എല്ലാ ജില്ലകളിലും റെഡ് അലേര്‍ട്ട് പിന്‍വലിച്ചു

എല്ലാ ജില്ലകളിലും റെഡ് അലേര്‍ട്ട് പിന്‍വലിച്ചു. എറണാകുളം, ഇടുക്കി, പത്തനംതിട്ട ജില്ലകളിലാണ് ഇന്ന് രാവിലെ വരെ റെഡ് അലേര്‍ട്ട് ഉണ്ടായിരുന്നത്.

സംസ്ഥാനത്ത് വീണ്ടും കനത്ത മഴയ്ക്ക് സാധ്യത: ജാഗ്രതാ നിര്‍ദേശം

തിരുവനന്തപുരം: വീണ്ടും കനത്ത മഴയ്‌ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരിക്ഷണ കേന്ദ്രത്തിന്റെ ജാഗ്രതാ നിര്‍ദ്ദേശം. തിരുവനന്തപുരം, കൊല്ലം, കാസര്‍കോട് തുടങ്ങിയവ ഒഴികെ

വേമ്പനാട് കായലിലുള്ള എല്ലാ ബോട്ടുകളും പിടിച്ചെടുത്ത് രക്ഷാപ്രവർത്തനത്തിന് ഉപയോഗിക്കാന്‍ നിര്‍ദ്ദേശം;ബോട്ട് വിട്ടുകൊടുക്കാത്ത ഉടമകളെ അറസ്‌ററ് ചെയ്യും

വേമ്പനാട് കായലിലുള്ള എല്ലാ ബോട്ടുകളും പിടിച്ചെടുക്കാൻ പൊതുമരാമത്ത് വകുപ്പു മന്ത്രി ജി.സുധാകരൻ നിർദ്ദേശിച്ചു. രക്ഷാപ്രവർത്തനത്തിന് വിനിയോഗിക്കാൻ ഈ ബോട്ടുകൾ എല്ലാം

ആവര്‍ത്തന വാര്‍ത്തകള്‍ രക്ഷാപ്രവര്‍ത്തനത്തിന് ബുദ്ധിമുട്ടുണ്ടാക്കുന്നു;സഹായം ലഭിച്ചു കഴിഞ്ഞവര്‍ അക്കാര്യം സാമൂഹ്യമാധ്യമങ്ങള്‍ വഴി പങ്ക് വയ്ക്കുക

തിരുവനന്തപുരം : സഹായം ലഭിച്ചുകഴിഞ്ഞാല്‍ സാമൂഹികമാധ്യമങ്ങളിലെ പോസ്റ്റുകള്‍ ഡിലീറ്റ് ചെയ്യുകയോ അപ്ഡേറ്റ് ചെയ്യുകയോ ചെയ്യാം. ആവര്‍ത്തന വാര്‍ത്തകള്‍ രക്ഷാപ്രവര്‍ത്തനത്തിന് ബുദ്ധിമുട്ടുണ്ടാക്കുന്ന

സഹായമെത്തിയില്ലെങ്കില്‍ ഇന്നുരാത്രി 50000 പേര്‍ മരിക്കുമെന്ന് സജി ചെറിയാന്‍ എം.എല്‍.എ

പ്രളയം ഏറെ നാശം വിതച്ച ചെങ്ങന്നൂരിൽ കേന്ദ്രസേനകളുടെ സഹായം യാചിച്ച് എം.എൽ.എ സജി ചെറിയാൻ. ഉടൻ സഹായം എത്തിച്ചില്ലെങ്കിൽ ചെങ്ങന്നൂരിൽ

തൃശൂര്‍ ജില്ലയില്‍ ഇന്ധന വില്‍പ്പനയ്ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി; സംസ്ഥാനത്ത് ഇന്ധന ക്ഷാമം ഉണ്ടാവാതിരിക്കാന്‍ ക്രമീകരണങ്ങളുമായി പെട്രോളിയം കമ്പനികള്‍

പാലക്കാട് തൃശൂര്‍ ദേശീയപാതയില്‍ രണ്ടു ദിവസമായി ഗതാഗതം തടസപ്പെട്ടതോടെ തൃശൂര്‍ ജില്ലയിലെ പെട്രോള്‍ പമ്പുകളില്‍ ഇന്ധനക്ഷാമം രൂക്ഷമായി. ഇതേതുടര്‍ന്ന് രക്ഷാപ്രവര്‍ത്തനത്തിന്

ഒടുവില്‍ തമിഴ്‌നാട് സമ്മതിച്ചു; മുല്ലപ്പെരിയാറിലെ ജലനിരപ്പ് 139 അടിയാക്കും

കേരളത്തില്‍ ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 139 അടിയാക്കുമെന്ന് കേന്ദ്രം. സുപ്രീം കോടതിയിലാണ് കേന്ദ്രസര്‍ക്കാര്‍ ഇക്കാര്യം

രക്ഷാപ്രവര്‍ത്തനം വൈകി; റവന്യൂ അഡീ. ചീഫ് സെക്രട്ടറിക്ക് മുഖ്യമന്ത്രിയുടെ ശാസന

തിരുവനന്തപുരം: രക്ഷാപ്രവര്‍ത്തനത്തില്‍ കാര്യമായി ഇടപെട്ടില്ലെന്ന് ആരോപിച്ച് റവന്യൂ അഡീ. ചീഫ് സെക്രട്ടറിയെ മുഖ്യമന്ത്രി പിണറായി വിജയന്‍ ശാസിച്ചു. റിലീഫ് കമ്മീഷണര്‍

എറണാകുളത്ത് 50000 ഭക്ഷണപ്പൊതികള്‍ ആവശ്യമുണ്ട്

എറണാകുളത്ത് 50000 ഭക്ഷണപ്പൊതികള്‍, ചെറിയ കുപ്പിവെള്ളം ആവശ്യമുണ്ട്. എളുപ്പത്തില്‍ കേടാകാത്ത ഭക്ഷണസാധനങ്ങളാണ് വേണ്ടത്. കടവന്ത്ര രാജീവ്ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ എത്തിക്കണം.

മലപ്പുറം ജില്ല ഒറ്റപ്പെട്ടു; റോഡുകള്‍ മിക്കതും വെള്ളത്തിനടിയില്‍; അവശ്യ സാധനങ്ങള്‍പോലും കിട്ടാതെ ജനങ്ങള്‍ ദുരിതത്തില്‍

മലപ്പുറം ജില്ലയില്‍ മഴയുടെ ശക്തി കുറഞ്ഞെങ്കിലും പുഴകള്‍ കരകവിഞ്ഞ് ഒഴുകുകയാണ്. റോഡുകള്‍ മിക്കതും വെള്ളത്തിനടിയിലായതിനാല്‍ രണ്ടാം ദിവസവും ദേശീയപാതയിലടക്കം ഗതാഗതം