2.50 രൂപ കുറച്ചതിനുശേഷം തുടര്‍ച്ചയായ മൂന്നാം ദിവസവും ഇന്ധനവില കൂട്ടി

ഇന്ധനവില ഇന്നും കൂടി. പെട്രോളിന് 22 പൈസയും ഡീസലിന് 31 പൈസയുമാണ് കൂടിയത്. പെട്രോളിന് കൊച്ചിയില്‍ 84.09രൂപയും ഡീസലിന് 77.81രൂപയുമാണ്

ശബരിമല സ്ത്രീപ്രവേശനം; ബിജെപി സംസ്ഥാനനേതൃത്വത്തെ തള്ളി അരുണ്‍ ജെയ്റ്റ്‌ലി; ‘സുപ്രീംകോടതിയുടേത് പുരോഗമനപരമായ ആശയം’

ശബരിമലയില്‍ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിച്ച സുപ്രീംകോടതി വിധിക്കെതിരെ കേന്ദ്രധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി. കോടതികള്‍ എല്ലാ മതങ്ങളോടും ഒരേ

ശബരിമല വിഷയത്തില്‍ സര്‍ക്കാരിന്റെ സമവായ നീക്കം പാളി; ചര്‍ച്ചയ്ക്കില്ലെന്ന് തന്ത്രി കുടുംബം

മുഖ്യമന്ത്രിയുമായുളള സമവായ ചര്‍ച്ചയില്‍ നിന്ന് തന്ത്രി കുടുംബം പിന്മാറി. റിവ്യൂ ഹർജിയിൽ തീരുമാനം ആയതിന് ശേഷം ചര്‍ച്ച മതി എന്നാണ്

സുന്നിപള്ളിയില്‍ സ്ത്രീകളെ കയറ്റണമെന്നാണോ കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞത്: വിവാദത്തിനിടയാക്കിയ വീഡിയോ കാണാം

സുന്നിപള്ളിയിലെ സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞ വാക്കുകള്‍ വിവാദമാകുന്നു. മുസ്ലിം സ്ത്രീകളെ

സംസ്ഥാനത്ത് സ്വകാര്യ ബസ് സമരം

സംസ്ഥാനത്ത് നവംബര്‍ ഒന്നുമുതല്‍ സ്വകാര്യ ബസ് സമരം. ഇന്ധന വില വര്‍ധനവിന്റെ അടിസ്ഥാനത്തില്‍ ചാര്‍ജ് വര്‍ധന ആവശ്യപ്പെട്ടാണ് സമരം. തൃശൂരില്‍

കെ.എസ്.ആര്‍.ടി.സിയില്‍ 773 ജീവനക്കാരെ പിരിച്ചു വിട്ടു

കെ.എസ്.ആര്‍.ടി.സിയില്‍ നിന്നും 773 ജീവനക്കാരെ പിരിച്ചു വിട്ടു. 304 ഡ്രൈവര്‍മാരേയും 469 കണ്ടക്ടര്‍മാരെയുമാണ് പിരിച്ച് വിട്ടത്. ദീര്‍ഘകാലമായി ഡ്യൂട്ടിയില്‍ പ്രവേശിക്കാത്ത

മലപ്പുറം ജില്ലയില്‍ അതീവജാഗ്രതാ നിര്‍ദേശം

മലപ്പുറം: കാലാവസ്ഥ മുന്നറിയിപ്പിനെ തുടര്‍ന്ന് മലപ്പുറം ജില്ലയില്‍ അതീവ ജാഗ്രതാ നിര്‍ദേശം. ഇന്നും തിങ്കളാഴ്ചയും ഓറഞ്ച് അലേര്‍ട്ടും ഞായറാഴ്ച റെഡ്

അമേരിക്കയുടെ ഉപരോധഭീഷണി വകവെക്കാതെ ഇന്ത്യയും റഷ്യയും മിസൈല്‍ കരാറില്‍ ഒപ്പുവെച്ചു

യു.എസ് ഉപരോധഭീഷണി അവഗണിച്ച് റഷ്യയില്‍നിന്ന് അത്യാധുനിക മിസൈല്‍ സംവിധാനം വാങ്ങാന്‍ ഇന്ത്യ തീരുമാനിച്ചു. വ്യോമ പ്രതിരോധത്തിനുള്ള അത്യാധുനിക മിസൈല്‍ സംവിധാനമായ

കണ്ണൂര്‍ വിമാനത്താവളം ഉദ്ഘാടനം ഡിസംബര്‍ 9ന്

കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളം ഡിസംബര്‍ 9 ന് ഉദ്ഘാടനം ചെയ്യും. വിമാനത്താവളത്തിനുളള ഏറോഡ്രാം ലൈസന്‍സ് വ്യാഴാഴ്ച ഡി.ജി.സി.എ അനുവദിച്ചിരുന്നു. ഇതേ

സംസ്ഥാനത്ത് ശക്തമായ മഴ: വടക്കന്‍ ജില്ലകളില്‍ വന്‍ നാശനഷ്ടം; കൂടുതല്‍ ഡാമുകള്‍ തുറക്കുന്നു; മുല്ലപ്പെരിയാറില്‍ ജലനിരപ്പ് ഉയര്‍ന്നു: അതീവ ജാഗ്രതാ നിര്‍ദേശം

സംസ്ഥാനത്ത് ഇന്ന് മുതല്‍ ശക്തമായ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. വടക്കന്‍ ജില്ലകളില്‍ ഇപ്പോള്‍ ശക്തമായ മഴയാണ്.