അജ്ഞാത ഈച്ചയുടെ കുത്തേറ്റ് ചികിത്സ തേടി 200ല്‍ അധികം പേര്‍;സംഭവം ഇങ്ങനെ

ചെറുപുഴ: മലയോര മേഖലയില്‍ അജ്ഞാത ഈച്ചയുടെ ആക്രമണത്തില്‍ കുത്തേറ്റു വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ നിരവധി പേര്‍ ചികിത്സയില്‍. കണ്ണൂര്‍ കാസര്‍കോട് ജില്ലകളിലെ

ഫ്രാങ്കോ മുളയ്ക്കല്‍ ലൈംഗികമായി പീഡിപ്പിച്ചെന്ന് കന്യാസ്ത്രീ പരാതി നല്‍കിയിട്ടില്ല; മാനസികമായി പീഡിപ്പിക്കുന്നതായി പറഞ്ഞിരുന്നെന്ന് ഉജ്ജയിന്‍ ബിഷപ്പ്

കോട്ടയം: ജലന്ധര്‍ ബിഷപ്പിനെതിരെ കന്യാസ്ത്രീ ലൈംഗിക പീഡന പരാതി ഉന്നയിച്ചില്ലെന്ന് ഉജ്ജയിന്‍ ബിഷപ്പ്. ജലന്ധര്‍ ബിഷപ്പ് മാനസികമായി പീഡിപ്പിക്കുന്നതായി പറഞ്ഞിരുന്നു.

കുമ്പസാര ലൈംഗിക പീഡനം മറച്ചുവെച്ചതില്‍ ഉന്നത സഭാ നേതൃത്വത്തിനും പങ്ക്; ബിഷപ്പ് നടത്തുന്ന ശബ്ദരേഖ പുറത്തായി

കോട്ടയം: വീട്ടമ്മയെ ഓർത്തഡോക്സ് സഭാ വൈദികർ ബലാൽസംഗം ചെയ്ത കേസ് പൊലീസിൽനിന്ന് സഭാ നേതൃത്വവും മറച്ചുവച്ചതിന്റെ തെളിവ് പുറത്ത്. പരാതി

കേരള, എം.ജി, കാലിക്കറ്റ് സര്‍വകലാശാലകള്‍ ചൊവ്വാഴ്ചത്തെ പരീക്ഷകള്‍ മാറ്റിവച്ചു

തിരുവനന്തപുരം: വാഹന ഉടമകളും തൊഴിലാളികളും നടത്തുന്ന ഇരുപത്തിനാല് മണിക്കൂര്‍ പണിമുടക്കിനെ തുടര്‍ന്ന് വിവിധ സര്‍വകലാശാലകള്‍ ചൊവ്വാഴ്ച നടത്താനിരുന്ന പരീക്ഷകള്‍ മാറ്റിവെച്ചു.

ജസ്റ്റിസ് കെ എം ജോസഫിന്റെ സീനിയോറിറ്റി വിവാദം: ജഡ്ജിമാര്‍ പ്രതിഷേധം അറിയിച്ചു; ചീ​ഫ് ജ​സ്റ്റീ​സ് അ​റ്റോ​ര്‍​ണി ജ​ന​റ​ലി​നെ വി​ളി​ച്ചു​വ​രു​ത്തി

ന്യൂ​ഡ​ല്‍​ഹി: ജ​സ്റ്റീ​സ് കെ.​എം. ജോ​സ​ഫി​ന്‍റെ നി​യ​മ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ചീ​ഫ് ജ​സ്റ്റീ​സ് ദീ​പ​ക് മി​ശ്ര അ​റ്റോ​ര്‍​ണി ജ​ന​റ​ല്‍ കെ.​ക. വേ​ണു​ഗോ​പാ​ലി​നെ വി​ളി​ച്ചു​വ​രു​ത്തി.

കൊലപാതകവും അക്രമവും ജനാധിപത്യത്തിന്റെ ഭാഗമല്ല;രാഷ്ട്രീയ കൊലപാതകങ്ങളെ അപലപിച്ച്‌ രാഷ്ട്രപതി

തിരുവനന്തപുരം: കേരളം കൈവരിച്ച നേട്ടങ്ങളെയാകെ ഇല്ലാതാക്കുന്നതാണ് സംസ്ഥാനത്തിന്റെ ചില ഭാഗങ്ങളില്‍ നടക്കുന്ന രാഷ്ട്രീയ അക്രമങ്ങളെന്നും ഇത് ദൗര്‍ഭാഗ്യകരമാണെന്നും രാഷ്ട്രപതി രാംനാഥ്

രാഷ്ട്രപതിയുടെ സന്ദര്‍ശനത്തിനിടെ ഗുരുതര സുരക്ഷാ വീഴ്‌ച്ച; പൊലീസിന്റെ വയര്‍ലസ് സന്ദേശങ്ങള്‍ ചോര്‍ന്നു

തിരുവനന്തപുരം: രാഷ്ട്രപതിയുടെ സന്ദര്‍ശനത്തിനിടെ പൊലീസ് സേനയുടെ ഭാഗത്ത് നിന്നും ഗുരുതര സുരക്ഷാ വീഴ്‌ച്ച. പൊലീസ് സേനയുടെ വയര്‍ലെസ് സന്ദേശങ്ങള്‍ ചോര്‍ന്നതാണ്

സിപിഐഎം പ്രവര്‍ത്തകന്റെ കൊലപാതകം;മഞ്ചേശ്വരത്ത് ഹര്‍ത്താല്‍;ആര്‍എസ്‌എസ് പ്രവര്‍ത്തകനെതിരെ കേസ്

കാ​സ​ര്‍​ഗോ​ഡ്: സി​പി​എം പ്ര​വ​ര്‍​ത്ത​ക​ന്‍ അ​ബ്ദു​ള്‍ സി​ദ്ദിഖി​നെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ല്‍ ആ​ര്‍​എ​സ്‌എ​സ് പ്ര​വ​ര്‍​ത്ത​ക​നെ​തി​രെ കേ​സ്. അ​ശ്വി​ത്തി​നെ​തി​രെ​യാ​ണ് പോ​ലീ​സ് കേ​സെ​ടു​ത്ത​ത്. ഞാ​യ​റാ​ഴ്ച രാ​ത്രി

മാധ്യമങ്ങള്‍ക്കെതിരെ ജലന്ധര്‍ ബിഷപ്പ്

മാധ്യമങ്ങള്‍ തന്നെ വേട്ടയാടുകയാണെന്നും പുറത്ത് വരുന്ന വാര്‍ത്തകള്‍ ജനങ്ങള്‍ വിശ്വസിക്കരുതെന്നും ജലന്ധര്‍ ബിഷപ് ഫ്രാങ്കോ മുളയ്ക്കല്‍. ജലന്ധര്‍ കത്തോലിക്ക രൂപതയുടെ

മുന്നൂറിലധികം എടിഎമ്മുകളില്‍ സ്കി​മ്മ​റു​ക​ള്‍ ഉ​പ​യോ​ഗി​ച്ച്‌ വി​വ​ര​ങ്ങ​ള്‍ ചോ​ര്‍​ത്തി;റൊമേനിയന്‍ പൗരന്മാര്‍ പിടിയില്‍

ന്യൂ​ഡ​ല്‍​ഹി: നി​ര​വ​ധി എ​ടി​എം ഉ​പ​യോ​ക്താ​ക്ക​ളു​ടെ അ​ക്കൗ​ണ്ട് വി​വ​ര​ങ്ങ​ള്‍ ചോ​ര്‍​ത്തി​യ ര​ണ്ടു റൊ​മാ​നി​യ​ന്‍ പൗ​ര​ന്‍​മാ​ര്‍ അ​റ​സ്റ്റി​ല്‍. ശ​നി​യാ​ഴ്ച ന്യ​ഡ​ല്‍​ഹി​യി​ലാ​ണ് ഇ​വ​ര്‍ അ​റ​സ്റ്റി​ലാ​യ​ത്.