വനിതാ കമ്മീഷനംഗം ഷാഹിദാ കമാലിനെ കാര്‍ തടഞ്ഞു നിര്‍ത്തി ആക്രമിച്ചു

വനിതാ കമ്മീഷന്‍ അംഗം ഷാഹിദാ കമാലിനെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൈയേറ്റം ചെയ്തു. ഹര്‍ത്താല്‍ ദിനത്തില്‍ കാറില്‍ യാത്ര ചെയ്തതിനായിരുന്നു ആക്രമണം.

കെ.എസ്.ആർ.ടി.സി സർവീസ് നടത്തുന്നില്ല; നിരത്തിൽ സ്വകാര്യവാഹനങ്ങളും കുറവ്; കേരളത്തില്‍ ഹര്‍ത്താല്‍ പൂര്‍ണം

ഇന്ധനവില വര്‍ധനവില്‍ പ്രതിഷേധിച്ച്‌ കേരളത്തില്‍ എല്‍ഡിഎഫും യുഡിഎഫും ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ പൂര്‍ണം. കെഎസ്‌ആര്‍ടിസി ബസുകള്‍ ഓടുന്നില്ല. നഗരപ്രദേശങ്ങളില്‍ കടകള്‍

സംസ്ഥാനത്ത് ഹര്‍ത്താൽ തുടങ്ങി: ബസുകള്‍ക്ക് നേരെ കല്ലേറ്‌: കെഎസ്ആർടിസി സര്‍വീസ് നടത്തുന്നില്ല

തിരുവനന്തപുരം: ഇന്ധനവില വര്‍ധനയില്‍ പ്രതിഷേധിച്ച് യു.ഡി.എഫും എല്‍.ഡി.എഫും ആഹ്വാനം ചെയ്ത സംസ്ഥാന ഹര്‍ത്താല്‍ തുടങ്ങി. പലയിടങ്ങളിലും പുലര്‍ച്ചെ സ്വകാര്യ വാഹനങ്ങള്‍

‘സര്‍ക്കാരിന്റെ വൃത്തികേടുകള്‍ ജനങ്ങള്‍ കാണുന്നുണ്ട്; ഡിജിപിക്ക് നാണമില്ലേ’; സമരവേദിയില്‍ ആഞ്ഞടിച്ച് ജസ്റ്റിസ് കെമാല്‍ പാഷ

ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ പീഡനക്കേസില്‍ അറസ്റ്റ് നടക്കാത്തത് കുറ്റാരോപിതനും പോലീസും തമ്മിലുള്ള കൊടുക്കല്‍ വാങ്ങലുകള്‍ കൊണ്ടാണെന്ന് ജസ്റ്റിസ് കെമാല്‍

മുഖ്യമന്ത്രി ഇടപെട്ടു; പി.കെ ശശിയ്‌ക്കെതിരെ കടുത്ത നടപടി

ലൈംഗിക പീഡന പരാതിയില്‍ പികെ ശശിക്കെതിരായി കര്‍ശന നടപടി വരുമെന്ന് സിപിഎം വൃത്തങ്ങള്‍. പാര്‍ട്ടി ചുമതലകളില്‍ അന്വേഷണം പൂര്‍ത്തിയാകുന്നത് വരെ

കൊല്ലത്ത് കന്യാസ്ത്രീ കിണറ്റില്‍ മരിച്ചനിലയില്‍: കിണറിന് സമീപം രക്തപ്പാടുകള്‍: ദുരൂഹത

കൊല്ലം പത്തനാപുരത്ത് കന്യാസ്ത്രീയുടെ മൃതദേഹം കിണറ്റില്‍ കണ്ടെത്തി. പത്തനാപുരം മൗണ്ട് താബോര്‍ ദയറ കോണ്‍വന്റിലെ സിസ്റ്റര്‍ സൂസന്റെ മൃതദേഹമാണ് കണ്ടെത്തിയത്.

ജലന്ധര്‍ ബിഷപ്പിനെതിരായ ബലാത്സംഗക്കേസ് അട്ടിമറിക്കാന്‍ ഡി.ജി.പിയും ഐ.ജിയും ശ്രമിക്കുന്നുവെന്ന് കന്യാസ്ത്രീകള്‍

ജലന്ധര്‍ ബിഷപ്പ് കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസില്‍ ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ കന്യാസ്ത്രീകള്‍. ബിഷപ്പിനെതിരായ പീഡന കേസ് അട്ടിമറിക്കാന്‍ ഡിജിപിയും

ഹിന്ദുക്കള്‍ ഒന്നിക്കണം, സിംഹമാണെങ്കില്‍ കൂടി ഒറ്റയ്ക്കായാല്‍ കാട്ടുനായ്ക്കള്‍ കടിച്ചുകീറുമെന്ന് മോഹന്‍ ഭാഗവത്

ഹിന്ദുക്കള്‍ ഒന്നിക്കണമെന്ന ആവശ്യവുമായി ആര്‍എസ്എസ് നേതാവ് മോഹന്‍ ഭാഗവത്. ആയിരക്കണക്കിന് വര്‍ഷങ്ങളായി ഹിന്ദുക്കള്‍ ദുരിതം അനുഭവിക്കുകയാണ്. സിംഹം ഒറ്റയ്ക്കാണെങ്കില്‍ ചെന്നായ്ക്കള്‍

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയെ അമിത്ഷാ നയിക്കും

ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുമ്പ് ബിജെപിയില്‍ സംഘടനാ തെരഞ്ഞെടുപ്പ് നടത്തേണ്ടെന്ന് തീരുമാനം. ഡല്‍ഹിയില്‍ ചേര്‍ന്ന ബിജെപിയുടെ ദേശീയ നിര്‍വാഹക സമിതി യോഗത്തിലാണ്

വ്യാജപ്രചാരണം: ജേക്കബ് വടക്കുംചേരി അറസ്റ്റില്‍

പ്രകൃതിചികിത്സകനെന്ന് അവകാശപ്പെടുന്ന ജേക്കബ് വടക്കുംചേരി അറസ്റ്റില്‍. എലിപ്പനി പ്രതിരോധ മരുന്ന് ആരോഗ്യത്തിന് ദോഷം ചെയ്യുമെന്ന് നവമാധ്യമങ്ങള്‍ വഴി പ്രചരണം നടത്തിയതിനാണ്