ഭൂകമ്പത്തിലും സുനാമിയിലും മരിച്ചവരുടെ എണ്ണം 1,234 ആയി; ഭക്ഷണത്തിനും വെള്ളത്തിനും വേണ്ടി കടകള്‍ കൊള്ളയടിച്ച നിരവധി പേര്‍ അറസ്റ്റില്‍

ഇന്‍ഡോനീഷ്യയിലുണ്ടായ ഭൂകമ്പത്തിലും സുനാമിയിലും മരിച്ചവരുടെയെണ്ണം 1,234 ആയി. ദുരന്ത നിവാരണ ഏജന്‍സി വക്താവാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. സുലവേസിയില്‍ മണ്ണിനടിയിലായ പള്ളിയില്‍നിന്ന്

പ്രശസ്ത സംവിധായകന്‍ തമ്പി കണ്ണന്താനം അന്തരിച്ചു

ചലച്ചിത്ര സംവിധായകനും തിരക്കഥാകൃത്തും നടനും നിര്‍മാതാവുമായ തമ്പി കണ്ണന്താനം അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 64 വയസായിരുന്നു. മോഹന്‍ലാലിന്റെ

പടുകൂറ്റന്‍ കര്‍ഷക മാര്‍ച്ച് പോലീസ് തടഞ്ഞു; ഡല്‍ഹിയില്‍ തെരുവുയുദ്ധം; ഞങ്ങള്‍ പാകിസ്താനിലേക്ക് പോകണോ എന്ന് കര്‍ഷകര്‍

സ്വാമിനാഥന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് ഭാരതീയ കിസാന്‍ യൂണിയന്റെ നേതൃത്വത്തില്‍ കിസാന്‍ ക്രാന്തി യാത്ര എന്ന പേരില്‍ നടത്തിയ

വയലിനിസ്റ്റ് ബാലഭാസ്‌കര്‍ അന്തരിച്ചു

വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന പ്രശസ്ത വയലിനിസ്റ്റും സംഗീതസംവിധായകനുമായ ബാലഭാസ്‌കര്‍(40) അന്തരിച്ചു. ചൊവ്വാഴ്ച പുലര്‍ച്ചെ ഒരുമണിയോടെ തിരുവനന്തപുരം അനന്തപുരി ആശുപത്രിയിലായിരുന്നു

സന്നിധാനത്ത് സ്ത്രീകള്‍ക്കു പ്രത്യേക സൗകര്യമൊരുക്കി സര്‍ക്കാര്‍; വിധി തിരക്കിട്ട് നടപ്പാക്കരുതെന്ന് ഉമ്മന്‍ചാണ്ടി; സമരത്തിനൊരുങ്ങി ബിജെപി

ശബരിമലയില്‍ സ്ത്രീകള്‍ക്കും പ്രവേശിക്കാമെന്ന സുപ്രീംകോടതി ഉത്തരവിന്റെ പശ്ചാത്തലത്തില്‍ പ്രത്യേക സൗകര്യമൊരുക്കി സര്‍ക്കാര്‍. നിലയ്ക്കലിലും സന്നിധാനത്തും സ്ത്രീകള്‍ക്ക് പ്രത്യേക സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തും.

ബ്രൂവറി, ഡിസ്റ്റിലറി അനുമതിക്ക് കീഴ്‌വഴക്കങ്ങള്‍ സര്‍ക്കാര്‍ അട്ടിമറിച്ചെന്ന് രേഖകള്‍: അപേക്ഷ കിട്ടിയാല്‍ ഇനിയും ലൈസന്‍സ് നല്‍കുമെന്ന് ഇ.പി. ജയരാജന്‍; സര്‍ക്കാര്‍ തീരുമാനത്തെക്കുറിച്ച് അറിയില്ലെന്നു പ്രകാശ് കാരാട്ട്

ബ്രൂവറി, ഡിസ്റ്റിലറി അനുമതിക്ക് ശേഷമാണ് വിശദമായ പ്രോജക്ട് റിപ്പോര്‍ട്ട് സമര്‍പ്പിക്കേണ്ടതെന്ന മന്ത്രിയുടെ വാദം പൊളിയുന്നു. 1998 ല്‍ ബ്രൂവറി അനുവദിച്ചത്

ഇതാ മോദിസര്‍ക്കാരിന്റെ ‘അച്ഛാദിന്‍’: പാചകവാതക വില 59രൂപ കൂട്ടി; പെട്രോള്‍ ഡീസല്‍ വിലയിലും വര്‍ധന

സാധാരണക്കാരെ കഷ്ടത്തിലാക്കി സബ്‌സിഡി ഇല്ലാത്ത പാചകവാതകത്തിന്റെ വില കുത്തനെ കൂട്ടി. സബ്‌സിഡി ഇല്ലാത്ത സിലിണ്ടറിന് 59 രൂപ കൂട്ടി 869.50

പാക് ഹെലിക്കോപ്റ്റര്‍ ഇന്ത്യന്‍ വ്യോമാതിര്‍ത്തി ലംഘിച്ചു; ഇന്ത്യന്‍ സൈന്യം വെടിയുതിര്‍ത്തു: വീഡിയോ

ഇന്ത്യന്‍ വ്യോമാതിര്‍ത്തി കടന്ന് പാക് ഹെലികോപ്റ്റര്‍ നിരീക്ഷണ പറക്കല്‍ നടത്തി. ജമ്മുകാഷ്മീരിലെ പൂഞ്ചില്‍ ഞായറാഴ്ച രാവിലെയായിരുന്നു സംഭവം. ഇന്ത്യന്‍ സൈന്യം

മദ്യ വിവാദത്തില്‍ തിരിച്ചടിച്ച് എല്‍.ഡി.എഫ്; 2003ല്‍ ആന്റണി സര്‍ക്കാര്‍ ബ്രൂവെറി അനുവദിച്ചതിന്റെ രേഖ പുറത്ത്

ബ്രൂവറി വിവാദത്തില്‍ പ്രതിപക്ഷത്തിനെതിരെ തിരിച്ചടിച്ച് എല്‍.ഡി.എഫ്. 2003ല്‍ എ.കെ ആന്റണി മുഖ്യമന്ത്രിയായിരിക്കെ ഒരു ബ്രൂവറിക്ക് അനുമതി നല്‍കിയത് ചൂണ്ടിക്കാട്ടിയാണ് പ്രത്യാക്രമണം.

മൃതദേഹം നാട്ടിലേക്കയക്കുന്നതിനുള്ള നിരക്കുവര്‍ധന എയര്‍ ഇന്ത്യ പിന്‍വലിച്ചു

മൃതദേഹങ്ങള്‍ നാട്ടിലേക്കയക്കുന്നതിന് ഈടാക്കിയിരുന്ന നിരക്കില്‍ വര്‍ധന വരുത്തിയ തീരുമാനം എയര്‍ ഇന്ത്യ പിന്‍വലിച്ചു. പഴയ നിരക്ക് തന്നെ പുനഃസ്ഥാപിച്ചുകൊണ്ടാണ് പ്രഖ്യാപനം