അശ്വതി ജ്വാലക്കെതിരായ ബിഡിജെഎസ് പ്രാദേശിക നേതാവിന്റെ പരാതി വ്യാജമെന്ന് നിഗമനം; അന്വേഷണത്തില്‍ നിന്ന് പൊലീസ് പിന്‍മാറുന്നു

തിരുവനന്തപുരം: സാമൂഹ്യപ്രവര്‍ത്തക അശ്വതി ജ്വാലക്കെതിരായ വിവാദ പരാതിയിലെ അന്വേഷണത്തില്‍ നിന്ന് പൊലീസ് പിന്‍വാങ്ങുന്നു. പരാതിക്കാരന്റെ മൊഴിയെടുത്തെങ്കിലും തെളിവുകളൊന്നും ഹാജരാക്കാത്തതിനാല്‍ വ്യാജപരാതിയെന്ന

രാഷ്ട്രപതി ഒരു മണിക്കൂര്‍ മാത്രമേ ചടങ്ങില്‍ പങ്കെടുക്കൂവെന്ന് മാര്‍ച്ച് ഒന്നിന് തന്നെ അറിയിച്ചിരുന്നു; കേന്ദ്ര വാര്‍ത്താവിതരണ മന്ത്രാലയം ഇക്കാര്യം രഹസ്യമാക്കി വച്ചു: വിവാദത്തില്‍ രാഷ്ട്രപതിക്ക് അതൃപതി

ദേശീയ ചലച്ചിത്ര അവാര്‍ഡ് വിവാദത്തില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദിന് അതൃപ്തി. തന്റെ അതൃപ്തി അദ്ദേഹം പ്രധാനമന്ത്രിയുടെ ഓഫീസിനെ ഔദ്യോഗികമായി അറിയിച്ചു.

കേരളത്തില്‍ പൊടിക്കാറ്റിനും പേമാരിക്കും സാധ്യതയെന്ന് മുന്നറിയിപ്പ്

കേരളം ഉള്‍പ്പെടെ ഒന്‍പതു സംസ്ഥാനങ്ങളില്‍കൂടി പൊടിക്കാറ്റിനും പേമാരിക്കും സാധ്യത. പഞ്ചിമബംഗാള്‍, ആസാം, മേഘാലയ, നാഗലന്‍ഡ്, മണിപ്പൂര്‍, മിസോറാം, ത്രിപുര, ഒഡീഷ

കെ.എം.മാണിയെ യുഡിഎഫില്‍ തിരിച്ചെത്തിക്കാന്‍ വ്യക്തിപരമായി ശ്രമിക്കുമെന്ന് ചെന്നിത്തല; ചെങ്ങന്നൂരില്‍ മാണി പിന്തുണക്കുമെന്ന് പ്രതീക്ഷിക്കുന്നതായി തിരുവഞ്ചൂര്‍

തിരുവനന്തപുരം: ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ കേരളാ കോണ്‍ഗ്രസ് എമ്മിന്റെ വോട്ട് യു.ഡി.എഫിന് തന്നെയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ബാര്‍ കോഴ

തനിക്ക് ചരിത്രം അറിയില്ലെന്ന് പ്രധാനമന്ത്രി വീണ്ടും തെളിയിച്ചു; എഴുതി കൊടുത്തിട്ടും പ്രസംഗിച്ചതെല്ലാം ‘ആനമണ്ടത്തരങ്ങള്‍’; കര്‍ണാടകയില്‍ ബിജെപിയെ നാണംകെടുത്തി മോദി

വ്യാഴാഴ്ച ബെള്ളാരിയില്‍ തെരഞ്ഞെടുപ്പ് റാലിയില്‍ നടത്തിയ പ്രസംഗത്തിനിടെയാണ് പ്രധാനമന്ത്രിക്ക് വമ്പന്‍ അബദ്ധം പിണഞ്ഞത്. കോണ്‍ഗ്രസ്സുകാരുടെ സ്വാഭാവിക പ്രകൃതം തന്നെ ദേശസ്‌നേഹികളെ

പ്രചാരണത്തിനിടെ കുഴഞ്ഞുവീണ ബിജെപി സ്ഥാനാര്‍ഥി അന്തരിച്ചു

ബെംഗളൂരു: കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പിലെ ബിജെപി സ്ഥാനാര്‍ഥിയും എംഎല്‍എയുമായ ബി.എന്‍.വിജയകുമാര്‍ (59) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് സര്‍ക്കാര്‍ ആശുപത്രിയില്‍ പുലര്‍ച്ചെയാണ്

ട്വിറ്റര്‍ അക്കൗണ്ടുള്ളവരെല്ലാം പാസ്‌വേര്‍ഡുകള്‍ മാറ്റണമെന്ന് മുന്നറിയിപ്പ്

ഉപയോക്താക്കളെല്ലാം പാസ്‌വേര്‍ഡുകള്‍ മാറ്റണമെന്ന് ട്വിറ്ററിന്റെ അറിയിപ്പ്. പാസ്‌വേര്‍ഡുകള്‍ സൂക്ഷിച്ചിട്ടുള്ള ട്വിറ്ററിന്റെ ഇന്റേണല്‍ ലോഗില്‍ വൈറസ് ബാധയുണ്ടായതിനെ തുടര്‍ന്നാണിത്. പാസ്‌വേര്‍ഡുകള്‍ മറച്ച്

പ്രതിഷേധക്കാരെ ഒഴിവാക്കി ദേശീയ അവാര്‍ഡുകള്‍ വിതരണം ചെയ്തു; അമേരിക്കന്‍ അക്കാദമി പുരസ്‌കാരത്തോളം മൂല്യമുള്ള പാരമ്പര്യത്തെ ഇല്ലാതാക്കി മോദിസര്‍ക്കാര്‍

ന്യൂഡല്‍ഹി: പ്രതിഷേധങ്ങള്‍ക്കും ബഹിഷ്‌കരണങ്ങള്‍ക്കുമിടെ അറുപത്തിയഞ്ചാമത് ദേശീയ ചലച്ചിത്ര അവാര്‍ഡ് വിതരണം ഡല്‍ഹി വിജ്ഞാന്‍ ഭവനില്‍ നടന്നു. പ്രതിഷേധിച്ച കേരളത്തില്‍ നിന്നടക്കമുള്ള

കൊടുംവേനലിലെ ചൂട് സഹിക്കാം; കോണ്‍ഗ്രസിനെ സഹിക്കാനാകില്ലെന്ന് മോദി

കോണ്‍ഗ്രസിനെ കടന്നാക്രമിച്ചു കര്‍ണാടകയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തിരഞ്ഞെടുപ്പു പ്രചാരണത്തിന്റെ മൂന്നാം ഘട്ടം തുടങ്ങി. ഇന്ത്യയുടെ എല്ലാ ഭാഗത്തുനിന്നും കോണ്‍ഗ്രസ്

ദേശീയ ചലച്ചിത്ര പുരസ്‌കാര പ്രതിഷേധത്തില്‍ ഭിന്നത; ചടങ്ങ് ബഹിഷ്‌കരിക്കില്ലെന്ന് യേശുദാസും ജയരാജും

ന്യൂഡല്‍ഹി: അറുപത്തിയഞ്ചാമത് ദേശീയ ചലച്ചിത്ര പുരസ്‌കാര ദാന ചടങ്ങ് സംബന്ധിച്ച് പ്രതിസന്ധി തുടരുമ്പോള്‍ തന്റെ നിലപാട് വ്യക്തമാക്കി യേശുദാസ് രംഗത്ത്.