ജൂണ്‍ ഒന്ന് മുതല്‍ സംസ്ഥാനത്തെ സ്വകാര്യ ബസുകളില്‍ വിദ്യാര്‍ഥികള്‍ക്ക് കണ്‍സഷന്‍ നല്‍കില്ല

കൊച്ചി: ജൂണ്‍ ഒന്ന് മുതല്‍ സംസ്ഥാനത്തെ സ്വകാര്യ ബസുകളില്‍ കയറുന്ന ഒരു വിദ്യാര്‍ഥിക്കും കണ്‍സഷന്‍ നിരക്ക് അനുവദിക്കില്ലെന്ന് സ്വകാര്യ ബസുടമകളുടെ

വരാപ്പുഴ കസ്റ്റഡി മരണത്തില്‍ പോലീസിനെതിരേ ഹൈക്കോടതി: ‘പോലീസിനെതിരായ കേസ് പോലീസ് അന്വേഷിക്കുന്നത് ശരിയല്ല’

കൊച്ചി: വരാപ്പുഴ കസ്റ്റഡി കൊലക്കേസില്‍ പോലീസിന്റെ അന്വേഷണത്തിനെതിരെ ഹൈക്കോടതി. പോലീസിനെതിരായ പരാതി പോലീസ് തന്നെ അന്വേഷിക്കുന്നത് ശരിയല്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി.

സിപിഐ പാര്‍ട്ടി കോണ്‍ഗ്രസില്‍ കേന്ദ്രനേതൃത്വത്തിന് രൂക്ഷവിമര്‍ശനം: കേന്ദ്രസെക്രട്ടറിയേറ്റ് പിരിച്ചുവിടണമെന്ന് സുനില്‍കുമാര്‍; പ്രേതാലയമെന്ന് രാജാജി മാത്യുതോമസ്

കൊല്ലം: സിപിഐ പാര്‍ട്ടി കോണ്‍ഗ്രസില്‍ കേന്ദ്രനേതൃത്വത്തിന് രൂക്ഷവിമര്‍ശനം. പൊതുചര്‍ച്ചയില്‍ കേരള ഘടകമാണ് കേന്ദ്രത്തിനെതിരെ വിമര്‍ശനം ഉന്നയിച്ചത്. കേന്ദ്ര സെക്രട്ടേറിയറ്റ് പിരിച്ചുവിടണമെന്ന്

ലോകം കാത്തിരുന്ന കൊറിയന്‍ ഉച്ചകോടിക്ക് തുടക്കമായി

ഉത്തര ദക്ഷിണ കൊറിയന്‍ ഉച്ചകോടിക്ക് തുടക്കമായി. ഇരുകൊറിയകള്‍ക്കും ഇടയിലെ സൈനികമുക്ത ഗ്രാമമായ പാന്‍മുന്‍ജോം ഗ്രാമത്തില്‍ കിം ജോങ് ഉന്നും മൂണ്‍

ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പ് മെയ് 28ന്; ഫലപ്രഖ്യാപനം 31ന്

തിരുവനന്തപുരം: ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പ് തീയതി തിരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിച്ചു. മെയ് 28നാണ് വോട്ടെടുപ്പ്. മെയ് 31ന് വോട്ടെണ്ണല്‍ നടക്കും. വിജ്ഞാപനം

പാകിസ്താന്‍ വിദേശകാര്യമന്ത്രിയെ അയോഗ്യനാക്കി

ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പ് സമയത്ത് തെറ്റായ വിവരങ്ങള്‍ നല്‍കിയെന്ന പരാതിയില്‍ പാകിസ്താന്‍ വിദേശകാര്യമന്ത്രി ഖ്വാജാ ആസിഫിനെ ഇസ്‌ലമാബാദ് ഹൈക്കോടതി അയോഗ്യനാക്കി. 2013ലെ

കത്വവ കൂട്ടമാനഭംഗക്കേസിലെ പ്രതികളെ അനുകൂലിച്ച് ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ: മെഹബൂബ മുഫ്തി ജിഹാദി മുഖ്യമന്ത്രിയെന്ന് അഭിഭാഷകന്‍

കത്‌വ ബലാത്സംഗ കൊലക്കേസില്‍ സിബിഐ അന്വേഷണം വേണമെന്ന പ്രതികളുടെ ആവശ്യം ന്യായമെന്ന് ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ. അഭിഭാഷകയ്ക്ക് ഭീഷണിയുണ്ടായെന്നും

സുപ്രീംകോടതി ജഡ്ജി നിയമനത്തില്‍ പ്രതിഷേധം ശക്തം; അതൃപ്തി പരസ്യമാക്കി മുതിര്‍ന്ന ജഡ്ജിമാര്‍ രംഗത്ത്

സുപ്രീം കോടതി ജഡ്ജിയായി ഇന്ദു മല്‍ഹോത്രയെ മാത്രം നിയമിച്ച കേന്ദ്രസര്‍ക്കാര്‍ നടപടിയിലുള്ള അതൃപ്തി പരസ്യപ്പെടുത്തി മുതിര്‍ന്ന ജഡ്ജിമാര്‍. സുപ്രീംകോടതി കൊളീജിയം

രാജ്യത്ത് ഉയര്‍ന്നുവരുന്ന സമരങ്ങള്‍ പ്രയോജനപ്പെടുത്താന്‍ പാര്‍ട്ടിക്ക് സാധിച്ചില്ല; പാര്‍ട്ടിയുടെ സമര രീതികള്‍ മാറണം; വ്യക്തികളെ കേന്ദ്രീകരിച്ച് പ്രവര്‍ത്തനം വേണ്ടെന്നും സിപിഐ സംഘടനാ റിപ്പോര്‍ട്ട്

കൊല്ലം: സ്വയംവിമര്‍ശനവുമായി സിപിഐ 23ാം പാര്‍ട്ടി കോണ്‍ഗ്രസിന്റെ സംഘടനാ റിപ്പോര്‍ട്ട്. പാര്‍ട്ടിയുടെ സമര രീതികള്‍ മാറണമെന്നും കോലം കത്തിക്കല്‍ പോലുള്ളവ

ട്രെയിനും സ്‌കൂള്‍ബസും കൂട്ടിയിടിച്ച് 13 വിദ്യാര്‍ഥികള്‍ മരിച്ചു

ഉത്തര്‍പ്രദേശില്‍ സ്‌കൂള്‍ ബസില്‍ ട്രെയിന്‍ തട്ടി 13 വിദ്യാര്‍ഥികള്‍ മരിച്ചു. ഗോരഖ്പൂരില്‍ നിന്ന് 50 കിലോമീറ്റര്‍ അകലെ കുശിനഗറില്‍ വ്യാഴാഴ്ച