ബിജെപി എട്ടുനിലയില്‍ പൊട്ടി: കര്‍ണാടകയിലെ ആര്‍.ആര്‍ നഗറില്‍ കോണ്‍ഗ്രസിന് തകര്‍പ്പന്‍ ജയം

ബംഗളൂരു: തിങ്കളാഴ്ച വോട്ടെടുപ്പ് നടന്ന ബംഗളൂരു ആര്‍.ആര്‍ നഗര്‍ നിയമസഭ മണ്ഡലത്തില്‍ കോണ്‍ഗ്രസിന് തകര്‍പ്പന്‍ വിജയം. 80,282 വോട്ടുകളുമായി കോണ്‍ഗ്രസിന്റെ

പിണറായി സര്‍ക്കാര്‍ ഇന്ധനവില ഒരു രൂപ കുറച്ചപ്പോള്‍ മോദി സര്‍ക്കാരും വില കുറച്ചു: പെട്രോളിന് 7 പൈസയും ഡീസലിന് 6 പൈസയും

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ധന വില ഇന്നും നേരിയ തോതില്‍ കുറഞ്ഞു. പെട്രോളിന് 7 പൈസയും ഡീസലിന് 6 പൈസയുമാണ് കുറഞ്ഞത്.

ചെങ്ങന്നൂരിൽ ആദ്യ ലീഡ് എല്‍ഡിഎഫിന്

ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ തുടങ്ങിയപ്പോള്‍ ആദ്യ ലീഡ് എല്‍ഡിഎഫിന്. പോസ്റ്റല്‍ വോട്ടുകള്‍ മാത്രമാണ് ഇപ്പോള്‍ എണ്ണിക്കഴിഞ്ഞത്. തപാല്‍ സമരം കാരണം ആകെ

‘മാധ്യമപ്രവര്‍ത്തകര്‍ വാര്‍ത്തകള്‍ നല്‍കിയാല്‍ മതി; വിധി പറയാന്‍ നില്‍ക്കേണ്ട’; മാധ്യമങ്ങള്‍ നാടിനെ അപമാനിക്കുന്നുവെന്നും മുഖ്യമന്ത്രി

തിരുവനന്തപുരം: മാധ്യമങ്ങള്‍ക്കെതിരെ കടുത്ത പരാമര്‍ശവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. നാടിനെയാകെ അപമാനിക്കാനാണ് മാധ്യമങ്ങള്‍ ശ്രമിക്കുന്നതെന്ന് അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു.

ടിവി അനുപമ ഉള്‍പ്പെടെ നാല് കളക്ടര്‍മാരെ സ്ഥലം മാറ്റി

തിരുവനന്തപുരം: സംസ്ഥാനത്തെ കളക്ടര്‍മാര്‍ക്ക് കൂട്ട സ്ഥലമാറ്റം. ആലപ്പുഴ, പാലക്കാട്, വയനാട്, പത്തനംതിട്ട, തൃശൂര്‍ കളക്ടര്‍മാരെയാണ് സ്ഥലം മാറ്റിയത്. ആലപ്പുഴ കളക്ടര്‍

കെവിന്‍ വെള്ളം ചോദിച്ചപ്പോള്‍ ഷാനു ചാക്കോ വായില്‍ മദ്യം ഒഴിച്ചുകൊടുത്തെന്ന് മൊഴി: കേസില്‍ എസ്‌ഐയും എഎസ്‌ഐയും പ്രതിയാകും

കോട്ടയം: ദുരഭിമാനത്തിന്റെ പേരില്‍ നവവരന്‍ കെവിന്‍ പി. ജോസഫിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളെ കോട്ടയത്തെത്തിച്ചു. കെവിന്റെ ഭാര്യ നീനുവിന്റെ പിതാവ്

സംസ്ഥാനത്തു പെട്രോൾ ഡീസൽ വില ഇന്ന് കുറച്ചേക്കും

തിരുവനന്തപുരം: പെട്രോളിന്റെയും ഡീസലിന്റെയും അധികനികുതി വേണ്ടെന്നുവയ്ക്കുന്ന കാര്യം ഇന്ന് മന്ത്രിസഭായോഗം പരിഗണിക്കും. ഏപ്രിൽ ഒന്നിനുശേഷമുള്ള വിലവർധനയും അന്നുമുതലുള്ള നികുതിവരുമാനവും ധനവകുപ്പ്

നീനുവിന്റെ സഹോദരനും പിതാവും അറസ്റ്റില്‍

കോട്ടയം: കെവിന്‍ വധക്കേസിലെ പ്രധാന പ്രതികള്‍ പിടിയില്‍. കെവിന്റെ തട്ടിക്കൊണ്ടുപോകല്‍ ആസൂത്രണം ചെയ്ത് നടപ്പിലാക്കിയ നീനുവിന്റെ സഹോദരന്‍ ഷാനു ചാക്കോയും

സിബിഎസ്ഇ പത്താം ക്ലാസ് ഫലം പ്രഖ്യാപിച്ചു: ദേശീയ തലത്തില്‍ നാലു പേര്‍ക്ക് ഒന്നാം റാങ്ക്: തിരുവനന്തപുരം മേഖലയില്‍ 99.60% വിജയം

സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷാഫലം പ്രഖ്യാപിച്ചു. www.cbse.nic.in, www.cbseresults.nic.in, www.results.nic.in എന്നീ വെബ്‌സൈറ്റുകളില്‍ ഫലം ലഭ്യമാണ്. തുടര്‍മൂല്യനിര്‍ണയ സമ്പ്രദായം ഉപേക്ഷിച്ചശേഷമുള്ള