വീടും വസ്തുവും നഷ്ടപ്പെട്ടവര്‍ക്ക് പത്ത് ലക്ഷം വരെ ധനസഹായം നല്‍കുമെന്ന് മുഖ്യമന്ത്രി

മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സംഘം വയനാട്ടിലെ പ്രളയബാധിത പ്രദേശങ്ങളില്‍ സന്ദര്‍ശനം നടത്തി. പ്രളയക്കെടുതിയെ സംസ്ഥാനം ഒറ്റക്കെട്ടായി നേരിടണമെന്നും സര്‍ക്കാരിന്റെ

പ്രളയ ബാധിത സ്ഥലങ്ങള്‍ മുഖ്യമന്ത്രി സന്ദര്‍ശിക്കുന്നു: മോശം കാലാവസ്ഥയെ തുടര്‍ന്ന് മുഖ്യമന്ത്രിയുടെ ഹെലികോപ്ടര്‍ ഇടുക്കിയില്‍ ഇറക്കാനായില്ല

കനത്ത മഴ നാശം വിതച്ച ജില്ലകളില്‍ ഹെലികോപ്ടറില്‍ വ്യോമനിരീക്ഷണത്തിന് പുറപ്പെട്ട മുഖ്യമന്ത്രി പിണറായി വിജയനും സംഘത്തിനും മോശം കാലാവസ്ഥ കാരണം

സംസ്ഥാനത്തെ ജലസംഭരണികള്‍ കൂട്ടത്തോടെ തുറന്നുവിടുന്നത് ചരിത്രത്തിലാദ്യം; 40 ഡാമുകളില്‍ 25 ഉം തുറന്നു; ഏഴ് ജില്ലകളില്‍ റെഡ് അലേര്‍ട്ട്

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി പെയ്യുന്ന മഴ എതാനും ദിവസങ്ങള്‍ കൂടി തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. മഴയും ഉരുള്‍പൊട്ടലും കൂടുതല്‍

ഇടുക്കിയിലെയും എറണാകുളത്തെയും ബാങ്ക് ശാഖകളും എടിഎമ്മുകളും ഉടന്‍ പൂട്ടിയേക്കും

ചെറുതോണി ഡാമിന്റെ അഞ്ചാം ഷട്ടറും തുറന്നതോടെ ഇടുക്കിയിലെയും എറണാകുളത്തെയും പ്രളയബാധിത പ്രദേശങ്ങളില്‍ ഗ്രൗണ്ട് ഫ്‌ലോറുകളില്‍ പ്രവര്‍ത്തിക്കുന്ന ബാങ്ക് ശാഖകളും എടിഎമ്മുകളും

ഇടുക്കി അണക്കെട്ടിന്റെ അവസാന ഷട്ടറും തുറന്നു; പുറത്തേക്കുവിടുന്നത് നാലുലക്ഷം ലിറ്റര്‍ വെള്ളം; അതീവ ജാഗ്രത നിര്‍ദ്ദേശം പുറപ്പെടുവിച്ചു

ഇടുക്കി: ജലസംഭരണിയുടെ വൃഷ്ടിപ്രദേശങ്ങളില്‍ ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ ചെറുതോണി അണക്കെട്ടിന്റെ അഞ്ചാമത്തെ ഷട്ടറും തുറന്നു. സെക്കന്റില്‍ ആറ് ഘനമീറ്റര്‍

ഓഗസ്റ്റ് 12 വരെയുള്ള പൊതു പരിപാടികള്‍ റദ്ദാക്കി; മുഖ്യമന്ത്രി തലസ്ഥാനത്ത് തുടരും: ഓണാഘോഷത്തിന് മാറ്റിവച്ച തുക ദുരിതാശ്വാസത്തിന് ചെലവഴിക്കണമെന്ന് ചെന്നിത്തല

കാലവര്‍ഷക്കെടുതി തുടരുന്ന സാഹചര്യത്തില്‍ ഓഗസ്റ്റ് 12 വരെയുള്ള മുഖ്യമന്ത്രിയുടെ പൊതു പരിപാടികള്‍ റദ്ദാക്കി. രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിക്കുന്നതിന് മുഖ്യമന്ത്രി തലസ്ഥാനത്തു തന്നെ

കാലവര്‍ഷക്കെടുതി: മുഖ്യമന്ത്രി സ്ഥിതിഗതികള്‍ വിലയിരുത്തി; ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ശരിയായ രീതിയില്‍ തന്നെയെന്ന് റവന്യൂ മന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് കാലവര്‍ഷക്കെടുതി രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ മുഖ്യമന്ത്രി വിലയിരുത്തി. കരവ്യോമനാവിക സേനകളുടേയും എന്‍ ഡി ആര്‍

കേരളത്തില്‍ അതിതീവ്രമഴയ്ക്കു സാധ്യത; ജാഗ്രതാ നിര്‍ദേശം

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ മഴ ശക്തമായി തുടരുന്നു. മധ്യകേരളത്തിലും വടക്കന്‍ ജില്ലകളിലും അതിതീവ്രമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

കാലവര്‍ഷക്കെടുതിയില്‍ കേരളത്തിന് കൈതാങ്ങായി തമിഴ്‌നാടും കര്‍ണാടകയും; സാധ്യമായ എല്ലാ സഹായങ്ങളും നല്‍കുമെന്ന് പ്രധാനമന്ത്രി

കാലവര്‍ഷക്കെടുതിയില്‍ കേരളത്തിന് കൈതാങ്ങായി തമിഴ്‌നാടും കര്‍ണാടകയും മുന്നോട്ടെത്തി. മഴക്കെടുതി നേരിടാന്‍ കേരളത്തിന് പത്തുകോടി നല്‍കുമെന്ന് കര്‍ണാടക മുഖ്യമന്ത്രി എച്ച്. ഡി

ജലനിരപ്പ് 2401.1 അടിയായി: ഇടുക്കിയില്‍ മൂന്ന് ഷട്ടറുകള്‍ തുറന്നു; കനത്ത ജാഗ്രത

ഇടുക്കി പദ്ധതിയുടെ ഭാഗമായ ചെറുതോണി അണക്കെട്ടിന്റെ രണ്ടു ഷട്ടറുകള്‍ കൂടി തുറന്നു. ഇതോടെ മൂന്നു ഷട്ടറുകളാണ് തുറന്നിരിക്കുന്നത്. 2, 3,