ഒടുവില്‍ സ്റ്റാലിന്‍ ഡിഎംകെ പ്രസിഡന്റായി

എം.കെ സ്റ്റാലിനെ ഡിഎംകെയുടെ പുതിയ പ്രസിഡന്റായി തെരഞ്ഞെടുത്തു. ചെന്നൈ അണ്ണാ അറിവാലയത്തില്‍ ചേര്‍ന്ന ജനറല്‍ കൗണ്‍സില്‍ യോഗത്തിന്റേതാണ് തീരുമാനം. 49

പ്രളയക്കെടുതിയിലും ഓണക്കാലത്ത് മലയാളി കുടിച്ചത് 516 കോടിയുടെ മദ്യം

തിരുവനന്തപുരം: പ്രളയകാലത്തെ തിരിച്ചടിക്കു ശേഷം ബിവറേജസ് കോര്‍പ്പറേഷന്റെ മദ്യവില്‍പ്പന വീണ്ടും സജീവമായി. ഓണത്തിന് മലയാളി കുടിച്ചത് 516 കോടിയുടെ മദ്യമെന്ന്

നെടുമ്പാശേരി വിമാനത്താവളം നാളെ തുറക്കും

പ്രളയത്തെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിൽ സർവീസ് നിറുത്തിവച്ച നെടുമ്പാശേരി വിമാനത്താവളത്തിന്റ പ്രവർത്തനം ബുധനാഴ്ച മുതൽ പുനഃരാരംഭിക്കുമെന്ന് സിയാൽ അറിയിച്ചു. പകരം പ്രവർത്തിച്ചിരുന്ന

എംബിബിഎസ്, ബിഡിഎസ് സ്‌പോട് അഡ്മിഷന്‍ മാറ്റി

തിരുവനന്തപുരം: നാളെയും മറ്റന്നാളുമായി നടത്താനിരുന്ന മെഡിക്കല്‍, ഡെന്റല്‍ സീറ്റുകളിലേക്കുള്ള മോപ് അപ്പ് റൗണ്ട് കൗണ്‍സിലിംഗ് (സ്‌പോട് അഡ്മിഷന്‍) സെപ്റ്റംബര്‍ 4,5

ഏഷ്യന്‍ ഗെയിംസിലും ചരിത്രമെഴുതി പി.വി. സിന്ധു

ഏഷ്യന്‍ ഗെയിംസ് ചരിത്രത്തില്‍ ബാഡ്മിന്റണ്‍ വനിതാ സിംഗിള്‍സ് ഫൈനലിലെത്തുന്ന ആദ്യ താരമെന്ന റെക്കോര്‍ഡ് സ്വന്തമാക്കി പി.വി. സിന്ധു. സെമിയില്‍ ജപ്പാന്റെ

ജേക്കബ് തോമസിന്റെ സസ്‌പെന്‍ഷന്‍ നാല് മാസത്തേക്ക് കൂടി നീട്ടി

ഡിജിപി ജേക്കബ് തോമസിന്റെ സസ്‌പെന്‍ഷന്‍ കാലാവധി നാല് മാസത്തേക്ക് കൂടി നീട്ടി. സര്‍ക്കാരിനെ വിമര്‍ശിച്ചതിനെ തുടര്‍ന്നു കഴിഞ്ഞ ഡിസംബറിലാണ് ജേക്കബ്

തെരഞ്ഞെടുപ്പ് സമയത്ത് സോഷ്യല്‍ മീഡിയയ്ക്ക് ‘കടിഞ്ഞാണുമായി’ മോദി സര്‍ക്കാര്‍

ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പ് നടപടിക്രമങ്ങളെ അട്ടിമറിക്കാന്‍ സമൂഹ മാദ്ധ്യമങ്ങളെ ഉപയോഗിക്കുന്നത് കര്‍ശനമായി തടയുമെന്ന് കേന്ദ്ര വാര്‍ത്താ വിനിമയ മന്ത്രി രവിശങ്കര്‍ പ്രസാദ്.

കേരളത്തിലെ പ്രളയത്തെ കുറിച്ച് രാജ്യാന്തര ഏജന്‍സികള്‍ അന്വേഷിക്കണമെന്ന് ശശി തരൂര്‍

തിരുവനന്തപുരം: കേരളത്തിലെ പ്രളയത്തെക്കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം പോരെന്ന് ശശി തരൂര്‍ എം.പി. രാജ്യാന്തര ഏജന്‍സികളെ ഉള്‍പ്പെടുത്തിയുള്ള അന്വേഷണമാണ് നടത്തേണ്ടതെന്നും തരൂര്‍

വൈദികര്‍ക്കെതിരായ ലൈംഗികാതിക്രമ പരാതിയില്‍ നടപടിയില്ലാത്തത് നാണക്കേടാണെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ

പുരോഹിതര്‍ക്കെതിരായ ലൈംഗിക ആരോപണങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ സഭയ്ക്കുണ്ടായ വീഴ്ചകള്‍ ദു:ഖവും നാണക്കേടുമാണെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. നാല് പതിറ്റാണ്ടിന് ശേഷം അയര്‍ലണ്ടില്‍

സംസ്ഥാനത്ത് പകര്‍ച്ചവ്യാധി ഭീഷണി നിലനില്‍ക്കെ ആരോഗ്യവകുപ്പ് ഡയറക്ടര്‍ അമേരിക്കയിലേക്ക് ‘മുങ്ങി’: പ്രതിഷേധവുമായി ഒരു വിഭാഗം ഡോക്ടര്‍മാര്‍

തിരുവനന്തപുരം: ആരോഗ്യവകുപ്പ് ഡയറക്ടര്‍ ഡോക്ടര്‍ ആര്‍.എല്‍ സരിതയുടെ അമേരിക്കന്‍ യാത്രയെ ചൊല്ലി വിവാദം. അമേരിക്കയിലെ ഹെല്‍ത്ത് ആന്റ് ഹ്യൂമന്‍ റിസോഴ്‌സ്