ജനങ്ങളിൽ പരിഭ്രാന്തി സൃഷ്ടിക്കുന്ന സന്ദേശങ്ങൾ അയക്കരുത്; പൊലീസ് നിയമ നടപടി സ്വീകരിക്കും

ജനങ്ങളിൽ പരിഭ്രാന്തി സൃഷ്ടിക്കുന്ന സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നവർക്കെതിരെ കേരള പൊലീസ് നിയമ നടപടി സ്വീകരിക്കും. മുല്ലപ്പെരിയാർ ഡാം പൊട്ടിയെന്ന തരത്തിലുള്ള വോയ്സ്

ഓണാവധി പുനഃക്രമീകരിച്ചു; സംസ്ഥാനത്തെ സ്‌കൂളുകള്‍ നാളെ അടക്കും; പരീക്ഷകള്‍ മാറ്റി

സംസ്ഥാനത്തെ ഹയര്‍ സെക്കന്ററി, വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി ഉള്‍പ്പെടെ പൊതുവിദ്യാഭ്യാസ മേഖലയിലെ എല്ലാ സ്‌കൂളുകളുടെയും ഓണാവധി പുനഃക്രമീകരിച്ചു. സ്‌കൂളുകള്‍ ഓണാവധിക്കായി

കാറുകള്‍ ഉള്‍പ്പടെയുള്ള വാഹനങ്ങള്‍ മണ്ണിനടിയില്‍ കുടുങ്ങി; കുതിരാനില്‍ ഗതാഗതം നിരോധിച്ചു; ബ്ലോക്ക് മാറാൻ രണ്ടു ദിവസം എടുക്കും

കുതിരാനില്‍ മണ്ണിടിഞ്ഞതുമൂലം മണ്ണുത്തി-വടക്കഞ്ചേരി ദേശീയ പാതയില്‍ രൂപപ്പെട്ടത് വന്‍ ഗതാഗതക്കുരുക്ക്. കാറുകള്‍ ഉള്‍പ്പടെയുള്ള വാഹനങ്ങള്‍ ഇവിടെ മണ്ണിനടിയില്‍ കുടുങ്ങി കിടക്കുന്നുണ്ട്.

പ്രളയത്തില്‍ വിറങ്ങലിച്ച് പത്തനംതിട്ട; ഒറ്റപ്പെട്ട് ആയിരങ്ങൾ; രക്ഷാപ്രവര്‍ത്തനത്തിന് വെല്ലുവിളിയായി കനത്ത മഴ

പത്തനംതിട്ടയിലെ രക്ഷാപ്രവര്‍ത്തനത്തിന് വെല്ലുവിളിയായി കനത്ത മഴ. വീടുകളുടെ മുകള്‍ നിലയില്‍ കുടുങ്ങിക്കിടക്കുന്ന മിക്കവര്‍ക്കും ആവശ്യത്തിന് വെള്ളമോ ഭക്ഷണമോ ഇല്ലാത്ത അവസ്ഥയാണ്.

പാലക്കാട് ഉരുള്‍പൊട്ടല്‍: നവജാതശിശു അടക്കം എട്ടുപേര്‍ മരിച്ചു

പാലക്കാട് നെന്മാറയില്‍ ഇന്നു പുലര്‍ച്ചെയുണ്ടായ ഉരുള്‍പൊട്ടലില്‍ നവജാതശിശു ഉള്‍പ്പടെ മൂന്നുകുടുംബങ്ങളിലെ എട്ടുപേര്‍ മരിച്ചു. നെന്മാറ പോത്തുണ്ടിക്കടുത്തുള്ള അളവുശ്ശേരി ചേരുംകാട്ടിലാണ് ഉരുള്‍പൊട്ടലുണ്ടായത്.

മഴക്കെടുതിയിൽ എന്തു ബുദ്ധിമുട്ടുണ്ടായാലും ഉടന്‍ തന്നെ ഈ നമ്പറുകളിലേക്ക് വിളിക്കുക

കേരളത്തെ തകർത്തെറിഞ്ഞ് പേമാരിയും പ്രളയവും തുടരുകയാണ്. സംസ്ഥാനത്തെ 14 ജില്ലകളിലും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മുഴുവന്‍ ജില്ലകളിലും കനത്ത മഴയും

മലപ്പുറത്ത് വീടിനു മുകളിലേക്ക് മണ്ണിടിഞ്ഞു വീണ് 9 പേര്‍ മരിച്ചു; ഇന്ന് മാത്രം മരിച്ചത് 26 പേർ

സംസ്ഥാനത്ത് മഴക്കെടുതികളിൽ ഇന്ന് മരിച്ചവരുടെ എണ്ണം 26 ആയി. പ്രളയത്തില്‍ അകപ്പെട്ട് ഏഴുപേരെ കാണാതായിട്ടുണ്ട്. 14 ജില്ലകളിലും റെഡ് അലേര്‍ട്ട്

ജനങ്ങള്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക; ദുരന്തനിവാരണ അതോറിറ്റിയുടെ ജാഗ്രത മുന്നറിയിപ്പ്

കേരളത്തില്‍ ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്ന് കേരള ദുരന്തനിവാരണ അതോറിറ്റിയുടെ അറിയിപ്പ്. താഴെപ്പറയുന്ന കാര്യങ്ങളില്‍ പ്രത്യേക

14 ജില്ലകളിലും റെഡ് അലര്‍ട്ട്; ദുരന്തപ്പെയ്ത്തില്‍ മരണം 11: അതിജാഗ്രത

സംസ്ഥാനത്തെമ്പാടും കനത്ത മഴയും കാറ്റും വെള്ളപ്പൊക്കവും മണ്ണിടിച്ചിലും തുടരുന്നതിനിടെ 14 ജില്ലകളിലും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ

നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്ന് യാത്ര ചെയ്യാൻ ടിക്കറ്റ് എടുത്ത യാത്രക്കാർ ഇക്കാര്യം ശ്രദ്ധിക്കുക

വെള്ളം കയറിയതിനെ തുടര്‍ന്ന് നെടുമ്പാശ്ശേരി വിമാനത്താവളം നാല്ദിവസത്തേക്ക് അടച്ചിട്ടു. ഇന്ന് ഉച്ചവരെ വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം നിര്‍ത്തിവയ്ക്കാനായിരുന്നു തീരുമാനം. എന്നാല്‍ ഓപ്പറേഷന്‍സ്