സിബിഐ വേണ്ട; ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ കേസ് അന്വേഷണത്തില്‍ സംതൃപ്തിയുണ്ടെന്ന് ഹൈക്കോടതി

കന്യാസ്ത്രീയുടെ പരാതിയില്‍ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരേ നടക്കുന്ന അന്വേഷണത്തില്‍ ഹൈക്കോടതിക്ക് തൃപ്തി. കേസ് അന്വേഷണവുമായി ബന്ധപ്പെട്ട് പോലീസ് സമര്‍പ്പിച്ച

കര്‍ണാടകയില്‍ കോണ്‍ഗ്രസ് ദള്‍ സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ബിജെപി ശ്രമം: 16 കോണ്‍ഗ്രസ് എംഎല്‍എമാരെ കൂറുമാറ്റാന്‍ 100 കോടിയിലേറെ രൂപ വാഗ്ദാനം ചെയ്തു

കര്‍ണാടകയില്‍ കോണ്‍ഗ്രസ്–ദള്‍ സര്‍ക്കാരിനെ അട്ടിമറിച്ച് അധികാരത്തിലേറാന്‍ വീണ്ടുമൊരു ‘ഓപ്പറേഷന്‍ താമര’യ്ക്കു ശ്രമം തുടങ്ങി ബിജെപി. 16 കോണ്‍ഗ്രസ് എംഎല്‍എമാരെയെങ്കിലും കൂറുമാറ്റാന്‍

‘വിദ്യാഭ്യാസം കച്ചവടമായി മാറി’; രാജ്യത്തെ മെഡിക്കല്‍ വിദ്യാഭ്യാസം അഴിമതിയില്‍ മുങ്ങി നില്‍ക്കുകയാണെന്ന് സുപ്രീം കോടതി

രാജ്യത്തെ മെഡിക്കല്‍ വിദ്യാഭ്യസം അഴിമതിയില്‍ മുങ്ങി നില്‍ക്കുകയാണെന്ന് സുപ്രീം കോടതി. കേരളത്തിലെ നാല് സ്വാശ്രയ മെഡിക്കല്‍ കോളേജുകളുടെ മെഡിക്കല്‍ പ്രവേശനവുമായി

സംസ്ഥാന സര്‍ക്കാരിന് തിരിച്ചടി: മെഡിക്കല്‍ ഓര്‍ഡിനന്‍സ് സുപ്രീം കോടതി റദ്ദാക്കി

സംസ്ഥാന സര്‍ക്കാരിന്റെ മെഡിക്കല്‍ ഓര്‍ഡിനന്‍സ് സുപ്രീം കോടതി റദ്ദാക്കി. സര്‍ക്കാരിന്റെ മെഡിക്കല്‍ ഓര്‍ഡിനന്‍സ് ഭരണഘടനാ വിരുദ്ധമാണെന്നും സുപ്രീം കോടതി വ്യക്തമാക്കി.

ബൈബിള്‍ തൊട്ട് പറയാം, താന്‍ ആരെയും പീഡിപ്പിച്ചിട്ടില്ല: നിരപരാധിയാണെന്ന് ആവര്‍ത്തിച്ച് ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍

കന്യാസ്ത്രീ നല്‍കിയ ലൈംഗിക പീഡന പരാതിയില്‍ താന്‍ നിരപരാധിയാണെന്ന് ജലന്ദര്‍ ബിഷപ് ഫ്രാങ്കോ മുളയ്ക്കല്‍. തനിക്കെതിരെ കന്യാസ്ത്രീ ആരോപണം ഉന്നയിച്ചപ്പോള്‍

‘’റാഫേൽ വിമാന ഇടപാട് അഴിമതിയില്‍ നരേന്ദ്ര മോദിക്ക് നേരിട്ട് പങ്ക്’’; തെളിവുകള്‍ നിരത്തി നേതാക്കൾ

റാഫേൽ യുദ്ധവിമാന ഇടപാടിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നേരിട്ട് പങ്കുണ്ടെന്ന് മുൻ ബി.ജെ.പി. നേതാക്കളായ യശ്വന്ത് സിൻഹ, അരുൺ ഷൂരി,

തനിക്കെതിരായ പരാതിക്കു പിന്നിലെ ലക്ഷ്യം ബ്ലാക്‌മെയിലാണെന്ന വാദവുമായി ബിഷപ് ഫ്രാങ്കോ മുളയ്ക്കല്‍

പീഡനക്കേസില്‍ പ്രതിഷേധം ചൂടാകുന്നതിനിടെ പ്രതികരണവുമായി ബിഷപ് ഫ്രാങ്കോ മുളയ്ക്കല്‍. പൊലീസുമായി സഹകരിക്കുമെന്ന് ബിഷപ് ഫ്രാങ്കോ മുളയ്ക്കല്‍ മാധ്യമങ്ങളോട് പറഞ്ഞു. പരാതിക്കു

തെരുവിലെ സമരത്തിനു കീഴടങ്ങില്ലെന്ന് മോദി സര്‍ക്കാര്‍: എത്ര പ്രതിഷേധിച്ചാലും ഇന്ധന വില കുറക്കില്ല: വില കുറച്ചാല്‍ വികസനത്തിന് തിരിച്ചടിയാകുമെന്ന് ന്യായീകരണം

രാജ്യത്ത് കുതിച്ചുയരുന്ന ഇന്ധന വില കുറയ്ക്കാന്‍ കഴിയില്ലെന്ന വിശദീകരണവുമായി കേന്ദ്ര സര്‍ക്കാര്‍ രംഗത്ത്. ഇന്ധനവില കുറച്ചാല്‍ ധനക്കമ്മി ഉയരുമെന്നും രൂപയുടെ

അഖിലേന്ത്യാ ബന്ദിന് ശേഷവും പെട്രോള്‍, ഡീസല്‍ വില കുത്തനെ കൂട്ടി

പെട്രോളിന് 14 പൈസയും ഡീസലിന് 15 പൈസയുമാണ് ഇന്ന് വര്‍ധിച്ചത്. മുംബൈയില്‍ പെട്രോള്‍ ലിറ്ററിന് 88.62 രൂപയാണിപ്പോള്‍. രാജ്യത്തുതന്നെ ഏറ്റവും

ഇന്ധന വില വർധനവിൽ സർക്കാറിന്​ പങ്കില്ലെന്ന്​ കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദ്​

ന്യൂഡൽഹി: ഇന്ധന വില വർധനവിൽ സർക്കാറിന്​ പങ്കില്ലെന്ന്​ കേന്ദ്ര മന്ത്രി രവിശങ്കർ പ്രസാദ്​. ജനങ്ങൾക്ക്​ സത്യമറിയാം. ബാഹ്യ ഘടകങ്ങളാണ്​ വില