍ പ്രതിഷേധിച്ച് ഹര്‍ത്താലിന് ആഹ്വാനം ചെയ്ത് ശബരിമല സംരക്ഷണസമിതി. ഇന്ന് രാത്രി 12 മണി മുതല്‍

ശബരിമല ചര്‍ച്ച പരാജയം: ഹര്‍ജി നല്‍കില്ലെന്ന് ദേവസ്വം ബോര്‍ഡ്; സമരം തുടരുമെന്ന് ശ്രീധരന്‍ പിള്ള; സ്ത്രീകളെ തടയില്ലെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍

ശബരിമല യുവതീപ്രവേശന വിഷയത്തില്‍ ദേവസ്വം ബോര്‍ഡ് വിളിച്ച യോഗത്തില്‍ പ്രശ്‌നപരിഹാരമായില്ല. ഭക്തരുടെ വികാരം ദേവസ്വം ബോര്‍ഡ് മാനിച്ചില്ലെന്നു പന്തളം കൊട്ടാരം

സുപ്രീം കോടതി വിധി എന്താണോ അത് നടപ്പാക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് മുഖ്യമന്ത്രി; ‘സമരക്കാര്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയാല്‍ താന്‍ എങ്ങനെ ഉത്തരവാദിയാകും’

ശബരിമല യുവതീപ്രവേശത്തില്‍ സുപ്രീംകോടതി വിധി നടപ്പാക്കാന്‍ സര്‍ക്കാര്‍ ബാധ്യസ്ഥരാണെന്നും വിധിക്കെതിരെ സര്‍ക്കാര്‍ പുനഃപരിശോധനാ ഹര്‍ജി നല്‍കില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍.

തി​രു​വ​ന​ന്ത​പു​ര​ത്തും കോഴിക്കോട്ടും കണ്ണൂരും കെ​എ​സ്ആ​ർ​ടി​സി​ ജീവനക്കാരുടെ മി​ന്നൽ സ​മ​രം; സര്‍വീസുകള്‍ നിര്‍ത്തിവെച്ചു

തി​രു​വ​ന​ന്ത​പു​ര​ത്തും കോഴിക്കോട്ടും കണ്ണൂരും കെ​എ​സ്ആ​ർ​ടി​സി​ ജീവനക്കാരുടെ മി​ന്നൽ സ​മ​രം. സമരത്തെ തുടര്‍ന്ന് ഡിപ്പോയില്‍ നിന്നുള്ള സര്‍വീസുകള്‍ നിര്‍ത്തിവെച്ചു. റിസര്‍വേഷന്‍ കൗണ്ടര്‍

സംസ്ഥാനത്തെ തീരദേശ ജില്ലകള്‍ക്ക് ജാഗ്രതാ നിര്‍ദേശം

അടുത്ത 24 മണിക്കൂറിനുള്ളില്‍ കടല്‍ പ്രക്ഷുബ്ദമാകുമെന്ന് മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ശക്തമായ തിരമാലകള്‍ ഉണ്ടാവാന്‍ സാധ്യതയുള്ളതിനാല്‍ മത്സ്യതൊഴിലാളികള്‍ ജാഗ്രത

എന്തുകൊണ്ട് മഞ്ജു വന്നില്ല; ജഗദീഷിനെ വാര്‍ത്താക്കുറിപ്പിറക്കാന്‍ ആരാണ് ഏര്‍പ്പെടുത്തിയത്; ആര് അഞ്ചരക്കോടി തന്നു?: കെ.പി.എ.സി ലളിതക്കൊപ്പം മാധ്യമങ്ങളെ കണ്ട സിദ്ധിഖിന്റെ മറുചോദ്യങ്ങള്‍

അമ്മ എക്‌സിക്യൂട്ടീവ് അംഗവും സെക്രട്ടറിയുമായ സിദ്ധിഖും ലളിത കലാ അക്കാദമി ചെയര്‍പേഴ്‌സണും നടിയുമായ കെപിഎസി ലളിതയും ചേര്‍ന്ന് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍

നാല് നടിമാര്‍ വിചാരിച്ചാല്‍ മോഹന്‍ലാലിനേയോ ദിലീപിനേയോ തകര്‍ക്കാനാവില്ലെന്ന് ‘അമ്മ’; രാജിവച്ച നടിമാരെ തിരിച്ചെടുക്കില്ല

‘അമ്മ’ക്കെതിരായ ഡബ്ല്യു.സി.സിയുടെ ആരോപണങ്ങള്‍ തള്ളി എക്‌സിക്യൂട്ടീവ് അംഗം നടന്‍ സിദ്ധീഖും നടി കെ.പി.എ.സി ലളിതയും രംഗത്ത്. ഡബ്ല്യു.സി.സിയുടെ എല്ലാ ജല്‍പ്പനങ്ങള്‍ക്കും

ഫ്രാങ്കോ മുളയ്ക്കലിനു ജാമ്യം അനുവദിച്ചു

കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനു ഹൈക്കോടതി സോപാധിക ജാമ്യം അനുവദിച്ചു. പാസ്‌പോര്‍ട്ട് കോടതിയില്‍ കെട്ടിവയ്ക്കണമെന്നും അന്വേഷണാവശ്യത്തിനല്ലാതെ കേരളത്തില്‍

സംസ്ഥാനത്ത് അതിശക്തമായ മിന്നല്‍: റോഡുകള്‍ വിണ്ടു, പറമ്പില്‍ കുഴികള്‍ രൂപപ്പെട്ടു, ഫോണ്‍ പൊട്ടിത്തെറിച്ചു

സംസ്ഥാനത്ത് ഇന്നലെയുണ്ടായ അതിശക്തമായ മഴയില്‍ ചിലയിടങ്ങളില്‍ കനത്ത നാശനഷ്ടങ്ങള്‍. അതിശക്തമായ മിന്നലില്‍ പടിഞ്ഞാറെ ചാലക്കുടി മൂഞ്ഞേലി റേഷന്‍ കട സ്റ്റോപ്പിനു