ബിജെപിക്കുമേല്‍ അവസാന ആണിയും അടിച്ച് കോണ്‍ഗ്രസ്: കൂടുതല്‍ ബിജെപി നേതാക്കള്‍ കോഴക്കുരുക്കില്‍; ദേശീയതലത്തില്‍ തന്നെ നാണം കെട്ട് പാര്‍ട്ടി

കര്‍ണാടകയില്‍ ഭൂരിപക്ഷം തെളിയിക്കാനാകില്ലെന്ന ആശങ്ക നിലനില്‍ക്കെ കൂടുതല്‍ ബിജെപി നേതാക്കളെ കോഴക്കുരുക്കിലാക്കി കോണ്‍ഗ്രസ് രംഗത്തെത്തി. മുഖ്യമന്ത്രി ബി.എസ്.യെദിയൂരപ്പയും റെഡ്ഡി സഹോദരന്‍മാരുടെ

യെദ്യൂരപ്പ രാജിവെക്കുമെന്ന് സൂചന

ബെംഗളൂരു: കര്‍ണാടക മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് യെദ്യൂരപ്പ രാജിവെക്കുമെന്ന് സൂചന. വിവിധ ദേശീയ മാധ്യമങ്ങള്‍ ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. വിശ്വാസവോട്ടെടുപ്പില്‍

സഭയില്‍ വരാതെ ഹോട്ടല്‍ മുറിയില്‍ ഒളിച്ചിരുന്ന കോണ്‍ഗ്രസ് എം.എല്‍.എമാരെ കണ്ടെത്തി; ചാക്കിടല്‍ ശ്രമങ്ങള്‍ ശക്തമാക്കി ഇരുപക്ഷവും

ബംഗളൂരു: സഭയില്‍ നിന്ന് വിട്ടുനിന്ന രണ്ട് കോണ്‍ഗ്രസ് എം.എല്‍.എമാര്‍ ബംഗളുരുവിലെ ഹോട്ടല്‍ മുറിയില്‍ ഉണ്ടെന്ന് കണ്ടെത്തി. പ്രതാപ് ഗൗഡ പാട്ടീല്‍,

കെ.ജി.ബൊപ്പയ്യ കര്‍ണാടക പ്രോടെം സ്പീക്കറായി തുടരും

വിരാജ് പേട്ട എംഎല്‍എ കെ.ജി.ബൊപ്പയ്യ കര്‍ണാടക പ്രോ ടെം സ്പീക്കറായി തുടരും. നിയമനത്തിനെതിരെ കോണ്‍ഗ്രസും ജെഡിഎസും നല്‍കിയ ഹര്‍ജി തീര്‍പ്പാക്കിയാണ്

മോദിക്കും കൂട്ടര്‍ക്കും അതേ നാണയത്തില്‍ തിരിച്ചടി നല്‍കാന്‍ കോണ്‍ഗ്രസ്: ബി.ജെ.പിയിലെ വൊക്കലിഗ എം.എല്‍.എമാര്‍ കോണ്‍ഗ്രസ്-ജെ.ഡി.എസ് പക്ഷത്തേക്ക്?

കര്‍ണാടകയില്‍ ബി.എസ് യെഡിയൂരപ്പ സര്‍ക്കാര്‍ വിശ്വാസവോട്ട് തേടാന്‍ മണിക്കൂറുകള്‍ മാത്രം ശേഷിക്കെ ബെംഗളൂരുവില്‍ കരുനീക്കങ്ങള്‍ ശക്തം. വിജയനഗര എംഎല്‍എ ആനന്ദ്

‘പ്രോട്ടെം സ്പീക്കറായി ബി.ജെ.പി നേതാവ് കെ.ജി. ബൊപ്പയ്യയെ നിയമിച്ചത് വിശ്വാസ വോട്ടെടുപ്പ് അട്ടിമറിക്കാന്‍’: സുപ്രീം കോടതി വിധിക്കായി കാതോര്‍ത്ത് കര്‍ണ്ണാടക

പ്രോ–ടെം സ്പീക്കറുടെ നിയമനത്തിനെതിരെ കോണ്‍ഗ്രസ് നല്‍കിയ ഹര്‍ജിയില്‍ സുപ്രീംകോടതിയില്‍ വാദം തുടങ്ങി. ജഡ്ജിമാരായ എ.കെ.സിക്രി, എസ്.എ.ബോബ്‌ഡെ, അശോക് ഭൂഷണ്‍ എന്നിവരുടെ

പെട്രോള്‍ വില സര്‍വകാല റെക്കോര്‍ഡില്‍: കേരളത്തില്‍ 80 രൂപ കടന്നു

തിരുവനന്തപുരം: കര്‍ണാടക തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ നിര്‍ത്തിവെച്ചിരുന്ന ദിവസേനയുള്ള പെട്രോള്‍ഡീസല്‍ വിലനിര്‍ണയം പുന:രാരംഭിച്ചതോടെ കേരളത്തില്‍ പെട്രോള്‍, ഡീസല്‍ വില സര്‍വകാല റെക്കോര്‍ഡിലെത്തി.

150 കോടി രൂപയും മന്ത്രിസ്ഥാനവും തരാം: കോൺഗ്രസ്‌ എംഎൽഎയുമായുള്ള ബിജെപി നേതാവിന്റെ ഓഡിയോ പുറത്ത്

കര്‍ണാടക നിയമസഭയില്‍ നാളെ വിശ്വാസവോട്ടെടുപ്പ് നടക്കാനിരിക്കെ തങ്ങളുടെ എംഎല്‍എമാരെ സ്വാധീനിക്കാനുള്ള ബിജെപി ശ്രമത്തിന്‍റെ തെളിവായി ഓഡിയോ ടേപ്പ് പുറത്തുവിട്ട് കോണ്‍ഗ്രസ്.

കര്‍ണാടകയില്‍ വീണ്ടും അട്ടിമറി: കീഴ്‌വഴക്കം തെറ്റിച്ച് ബിജെപിയിലെ ബൊപ്പയ്യ പ്രോടെം സ്പീക്കര്‍

ബംഗളൂരു: സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തില്‍ ശനിയാഴ്ച വിശ്വാസവോട്ട് നടക്കുന്ന കര്‍ണാടകയില്‍ മുന്‍ സ്പീക്കറും ബിജെപി എംഎല്‍എയുമായ കെ.ജി ബൊപ്പയ്യയെ പ്രോടെം

സുപ്രീംകോടതി വിധിയില്‍ ബിജെപി തന്ത്രങ്ങള്‍ പാളി: വിശ്വാസവോട്ട് യെദ്യൂരപ്പയ്ക്കും ബിജെപിക്കും വലിയ വെല്ലുവിളി; ബിജെപി ക്യാമ്പുകളില്‍ എംഎല്‍എമാരെ ‘റാഞ്ചാന്‍’ തിരക്കിട്ട ഗൂഡാലോചന

നാളെ നാലു മണിക്കകം വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്നു യെദ്യൂരപ്പ സര്‍ക്കാരിനോട് സുപ്രീംകോടതി നിര്‍ദേശിച്ചതോടെ എല്ലാ കണ്ണുകളും നിയമസഭാ മന്ദിരമായ വിധാന്‍