“ഇയാൾ കുറ്റം ചെയ്തില്ലെങ്കിൽ എന്തിനാണ് ഇങ്ങനെ പേടിക്കുന്നത്”;രാജിഭീഷണിയും മുഴക്കി മോഹൻലാല്‍

കൊച്ചി: യുവനടിയെ ആക്രമിച്ച്‌ അശ്ളീല ദൃശ്യങ്ങള്‍ പകര്‍ത്തിയ കേസുമായി ബന്ധപ്പെട്ട് താരസംഘടനയായ ‘അമ്മ’യില്‍ ആഭ്യന്തര കലഹമെന്ന് റിപ്പോര്‍ട്ട്. വിചാരണയ്ക്ക് വനിതാജഡ്ജിയെ

ഇംഗ്ലണ്ടിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യയ്ക്ക് 31 റൺസിന്റെ തോൽവി

ഇംഗ്ലണ്ടിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യയ്ക്ക് തോല്‍വി. 31 റണ്‍സിനാണ് ഇന്ത്യ തോറ്റത്. രണ്ടാം ഇന്നിങ്‌സില്‍ 194 റണ്‍സ് വിജയലക്ഷ്യവുമായി

മൊബൈല്‍ ഫോണിലെ കോണ്‍ടാക്ട് ലിസ്റ്റില്‍ ആധാര്‍ ഹെല്‍പ്‌ലൈന്‍ നമ്പര്‍ കടന്നുകൂടിയ സംഭവം; മാപ്പ് പറഞ്ഞ് ഗൂഗിള്‍

മൊബൈല്‍ ഫോണിലെ കോണ്‍ടാക്ട് ലിസ്റ്റില്‍ ആധാര്‍ ഹെല്‍പ്‌ലൈന്‍ നമ്പര്‍ കടന്നുകൂടിയതില്‍ ക്ഷമചോദിച്ച് ഗൂഗിള്‍. ഇത് ആധാര്‍ അതോറിറ്റിയുടെ നിര്‍ദ്ദേശപ്രകാരം നല്‍കിയതല്ലെന്നും

വിവാദങ്ങള്‍ക്ക് വിട; ജസ്റ്റിസ് കെ.എം ജോസഫിനെ സുപ്രീംകോടതി ജഡ്ജിയായി നിയമിച്ച് ഉത്തരവിറങ്ങി

ഉത്തരാഖണ്ഡ് ഹൈക്കോടതി ചീഫ് ജസ്റ്റിസും മലയാളിയുമായ കെ. എം ജോസഫിനെ സുപ്രീം കോടതി ജഡ്ജിയായി നിയമിച്ച് വിജ്ഞാപനം ഇറങ്ങി. നിയമന

കോഴിക്കോട് വെസ്റ്റ് നൈല്‍ പനി സ്ഥിരീകരിച്ചു

കോഴിക്കോട്: കോഴിക്കോട്ട് വെസ്റ്റ് നൈല്‍ പനി സ്ഥിരീകരിച്ചു. കോഴിക്കോട് സ്വദേശിനിക്കാണ് പനി സ്ഥിരീകരിച്ചത്. പുണെയിലെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടത്തിയ പരിശോധനയിലാണ്

ഇന്ത്യ, ബ്രസീല്‍ തിരഞ്ഞെടുപ്പുകളില്‍ റഷ്യ ഇടപെട്ടേക്കുമെന്ന് മുന്നറിയിപ്പ്

ഇന്ത്യയിലെയും ബ്രസീലിലെയും പൊതുതിരഞ്ഞെടുപ്പുകളിലും റഷ്യന്‍ ഇടപെടലുകള്‍ ഉണ്ടായേക്കാമെന്നു മുന്നറിയിപ്പ്. സമൂഹമാധ്യമങ്ങളിലൂടെയും വാര്‍ത്താ മാധ്യമങ്ങളിലൂടെയുമാകും ഇടപെടലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഓക്‌സ്ഫഡ് സര്‍വകലാശാലയിലെ

‘മകളും വൈദികനും തമ്മില്‍ ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെട്ടത് ഉഭയകക്ഷി സമ്മതപ്രകാരം’; കൊട്ടിയൂര്‍ പീഡനക്കേസില്‍ മകള്‍ക്കു പിന്നാലെ അമ്മയും കൂറുമാറി

കൊട്ടിയൂര്‍ പീഡനക്കേസില്‍ രണ്ടാം സാക്ഷിയും കൂറുമാറി. ഒന്നാം സാക്ഷിയും ഇരയുമായ പെണ്‍കുട്ടി കൂറുമാറിയതിന് പിന്നാലെയാണ് രണ്ടാം സാക്ഷിയായ ഇരയുടെ മാതാവും

ഈ വര്‍ഷത്തെ എസ്എസ്എല്‍സി പരീക്ഷ മാറ്റിവച്ചു

തിരുവനന്തപുരം: ഈ വര്‍ഷത്തെ എസ്എസ്എല്‍സി പരീക്ഷ മാറ്റിവച്ചു. മാര്‍ച്ച് ആറിനു തുടങ്ങേണ്ട പരീക്ഷ പതിമൂന്നിലേക്കാണു മാറ്റിയത്. കോഴിക്കോട് നിപ്പ വൈറസ്

‘മീശ’യിലേത് രണ്ട് കഥാപാത്രങ്ങള്‍ തമ്മിലുള്ള ഭാവനാപരമായ സംഭാഷണങ്ങളെന്ന് സുപ്രീം കോടതി; പുസ്തക നിരോധനത്തോട് യോജിക്കാന്‍ ആകില്ല; മൂന്ന് അധ്യായങ്ങളുടെ പരിഭാഷ സമര്‍പ്പിക്കാന്‍ നിര്‍ദേശം

ന്യൂഡല്‍ഹി: എസ്. ഹരീഷിന്റെ ‘മീശ’ എന്ന നോവലിലെ വിവാദമായ ചില ഭാഗങ്ങള്‍ കഥാപാത്രങ്ങള്‍ തമ്മിലുള്ള സംഭാഷണം മാത്രമല്ലേയെന്ന് സുപ്രീംകോടതി. വിവാദങ്ങളുടെ

വി.എം. സുധീരന്‍ രാജിവച്ചു; യുഡിഎഫില്‍ പൊട്ടിത്തെറി

തിരുവനന്തപുരം: യുഡിഎഫ് ഉന്നതാധികാര സമിതിയില്‍നിന്ന് വി.എം.സുധീരന്‍ രാജിവച്ചു. കെപിസിസി നേതൃത്വത്തെ ഇമെയിലിലൂടെയാണ് വിവരം അറിയിച്ചത്. കോണ്‍ഗ്രസിനു കിട്ടേണ്ട രാജ്യസഭാ സീറ്റ്