ക്യാംപ് ഫോളോവേഴ്‌സിന്റെ നിയമനം ഇനി പി.എസ്.സി വഴി

  ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ വീട്ടിലെ ദാസ്യപ്പണി വിവാദത്തിന്റെ പശ്ചാത്തലത്തില്‍ ക്യാംപ് ഫോളോവര്‍മാരുടെ നിയമനം പി.എസ്.സിക്ക് വിടാന്‍ തീരുമാനം. മുഖ്യമന്ത്രി

ജമ്മുകശ്മീരില്‍ സൈനിക നടപടി ശക്തമാക്കി കേന്ദ്രസര്‍ക്കാര്‍: ഐഎസ് കശ്മീര്‍ തലവനടക്കം 4 ഭീകരര്‍ കൊല്ലപ്പെട്ടു

ഗവര്‍ണര്‍ ഭരണം ഏര്‍പ്പെടുത്തിയതിനുപിന്നാലെ ജമ്മുകശ്മീരില്‍ സൈനിക നടപടി ശക്തമാക്കി കേന്ദ്രസര്‍ക്കാര്‍. അനന്ത്‌നാഗിലെ ഭീകരരുടെ ഒളി സങ്കേതങ്ങളിലേക്ക് സൈന്യം ആക്രമണം നടത്തി.

സംഗീതജ്ഞന്‍ ആലപ്പി ശ്രീകുമാര്‍ അന്തരിച്ചു

തിരുവനന്തപുരം: പ്രശസ്ത കര്‍ണാടക സംഗീതജ്ഞന്‍ ആലപ്പി ശ്രീകുമാര്‍ (57) അന്തരിച്ചു. കരള്‍ സംബന്ധമായ അസുഖത്തെത്തുടര്‍ന്ന് കിംസ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. സ്വാതി

ജെസ്‌നയ്ക്കായി മലപ്പുറത്ത് അന്വേഷണം: ‘ദൃശ്യം മോഡല്‍’ പരിശോധനയ്‌ക്കെതിരെ ജെസ്‌നയുടെ പിതാവ് ജയിംസ് ജോസഫ്

മകള്‍ മടങ്ങിയെത്തുമെന്നു പ്രതീക്ഷയുണ്ടെന്നു മുക്കൂട്ടുതറയില്‍ നിന്ന് കാണാതായ ജെസ്‌നയുടെ പിതാവ് ജയിംസ് ജോസഫ്. വീട്ടിലും, താന്‍ നിര്‍മ്മിക്കുന്ന കെട്ടിടത്തിലും എന്തിനാണ്

പോലീസ് ഡ്രൈവര്‍ ഗവാസ്‌കറെ ഉടന്‍ അറസ്റ്റ് ചെയ്യരുതെന്ന് ഹൈക്കോടതി; പരുക്കേറ്റത് മകള്‍ മര്‍ദിച്ചിട്ടല്ല, അലക്ഷ്യമായി വാഹനമോടിച്ചപ്പോളെന്ന് എഡിജിപി

എഡിജിപി സുധേഷ് കുമാറിന്റെ മകളുടെ മര്‍ദനമേറ്റ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന പോലീസ് ഡ്രൈവര്‍ ഗവാസ്‌കറെ ജൂലൈ നാല് വരെ അറസ്റ്റ്

വന നിയമങ്ങളെ അട്ടിമറിച്ച് പിണറായി സര്‍ക്കാര്‍; പരിസ്ഥിതി ലോല മേഖലയില്‍ നിന്ന് തോട്ടങ്ങളെ ഒഴിവാക്കി: വനഭൂമി നഷ്ടപ്പെടുമെന്ന് ആശങ്ക

തിരുവനന്തപുരം: പരിസ്ഥിതിലോല നിയമം അട്ടിമറിച്ച് തോട്ടം മേഖലയെ ഇ.എഫ്.എല്‍ പരിധിയില്‍ നിന്ന് സര്‍ക്കാര്‍ പൂര്‍ണമായി ഒഴിവാക്കി. നിയമസഭയില്‍ ചട്ടം 300

ചില മാധ്യമങ്ങള്‍ വ്യാജപ്രചാരണം നടത്തുന്നു; ദാസ്യപ്പണി വിവാദത്തില്‍ പൊലീസ് ഉദ്യോഗസ്ഥരെ അടച്ചാക്ഷേപിക്കരുതെന്ന് ഡിജിപി

ദാസ്യപ്പണി വിവാദത്തില്‍ പൊലീസ് ഉദ്യോഗസ്ഥരെ അടച്ചാക്ഷേപിക്കരുതെന്ന് ഡി.ജി.പി. നിയമ ലംഘനം നടത്തിയവര്‍ക്കെതിരെ കര്‍ശന നടപടിയെടുത്തിട്ടുണ്ടെന്നും ഡി.ജി.പി പറഞ്ഞു. ചില ഉദ്യോഗസ്ഥര്‍

യു.എസില്‍ അനധികൃത കുടിയേറ്റക്കാരില്‍ നിന്ന് ഇനി കുട്ടികളെ അകറ്റില്ല; ലോകവ്യാപക പ്രതിഷേധത്തെ തുടര്‍ന്ന് ട്രംപ് കുടിയേറ്റ നയം തിരുത്തി

അനധികൃത കുടിയേറ്റക്കാരില്‍ നിന്നും കുട്ടികളെ വേര്‍പ്പെടുത്തുന്ന നടപടിയില്‍ നിന്നും അമേരിക്ക പിന്മാറി. അനധികൃത കുടിയേറ്റക്കാര്‍ക്കെതിരെ ക്രിമിനല്‍ നടപടികള്‍ തുടരുമെന്നും എന്നാല്‍

കേരളത്തില്‍ കനത്ത മഴയ്ക്കും കാറ്റിനും സാധ്യത; ജാഗ്രത നിര്‍ദേശം

തിരുവനന്തപുരം: കേരളത്തിലെ ചിലയിടങ്ങളില്‍ 24 മണിക്കൂറിനുള്ളില്‍ കനത്ത മഴയ്ക്കു സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ജൂണ്‍ 21 മുതല്‍

കാനഡയില്‍ കഞ്ചാവ് ഉപയോഗിക്കുന്നതിന് അനുമതി

കാനഡയില്‍ കഞ്ചാവ് ഉപയോഗിക്കുന്നതിന് അനുമതി. രാജ്യം മുഴുവന്‍ ബാധകമാകുന്ന ഉത്തരവിന് ഇന്നലെയാണ് കനേഡിയന്‍ പാര്‍ലമെന്റ് അംഗീകാരം കൊടുത്തത്. ഇതോടെ കഞ്ചാവ്