വാഗമണ്‍ സിമി ക്യാമ്പ്: പ്രതികള്‍ക്ക് ഏഴ് വര്‍ഷം തടവും പിഴയും

കൊച്ചി: നിരോധിക്കപ്പെട്ട സ്റ്റുഡന്റ്‌സ് ഇസ്‌ലാമിക് മൂവ്‌മെന്റ് ഒഫ് ഇന്ത്യ (സിമി) കോട്ടയം വാഗമണ്ണില്‍ സംഘടിപ്പിച്ച ആയുധ പരിശീലന ക്യാമ്പ് കേസില്‍

ഉമ്മന്‍ചാണ്ടിക്ക് ആശ്വാസം: സോളാറില്‍ നിന്ന് സരിതയുടെ കത്ത് നീക്കാന്‍ ഉത്തരവ്

കൊച്ചി: സോളാര്‍ കമ്മിഷന്‍ റിപ്പോര്‍ട്ടില്‍ നിന്നും സരിതയുടെ കത്തും ബന്ധപ്പെട്ട പരാമര്‍ശങ്ങളും റദ്ദാക്കണമെന്ന് ഹൈക്കോടതി ഉത്തരവ്. സോളാര്‍ കമ്മിഷന്‍ റിപ്പോര്‍ട്ടിനെതിരെ

കര്‍ണാടകയില്‍ വെന്നിക്കൊടി പാറിച്ച് ബിജെപി; കോണ്‍ഗ്രസ് തകര്‍ന്നടിഞ്ഞു

രാജ്യം ഉറ്റുനോക്കുന്ന നിര്‍ണായകമായ കര്‍ണാടക നിയമസഭ തിരഞ്ഞെടുപ്പു ഫലം പുറത്തുവരുമ്പോള്‍ ലീഡ് നിലയില്‍ കേവല ഭൂരിപക്ഷം ഉറപ്പിച്ച് ബിജെപി. തന്ത്രങ്ങളെല്ലാം

ചാമുണ്ഡേശ്വരി മണ്ഡലത്തില്‍ സിദ്ധരാമയ്യ തോറ്റു: ബിജെപി 117 കോണ്‍ഗ്രസ് 59 ജെഡിഎസ് 44

ക​ർ​ണാ​ട​ക നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ബി​ജെ​പിക്ക് കേ​വ​ല ഭൂ​രി​പ​ക്ഷ​ത്തി​ന്‍റെ ലീ​ഡ്. വോ​ട്ടെ​ടു​പ്പ് ന​ട​ന്ന 222 മ​ണ്ഡ​ല​ങ്ങ​ളി​ൽ 117 സീ​റ്റു​ക​ളി​ലാ​ണ് ബി​ജെ​പി ലീ​ഡ്

ബിജെപി കേവല ഭൂരിപക്ഷം കടന്നു, 113 സീറ്റിൽ മുന്നിൽ: യെഡിയൂരപ്പ തന്നെ മുഖ്യമന്ത്രിയെന്ന് ബിജെപി

ബിഎസ് യെഡിയൂരപ്പ വീണ്ടും കന്നടനാടിന്റെ അമരത്തേക്ക്. ഒറ്റയ്ക്ക് ബിജെപി അധികാരത്തിലെത്തുമെന്ന സൂചനകള്‍ക്ക് പിന്നാലെ യെഡിയൂരപ്പ മുഖ്യമന്ത്രിയാകുമെന്ന് കേന്ദ്രമന്ത്രി ഡി.വി.സദാനന്ദഗൗഡ പറഞ്ഞു.

മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്കു കനത്ത തിരിച്ചടി

ബംഗളൂരു: കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്കു കനത്ത തിരിച്ചടി. തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയെ മുന്നില്‍നിന്നു നയിച്ച സിദ്ധരാമയ്യയ്ക്കു മത്സരിച്ച ചാമുണ്ഡേശ്വരിയിലും

ബിജെപി 110 കോണ്‍ഗ്രസ് 68 ജെഡിഎസ് 43

ഭരണത്തുടര്‍ച്ച നിലനിര്‍ത്തി കര്‍ണ്ണാടക വീണ്ടും ‘കൈ’യടക്കാനുള്ള കോണ്‍ഗ്രസ് സ്വപ്നങ്ങള്‍ പാളുന്നു. ബിജെപി ഒറ്റയ്ക്ക് തന്നെ സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് സദാനന്ദ ഗൗഡയുടെ

ബിജെപി ആസ്ഥാനത്ത് ആഘോഷങ്ങൾ തുടങ്ങി: ഒറ്റയ്ക്ക് ഭൂരിപക്ഷം നേടുന്ന സ്ഥിതിയിലേക്ക് ബിജെപി

രാജ്യം ഉറ്റുനോക്കുന്ന നിർണായകമായ കർണാടക നിയമസഭ തിരഞ്ഞെടുപ്പു ഫലം പുറത്തുവരുമ്പോൾ ലീഡ് നിലയിൽ ബിജെപി മുന്നേറ്റം. 110 സീറ്റുകളിൽ ലീഡ്

ബിജെപി 107 കോണ്‍ഗ്രസ് 67 ജെഡിഎസ് 45

രാജ്യം ഉറ്റുനോക്കുന്ന നിർണായകമായ കർണാടക നിയമസഭ തിരഞ്ഞെടുപ്പു ഫലം പുറത്തുവരുമ്പോൾ ലീഡ് നിലയിൽ ബിജെപി മുന്നേറ്റം. 100 സീറ്റുകളിൽ ലീഡ്