ആലപ്പുഴ, കോട്ടയം ജില്ലകളെ പ്രളയബാധിത പ്രദേശമായി പ്രഖ്യാപിക്കും

തിരുവനന്തപുരം: കോട്ടയം, ആലപ്പുഴ ജില്ലകളെ പ്രളയബാധിത പ്രദേശങ്ങളായി സര്‍ക്കാര്‍ പ്രഖ്യാപിക്കും. ഇതു സംബന്ധിച്ച വിജ്ഞാപനം ഉടനിറങ്ങും. സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ

അഭിമന്യുവിന്റെ അരും കൊല; മുഖ്യപ്രതി ക്യാംപസ് ഫ്രണ്ട് സംസ്ഥാന സെക്രട്ടറി പിടിയില്‍

കൊച്ചി: എറണാകുളം മഹാരാജാസ് കോളേജിലെ എസ്എഫ്‌ഐ നേതാവ് അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസില്‍ ക്യാമ്പസ് ഫ്രണ്ട് സംസ്ഥാന സെക്രട്ടറി മുഹമ്മദ് റിഫ

പാക്കിസ്ഥാനില്‍ പോളിങ് സ്റ്റേഷനു പുറത്ത് സ്‌ഫോടനം; 31 മരണം

പാക്കിസ്ഥാനില്‍ പൊതുതിരഞ്ഞെടുപ്പ് നടക്കുന്നതിനിടെ ബോംബ് സ്‌ഫോടനം. കുട്ടികളും പൊലീസുകാരും ഉള്‍പ്പെടെ 31 പേര്‍ മരിച്ചതായി പാക് മാധ്യമം ‘ജിയോ ടിവി’

കേന്ദ്രം കുരുക്ക് മുറുക്കി; ഇന്ത്യയിലേക്ക് തിരിച്ചുവരാനൊരുങ്ങി വിജയ് മല്യ

ന്യൂഡല്‍ഹി: വിവാദ വ്യവസായി വിജയ് മല്യ ഇന്ത്യയിലേക്കു തിരിച്ചുവരാന്‍ തയാറാണെന്ന് റിപ്പോര്‍ട്ട്. തിരികെയെത്തി നിയമനടപടികള്‍ നേരിടാന്‍ തയാറാണെന്ന് മല്യ സര്‍ക്കാരിനെ

പ്രതിരോധമന്ത്രിയെ കാണാന്‍ ഡല്‍ഹിക്കുപോയ തമിഴ്നാട് ഉപമുഖ്യമന്ത്രി ഒ. പനീര്‍സെല്‍വം അപമാനിതനായി തിരിച്ചുവന്നു

കേന്ദ്ര പ്രതിരോധമന്ത്രി നിര്‍മലാ സീതാരാമനെ കാണാന്‍ ഡല്‍ഹിക്കുപോയ തമിഴ്നാട് ഉപമുഖ്യമന്ത്രി ഒ. പനീര്‍സെല്‍വം അപമാനിതനായി തിരിച്ചുവന്നു. ചികിത്സയ്ക്കായി മധുരയില്‍നിന്ന് ചെന്നൈയിലേക്ക്

മഴക്കെടുതി റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെ തോണിമറിഞ്ഞ് കാണാതായ മാധ്യമസംഘത്തിലെ ഒരാളുടെ മൃതദേഹം കണ്ടെത്തി

കോട്ടയം: മുണ്ടാറിലെ വെള്ളപ്പൊക്ക ദുരിതം റിപ്പോര്‍ട്ട്‌ ചെയ്യാനെത്തിയ മാതൃഭൂമി ചാനല്‍ സംഘം സഞ്ചരിച്ച വള്ളം കരിയാറില്‍ മുങ്ങി കാണാതായ രണ്ട്

”റാഫേല്‍ ഇടപാടിന് രഹസ്യസ്വഭാവമുണ്ടെന്ന കേന്ദ്രസര്‍ക്കാര്‍ വാദം തെറ്റ്;2008ലെ രഹസ്യധാരണ റാഫേലിന് ബാധകമല്ല; ഇടപാട് സ്വകാര്യ കമ്പനിക്കു കൈമാറാന്‍ മോദി സ്വന്തം നിലയില്‍ തീരുമാനമെടുത്തു; പിന്നില്‍ വന്‍ അഴിമതി”

ന്യൂഡല്‍ഹി: റാഫേല്‍ ഇടപാടിന് രഹസ്യസ്വഭാവമുണ്ടെന്ന കേന്ദ്രസര്‍ക്കാര്‍ വാദം തള്ളി മുന്‍ പ്രതിരോധ മന്ത്രി എ.കെ ആന്റണി. 2008ല്‍ യു.പി.എ സര്‍ക്കാരിന്റെ

ശബരിമലയില്‍ പ്ലാസ്റ്റിക് നിരോധിച്ചു; ഇരുമുടിക്കെട്ടില്‍ പോലും പ്ലാസ്റ്റിക് ഉപയോഗിക്കരുതെന്ന് ഹൈക്കോടതി

കൊച്ചി: ശബരിമലയിലും പരിസരത്തും സമ്പൂര്‍ണ പ്ലാസ്റ്റിക് നിരോധനം നടപ്പിലാക്കണമെന്ന് ഹൈക്കോടതി. ഇരുമുടിക്കെട്ടില്‍ പോലും പ്ലാസ്റ്റിക് ഉപയോഗിക്കരുതെന്ന് ഹൈക്കോടതി പറഞ്ഞു. അടുത്ത

‘ദിലീപ് വിചാരണ അട്ടിമറിക്കുന്നു’; നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിനെതിരെ സര്‍ക്കാര്‍ ഹൈക്കോടതിയില്‍

നടിയെ ആക്രമിച്ച കേസിലെ എട്ടാം പ്രതി ദിലീപിനെതിരെ സര്‍ക്കാര്‍ രംഗത്ത്. കേസിന്റെ വിചാരണ വൈകിപ്പിക്കാന്‍ ദിലീപ് മന:പൂര്‍വം ശ്രമിക്കുന്നതായി സര്‍ക്കാര്‍