സംസ്ഥാനത്ത് മൂന്നുദിവസം മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം

തിരുവനന്തപുരം: സംസ്ഥാനത്ത് മൂന്നുദിവസം നേരിയ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം രൂപപ്പെടും. കേരളത്തില്‍ ഇതിന്റെ

നിര്‍ബന്ധിത ശമ്പള പിരിവ് കൊള്ള; ബാങ്കുകള്‍ ജപ്തി നടത്തും പോലെയല്ല ശമ്പളം പിടിക്കേണ്ടത്; സാലറി ചലഞ്ചിനെതിരെ ഹൈക്കോടതി

പ്രളയ ദുരിതാശ്വാസ ഫണ്ടിലേക്ക് ജീവനക്കാരില്‍ നിന്ന് ഒരു മാസത്തെ ശമ്പളം നിര്‍ബന്ധിതമായി പിടിക്കുന്നത് കൊള്ളയെന്ന് ഹൈക്കോടതി. മുഖ്യമന്ത്രിയുടെ സാലറി ചലഞ്ചിന്

തുടര്‍ച്ചയായി അന്‍പതാം ദിവസവും ഇന്ധനവില കൂട്ടി: മോദി സർക്കാരെ ഇത് തീക്കളിയെന്ന് സോഷ്യൽ മീഡിയ

തുടര്‍ച്ചയായി അന്‍പതാം ദിവസവും ഇന്ധനവില മേലോട്ട്. പെട്രോളിന് 15 പൈസയും ഡീസലിന് 6 പൈസയുമാണ് കൂടിയത്. തിരുവനന്തപുരത്ത് പെട്രോളിന് 85

ബിഷപ്പ് ഫ്രാങ്കോ മുളക്കല്‍ മാര്‍പാപ്പയ്ക്ക് കത്തയച്ചു

കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ ആരോപണ വിധേയനായ ജലന്ധര്‍ രൂപത ബിഷപ്പ് ഫ്രാങ്കോമുളയ്ക്കല്‍ മാറിനില്‍ക്കാന്‍ താത്പര്യം അറിയിച്ച്‌ മാര്‍പാപ്പയ്ക്ക് കത്തയച്ചു. കേസുമായി

സ​ച്ചി​ന്‍ ബ്ലാ​സ്റ്റേ​ഴ്സി​നെ കൈ​യൊ​ഴി​യു​ന്നു;ബ്ലാസ്റ്റേഴ്‌സിനെ സച്ചിന്‍ ലുലു ഗ്രൂപ്പിന് വിറ്റെന്ന് റിപ്പോര്‍ട്ട്

മും​ബൈ: സ​ച്ചി​ന്‍ തെ​ണ്ടു​ല്‍​ക്ക​ര്‍ ഐ​എ​സ്‌എ​ല്‍ ടീ​മാ​യ കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സി​നെ കൈ​യൊ​ഴി​യു​ന്നു. വ്യ​വ​സാ​യി​യും ലു​ലു ഗ്രൂ​പ്പ് ചെ​യ​ര്‍​മാ​നു​മാ​യ യൂ​സ​ഫ് അ​ലി കേ​ര​ള

ചാരക്കേസിന് പിന്നില്‍ രാഷ്ട്രീയത്തില്‍ ഇപ്പോഴും സജീവമായി നില്‍ക്കുന്ന അഞ്ച് കോണ്‍ഗ്രസ് നേതാക്കളെന്ന് പത്മജ വേണുഗോപാല്‍; ചതിച്ചത് നരസിംഹറാവുവെന്ന് മുരളീധരന്‍

തിരുവനന്തപുരം: ഇപ്പോഴും രാഷ്ട്രീയത്തില്‍ പ്രവര്‍ത്തിക്കുന്ന അഞ്ചുപേരാണ് ഐഎസ്ആര്‍ഒ ചാരക്കേസിന് പിന്നിലെന്ന് കെ കരുണാകരന്റെ മകളും കോണ്‍ഗ്രസ് നേതാവുമായ പത്മജ വേണുഗോപാല്‍.

ഐഎസ്ആര്‍ഒ ചാരക്കേസിലെ നാളുകള്‍ നീണ്ട നിയമയുദ്ധത്തില്‍ നമ്പി നാരായണന് നീതി; അരക്കോടി നഷ്ടപരിഹാരം നല്‍കാന്‍ സുപ്രീം കോടതി വിധി: അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരെ ജുഡീഷ്യല്‍ അന്വേഷണം

ഐ.എസ്.ആര്‍.ഒ ചാരക്കേസില്‍ നമ്പി നാരായണന് നഷ്ടപരിഹാരം നല്‍കണമെന്ന് സുപ്രീംകോടതിയുടെ വിധി. 50 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്നാണ് സുപ്രീംകോടതിയുടെ ഉത്തരവ്.

ഇവിഎം തങ്ങള്‍ നല്‍കിയതല്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍: ഡല്‍ഹി സര്‍വകലാശാല തെരഞ്ഞെടുപ്പില്‍ എബിവിപിയുടെ ജയം വ്യാജ വോട്ടിംഗ് മെഷീനുകള്‍ ഉപയോഗിച്ച് ?

ഡല്‍ഹി സര്‍വകലാശാല യൂണിയന്‍ തെരഞ്ഞെടുപ്പില്‍ ഉപയോഗിച്ച ഇവിഎം മെഷീനുകള്‍ തങ്ങള്‍ നല്‍കിയതല്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍. മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷന്റെ ഓഫീസാണ് ഇക്കാര്യം

ഒക്ടോബര്‍ രണ്ട് മുതല്‍ അനിശ്ചിതകാല കെഎസ്ആര്‍ടിസി പണിമുടക്ക്

തിരുവനന്തപുരം: കെഎസ്ആര്‍ടിസി ജീവനക്കാര്‍ അനിശ്ചിതകാല പണിമുടക്കിലേക്ക്. ഒക്ടോബര്‍ രണ്ട് അര്‍ധരാത്രി മുതലാണ് അനിശ്ചിതകാല പണിമുടക്ക്. മാനേജ്‌മെന്റിന്റെ തൊഴിലാളി വിരുദ്ധനയങ്ങളില്‍ പ്രതിഷേധിച്ച്