ഇനിമുതൽ വിമാനത്തിൽ ഇന്‍റർനെറ്റും മൊബൈൽ ഫോണും ഉപയോഗിക്കാം

വിമാനത്തിൽ മൊബൈൽ, ഇന്‍റർനെറ്റ് സേവനങ്ങൾ ഉപയോഗിക്കാൻ കേന്ദ്ര ടെലികോം കമ്മീഷൻ അനുമതി നൽകി. ആഭ്യന്തര, അന്താരാഷ്ട്ര വിമാന സർവീസുകളിൽ യാത്രക്കാർക്ക്

സിദ്ധരാമയ്യയെ പരിഹസിച്ച് ഒടുവിൽ മോദി തന്നെ നാണം കെട്ടു; മോദിയുടെ ‘അബദ്ധം’ കേട്ട് ബിജെപി നേതാക്കളും അമ്പരന്നു

ഒരു സീറ്റിൽ മൽസരിച്ചാൽ തോൽക്കുമെന്നു ഭയന്ന് സിദ്ധരാമയ്യ നെട്ടോട്ടമോടുകയാണ്. അതുകൊണ്ടാണ് അദ്ദേഹം രണ്ടു സീറ്റിൽനിന്ന് ജനവിധി തേടുന്നത്. 2+1 രാഷ്ട്രീയമാണ്

ഷുഹൈബ് വധക്കേസിൽ പോലീസ് അന്വേഷണം തുടരാമെന്ന് സുപ്രീം കോടതി

യൂത്ത് കോൺഗ്രസ് മട്ടന്നൂർ ബ്ളോക്ക് സെക്രട്ടറിയായിരുന്ന ഷുഹൈബിനെ വധിച്ച കേസിലെ സി.ബി.ഐ അന്വേഷണം ഹൈക്കോടതി ഡിവിഷൻ ബെഞ്ച് സ്റ്റേ ചെയ്തത്

ബിജെപിക്ക് തിരിച്ചടിയായി സി ഫോര്‍ അഭിപ്രായ സര്‍വ്വേഫലം: കര്‍ണാടകയിൽ കോണ്‍ഗ്രസ് ഭരണം നിലനിര്‍ത്തും

224 അംഗ കർണാടക നിയമസഭയില്‍ 118മുതല്‍ 128 വരെ സീറ്റുകള്‍ നേടി കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റക്കക്ഷിയാകുമെന്ന് സി ഫോര്‍

ലിഗയെ കണ്ടൽക്കാട്ടിലേക്ക് കൂട്ടിക്കൊണ്ടു പോയത് ബോട്ടിംഗ് നടത്താമെന്ന് പറഞ്ഞ് പ്രലോഭിപ്പിച്ച്; പൊലീസിനു കച്ചിത്തുരുമ്പായി നിർണായക മൊഴി

കോവളത്ത് കൊല്ലപ്പെട്ട ലാത്വിയൻ യുവതി ലിഗയെ കണ്ടൽക്കാട്ടിലേക്ക് കൂട്ടിക്കൊണ്ടു പോയത് ബോട്ടിംഗ് നടത്താമെന്ന് പറഞ്ഞ് പ്രലോഭിപ്പിച്ചാണെന്ന് പൊലീസിന് വിവരം ലഭിച്ചു.

തൃശൂരിൽ ആളുകൾ നോക്കിനിൽക്കെ യുവതിയെ ഭർത്താവ് തീകൊളുത്തി കൊന്നു

ജനക്കൂട്ടം നോക്കിനിൽക്കെ ദളിത് യുവതിയെ ഭർത്താവ് തീകൊളുത്തി കൊന്നു. തൃശൂർ വെള്ളിക്കുളങ്ങരയിലാണ് സംഭവം. ചെങ്ങാലൂർ സ്വദേശിനി ജിതുവാണ് (26) മരിച്ചത്.

എട്ടു വയസ്സുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയതൊക്കെ ചെറിയ കേസല്ലേ; വിവാദ പ്രസ്താവനയുമായി ബിജെപി മന്ത്രി

കത്വ സംഭവത്തിൽ വിവാദ പ്രസ്താവനയുമായി പുതുതായി ചുമതലയേറ്റ ജമ്മുകാശ്മീര്‍ ഉപമുഖ്യമന്ത്രി കവിന്ദർ ഗുപ്ത. എട്ടു വയസ്സുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയത്

ജമ്മുകശ്മീര്‍ മന്ത്രിസഭ പുനഃസംഘടിപ്പിച്ചു; കത്‌വ എംഎല്‍എയ്ക്ക് മന്ത്രിയായി ‘സ്ഥാനക്കയറ്റം’; കവീന്ദര്‍ ഗുപ്ത ഉപമുഖ്യമന്ത്രി

കത്‌വ പീഡനകൊലപാതകത്തിലെ പ്രതികളെ പിന്തുണച്ച രണ്ട് മന്ത്രിമാര്‍ രാജിവെച്ചതിന് പിന്നാലെ ജമ്മുകശ്മീര്‍ മന്ത്രിസഭ പുനഃസംഘടിപ്പിച്ചു. ബിജെപിയില്‍ നിന്ന് ആറും പിഡിപിയില്‍

കാബൂളില്‍ ഇരട്ട സ്‌ഫോടനം: മാധ്യമപ്രവര്‍ത്തകനടക്കം 21 പേര്‍ കൊല്ലപ്പെട്ടു

കാബൂള്‍: അഫ്ഘാന്‍ തലസ്ഥാനമായ കാബൂളിലുണ്ടായ ഇരട്ട സ്‌ഫോടനത്തില്‍ മാധ്യമപ്രവര്‍ത്തകനടക്കം 21 പേര്‍ കൊല്ലപ്പെട്ടു. 27 പേര്‍ക്ക് പരിക്കേറ്റു. ഷാദരക് പ്രദേശത്താണ്

ഇന്ത്യയിലെ എല്ലാ ഗ്രാമങ്ങളും വൈദ്യുതീകരിച്ചെന്ന് പ്രധാനമന്ത്രി; നാസയുടെ ചിത്രങ്ങള്‍ ട്വീറ്റ് ചെയ്ത പീയൂഷ് ഗോയലിന് ട്രോളുകളുടെ പെരുമഴ

ന്യൂഡല്‍ഹി: സമയപരിധി എത്താന്‍ ദിവസങ്ങള്‍ ശേഷിക്കേ എല്ലാ ഗ്രാമങ്ങളും തന്റെ സര്‍ക്കാര്‍ വൈദ്യുതീകരിച്ചെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അവകാശവാദം. മണിപ്പൂരിലെ