കുവൈത്തിലുള്ള മുഴുവൻ പൗരൻമാരോടും മടങ്ങിയെത്താൻ നിർദ്ദേശം

കുവൈത്തും ഫിലിപ്പീന്‍സും തമ്മിലുള്ള നയതന്ത്ര ബന്ധം വഷളാകുന്നു. കുവൈത്തിലുള്ള എല്ലാ ഫിലിപ്പിന്‍ സ്വദേശികളും രാജ്യസ്‌നേഹം കണക്കിലെടുത്തു സ്വന്തം രാജ്യത്തേക്ക് മടങ്ങണമെന്ന്

ഉത്തരകൊറിയയുടെ ആണവ പരീക്ഷണ കേന്ദ്രം അടച്ചുപൂട്ടും;നടപടികള്‍ വീക്ഷിക്കാന്‍ അമേരിയ്കക്ക് ക്ഷണം

ഉത്തരകൊറിയ അണുപരീക്ഷണകേന്ദ്രം അടുത്തമാസം അടച്ചുപൂട്ടും. നടപടികള്‍ വീക്ഷിക്കാന്‍ വിദഗ്ധരെയും മാധ്യമപ്രവര്‍ത്തകരെയും അനുവദിക്കും. ദക്ഷിണകൊറിയയ്ക്കും യുഎസിനും ഇത് വീക്ഷിക്കാന്‍ ക്ഷണമുണ്ടാകും. ദക്ഷിണകൊറിയന്‍

കേരളത്തിലെ ദേശീയപാത വികസനത്തിനുളള അലൈന്‍മെന്റില്‍ മാറ്റം വരുത്തില്ലെന്ന് കേന്ദ്രം; ‘സെപ്റ്റംബറില്‍ ഭൂമിയേറ്റെടുക്കല്‍ പൂര്‍ത്തിയാക്കണം’

തിരുവനന്തപുരം: സംസ്ഥാനത്തെ ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് ഇപ്പോള്‍ തയ്യാറാക്കിയിരിക്കുന്ന അലൈന്‍മെന്റിലും നഷ്ടപരിഹാരത്തുകയിലും മാറ്റം വരുത്താനാവില്ലെന്ന് കേന്ദ്രസര്‍ക്കാര്‍. ദേശീയപാതയ്ക്ക് വേണ്ട സ്ഥലമെടുപ്പ്

ശശീന്ദ്രന്‍ വിഭാഗത്തെ ഒതുക്കി; എന്‍.സി.പി സംസ്ഥാന പ്രസിഡന്റായി പാര്‍ട്ടിയില്‍ കരുത്താര്‍ജിച്ച് തോമസ് ചാണ്ടി

കൊച്ചി: എന്‍സിപിയുടെ സംസ്ഥാന പ്രസിഡന്റായി മുന്‍ഗതാഗതമന്ത്രിയും എംഎല്‍എയുമായ തോമസ് ചാണ്ടിയെ തിരഞ്ഞെടുത്തു. കൊച്ചിയില്‍ ചേര്‍ന്ന പാര്‍ട്ടി സംസ്ഥാന ജനറല്‍ ബോഡിയാണ്

ലിഗയുടേത് കൊലപാതകമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

തിരുവനന്തപുരം: വിദേശവനിത ലിഗയുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ലിഗയുടേത് കൊലപാതകമെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. ബലപ്രയോഗത്തിനിടെയാണ് മരണം.

ഡോക്‌ലാം പ്രതിസന്ധിക്ക് ശേഷം ഇന്ത്യയും ചൈനയും സമാധാനത്തിനായി വീണ്ടും കൈകോര്‍ക്കുന്നു: ഭീകരവാദത്തിനെതിരേ ഒരുമിച്ച് പോരാടും

ഭീകരവാദത്തിനെതിരെ ഒരുമിച്ച് പോരാടാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിന്‍ പിങും തമ്മില്‍ നടന്ന ചര്‍ച്ചയില്‍ ധാരണയായി.

കത്വവ പെണ്‍കുട്ടിയെ കൊന്നത് മകനെ രക്ഷിക്കാനെന്ന് സാഞ്ജിറാമിന്റെ കുറ്റസമ്മതം

കത്വവയിലെ ആ എട്ട് വയസ്സുകാരി പെണ്‍കുട്ടിയെ കൊലചെയ്യാന്‍ പദ്ധതിയിട്ടത് പ്രധാനപ്രതി സഞ്ജി റാമെന്ന് അന്വേഷണ സംഘം. മകന് ലൈംഗിക പീഡനത്തില്‍

സുപ്രീംകോടതി കൊളീജിയം ബുധനാഴ്ച; കെഎം ജോസഫിന്റെ നിയമന ശുപാര്‍ശ മടക്കിയ നടപടി ചര്‍ച്ച ചെയ്യും

ഉത്തരാഖണ്ഡ് ചീഫ് ജസ്റ്റീസും മലയാളിയുമായ കെ.എം. ജോസഫിനെ സുപ്രീം കോടതി ജഡ്ജിയാക്കി ഉയര്‍ത്താനുള്ള ശുപാര്‍ശ കേന്ദ്ര സര്‍ക്കാര്‍ മടക്കിയയച്ചത് ചര്‍ച്ച

ലിഗയെ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തിയതാകാമെന്ന് പൊലീസ്

വിദേശവനിത ലിഗയുടെ മരണകാരണം കഴുത്ത് ഞെരിച്ചതാകാമെന്ന് പൊലീസ്. പൊലീസ് സര്‍ജന്‍മാരുടെ പ്രാഥമിക അഭിപ്രായം ഇതാണെന്ന് കമ്മിഷണര്‍ പി.പ്രകാശ് പറഞ്ഞു. ലിഗയുടേത്

ഇന്ത്യയും ചൈനയും ഒന്നിച്ചു നീങ്ങണമെന്ന് ഷി ജിന്‍ പിങ്: ചൈനയില്‍ മോദിക്ക് പിരിമുറുക്കമെന്ന് രാഹുല്‍ ഗാന്ധി

ബീജിങ്: ഇന്ത്യക്കും ചൈനക്കും ലോകത്തിന്റെ വളര്‍ച്ചയില്‍ പ്രധാന പങ്കെന്ന് ചൈനീസ് പ്രസിഡന്റ്് ഷി ജിന്‍ പിങ്. ഒന്നിച്ച് കരുത്തുള്ള ഏഷ്യ