2002ല്‍ സുനാമി ഫണ്ട് വകമാറ്റിയ ചരിത്രമുണ്ട്; ദുരിതാശ്വാസ ഫണ്ട് സുതാര്യമായി ചെലവഴിക്കണമെന്ന് ഒ. രാജഗോപാല്‍: കേരളത്തിന് പരമാവധി സഹായം നല്‍കുമെന്ന് രാജ്‌നാഥ് സിങ്

തിരുവനന്തപുരം: ദുരിതാശ്വാസ ഫണ്ട് സുതാര്യമായി ചെലവഴിക്കണമെന്ന് ഒ. രാജഗോപാല്‍ എം.എല്‍.എ. 2002ല്‍ സുനാമി ഫണ്ട് വകമാറ്റിയ ചരിത്രമുണ്ടെന്നും രാജഗോപാല്‍ പറഞ്ഞു.

ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിരക്കില്‍ രൂപ

രൂപയുടെ മൂല്യം വീണ്ടും റെക്കോര്‍ഡ് ഇടിവിലേക്ക്. ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിരക്കായ 70.82ലാണ് ഇന്ന് ഒരുഘട്ടത്തില്‍ വ്യാപാരം നടന്നത്. ഡോളര്‍

നിയമസഭാ സമ്മേളനത്തില്‍ സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി വിഎസ്

പ്രളയദുരന്തത്തേക്കുറിച്ച് ചര്‍ച്ച ചെയ്യാനായി വിളിച്ചുചേര്‍ത്ത നിയമസഭാ സമ്മേളനത്തില്‍ സര്‍ക്കാരിനെ പരോക്ഷമായി വിമര്‍ശിച്ച് വി.എസ് അച്യുതാനന്ദന്‍. സര്‍ക്കാരിന്റെ വികസന കാഴ്ചപ്പാടില്‍ മാറ്റമുണ്ടാകണമെന്ന്

സി.ബി.എസ്.ഇ., ഐ.സി.എസ്.സി. പരീക്ഷകള്‍ മാറ്റി

തിരുവനന്തപുരം: സി.ബി.എസ്.ഇ, ഐ.സി.എസ്.സി. പരീക്ഷകള്‍ മാറ്റിവയ്ക്കണമെന്നു പൊതുവിദ്യാഭ്യാസ സെക്രട്ടറി എ. ഷാജഹാന്റെ ഉത്തരവ്. പ്രളയദുരന്തംമൂലം വിദ്യാര്‍ത്ഥികള്‍ക്കു ക്ലാസുകള്‍ മുടങ്ങിയിരുന്നു. പല

മോദി സര്‍ക്കാരിന്റെ നോട്ട് നിരോധനം പരാജയം: അസാധുവാക്കിയ 99.3 ശതമാനം നോട്ടുകളും തിരിച്ചെത്തിയെന്ന് ആര്‍ബിഐ

നരേന്ദ്ര മോദി സര്‍ക്കാര്‍ അസാധുവാക്കിയ 99.3 ശതമാനം നോട്ടുകളും തിരിച്ചെത്തിയതായി റിസര്‍വ് ബാങ്ക്. 15.41 ലക്ഷം കോടിയുടെ 1000, 500

ജലന്ധര്‍ ബിഷപ്പിനെതിരെ പരാതി നല്‍കിയ കന്യാസ്ത്രീയെ വധിക്കാന്‍ ശ്രമമെന്ന് ആരോപണം

കുറവിലങ്ങാട്: ജലന്ധര്‍ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ പീഡന പരാതി ഉന്നയിച്ച കന്യാസ്ത്രീയെ അപായപ്പെടുത്താന്‍ ശ്രമം നടന്നതായി പരാതി. മഠത്തിലെ ജോലിക്കാരനായ

രാഹുല്‍ ഗാന്ധിയുടെ വയനാട് സന്ദര്‍ശനം റദ്ദാക്കി

പ്രളയ ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കാന്‍ കേരളത്തിലെത്തിയ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ വയനാട് സന്ദര്‍ശനം റദ്ദാക്കി. മോശം കാലാവസ്ഥയെ തുടര്‍ന്നാണ്

നാശനഷ്ടം പ്രാഥമികമായി വിലയിരുത്തിയതിലും അധികമെന്ന് മുഖ്യമന്ത്രി: ‘പ്രളയത്തില്‍ തകര്‍ന്ന കേരളമല്ല അതിജീവിച്ച കേരളമെന്ന് നമ്മുടെ നാടിനെ ചരിത്രം രേഖപ്പെടുത്തും’

തിരുവനന്തപുരം: പ്രളയംമൂലം സംസ്ഥാനത്തുണ്ടായ നാശനഷ്ടങ്ങള്‍ പ്രാഥമികമായി വിലയിരുത്തിയതിലും അധികമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തിന്റെ പുനര്‍നിര്‍മാണം എളുപ്പമുള്ള കാര്യമല്ല. എന്നാല്‍

കേരളത്തിന് സഹായം നല്‍കരുതെന്ന് ആഹ്വാനം ചെയ്ത സംഘപരിവാര്‍ പ്രവര്‍ത്തകന്‍ സുരേഷ് കൊച്ചാട്ടിലിന് സുരക്ഷ നല്‍കാന്‍ കഴിയില്ലെന്ന് സുപ്രീംകോടതി

പ്രളയക്കെടുതിയില്‍ വലയുന്ന കേരളത്തിന് സഹായങ്ങള്‍ ചെയ്യരുതെന്ന് സോഷ്യല്‍മീഡിയയിലൂടെ ആഹ്വാനം ചെയ്ത സുരേഷ് കൊച്ചാട്ടില്‍ പൊലീസ് സുരക്ഷ തേടി സുപ്രീംകോടതിയെ സമീപിച്ചു.