കേരളത്തിന് കേന്ദ്രത്തിന്റെ തിരിച്ചടി; ആഗോള ഏജന്‍സികളുടെ ധനസഹായം സംസ്ഥാനത്തിന് നല്‍കേണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി: പ്രളയദുരിതത്തില്‍ കഴിയുന്ന കേരളത്തിന് കേന്ദ്രസര്‍ക്കാരിന്റെ തിരിച്ചടി. ഐക്യരാഷ്ട്രസഭ ഉള്‍പ്പെടെയുള്ള ആഗോള ഏജന്‍സികളുടെ സാമ്പത്തിക സഹായം ഇപ്പോള്‍ കേരളത്തിന് ആവശ്യമില്ലെന്ന്

മുഖ്യമന്ത്രി അറിയാതെ ചുമതല കൈമാറി; മന്ത്രി കെ രാജു കുരുക്കില്‍; മന്ത്രിയുടെ നിലപാട് തള്ളി സിപിഐയും

വേള്‍ഡ് മലയാളി കൗണ്‍സിലിന്റെ ഓണാഘോഷ പരിപാടിയില്‍ പങ്കെടുക്കാന്‍ ജര്‍മനയില്‍ പോയ വനം വകുപ്പ് മന്ത്രി കെ രാജുവിനെതിരേ പുതിയ വിവാദം.

മുല്ലപ്പെരിയാര്‍ പൊട്ടിയതായി വ്യാജ സന്ദേശം പ്രചരിപ്പിച്ചയാള്‍ അറസ്റ്റില്‍

മുല്ലപ്പെരിയാര്‍ അണക്കെട്ട് തകര്‍ന്നതായി വ്യാജ സന്ദേശം പ്രചരിപ്പിച്ചയാള്‍ അറസ്റ്റില്‍. നെന്മാറ സ്വദേശി അശ്വിന്‍ ബാബു(19)വിനെയാണ് നെന്മാറ പോലീസ് അറസ്റ്റ് ചെയ്തത്.

സർക്കാർ ജീവനക്കാരുടെ ഓണാവധി വെട്ടിക്കുറയ്ക്കും

സർക്കാർ ജീവനക്കാരുടെ ഓണാവധി വെട്ടിച്ചുരുക്കാൻ ആലോചന. തിരുവോണത്തിനു മാത്രമായി അവധി ചുരുക്കാനാണ് ആലോചിക്കുന്നത്. പ്രധാനമായും സെക്രട്ടേറിയറ്റ്‌ ജീവനക്കാർക്കും ദുരിതാശ്വാസവുമായി ബന്ധപ്പെട്ട

കേരളത്തിലെ പ്രളയം ദേശീയദുരന്തമായി പ്രഖ്യാപിക്കാനാകില്ലെന്ന് കേന്ദ്രസര്‍ക്കാര്‍

കേരളത്തിലെ പ്രളയം ദേശീയദുരന്തമായി പ്രഖ്യാപിക്കാനാകില്ലെന്ന് കേന്ദ്രസര്‍ക്കാര്‍. ദേശീയദുരന്തമായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹര്‍ജിക്ക് മറുപടിയായാണ് കേന്ദ്രസര്‍ക്കാര്‍ ഇക്കാര്യം വ്യക്തമാക്കിയത്.

പ്രളയസമയത്ത് ജര്‍മ്മനിയിലേക്ക് പോയ വനം മന്ത്രി കെ.രാജുവിനെതിരെ കാനം രാജേന്ദ്രന്‍ രംഗത്ത്

തിരുവനന്തപുരം: പ്രളയക്കെടുതിയുടെ സമയത്ത് മന്ത്രി കെ. രാജു വിദേശത്ത് പോയത് ശരിയായില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. മന്ത്രിക്കെതിരെ

കൊച്ചിയിലെ നാവിക സേനാ വിമാനത്താവളത്തില്‍ നിന്ന് സര്‍വ്വീസുകള്‍ തുടങ്ങി; പൊതുജനങ്ങള്‍ക്കായുള്ള വിമാന സര്‍വീസ് വീണ്ടും നടത്തുന്നത് 20 വര്‍ഷത്തിന് ശേഷം

കൊച്ചി: പ്രളയത്തെ തുടര്‍ന്ന് നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളം അടച്ചിട്ട സാഹചര്യത്തില്‍ കൊച്ചിയിലെ നാവിക സേനാ വിമാനത്താവളത്തില്‍ നിന്ന് ചെറുവിമാനങ്ങളുടെ സര്‍വ്വീസുകള്‍

‘പട്ടാള യൂണിഫോമില്‍ മുഖ്യമന്ത്രിയെ വിമര്‍ശിച്ചയാള്‍ ആള്‍മാറാട്ടക്കാരന്‍’; വൈറല്‍ വീഡിയോയിലെ പട്ടാളവേഷധാരിയെ പോലീസ് തിരയുന്നു

തിരുവനന്തപുരം: മുഖ്യമന്ത്രിയെയും ദുരിതാശ്വാസപ്രവർത്തനങ്ങളെയും അവഹേളിക്കുന്ന രീതിയിൽ സാമൂഹികമാധ്യമങ്ങളിൽ പോസ്റ്റിട്ട പട്ടാളവേഷധാരിയെ പോലീസ് തിരയുന്നു. സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ പോലീസ് മേധാവി ലോക്‌നാഥ്

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്: ദേശീയ സംസ്ഥാന പാതകളിലൂടെയുള്ള എല്ലാ ദീര്‍ഘദൂര സര്‍വീസുകളും കെ.എസ്.ആര്‍.ടി.സി പുനഃസ്ഥാപിച്ചു

തിരുവനന്തപുരം: റോഡുകളിലെ വെള്ളക്കെട്ട് ഒഴിവായതിന് തൊട്ടുപിന്നാലെ ദേശീയ സംസ്ഥാന പാതകളിലൂടെയുള്ള എല്ലാ ദീര്‍ഘദൂര സര്‍വീസുകളും കെ.എസ്.ആര്‍.ടി.സി പുനഃസ്ഥാപിച്ചു. വെള്ളക്കെട്ട് ഒഴിഞ്ഞതോടെ

സംസ്ഥാനത്ത് സ്ഥിതിഗതികള്‍ ശാന്തമാകുന്നു; രക്ഷാപ്രവര്‍ത്തനം ദ്രുതഗതിയില്‍; എറണാകുളം–തൃശൂര്‍ റോഡില്‍ ഗതാഗതം പുനരാരംഭിച്ചു

സംസ്ഥാനത്ത് സ്ഥിതിഗതികള്‍ ശാന്തമാകുന്നു. എല്ലാ ജില്ലകളിലെയും റെഡ് അലര്‍ട്ട് പിന്‍വലിച്ചു. പ്രളയബാധിത മേഖലകളില്‍ രക്ഷാപ്രവര്‍ത്തനം ദ്രുതഗതിയില്‍ പുരോഗമിക്കുകയാണ്. ആലുവ, പറവൂര്‍