ഗൊരഖ്പൂര്‍ ‘ഹീറോ’യ്ക്ക് എട്ടുമാസത്തിനുശേഷം ജാമ്യം: യോഗി സര്‍ക്കാര്‍ ജയിലിലടച്ച ഡോ.കഫീല്‍ ഖാന് ജയില്‍മോചനം

ഗൊരഖ്പൂരിലെ കൂട്ട ശിശുമരണത്തില്‍ നിന്നും നൂറുകണക്കിന് കുരുന്നുകളെ രക്ഷിച്ചതിന് കള്ളക്കേസുകള്‍ ചുമത്തി ജയിലിലടച്ച ഡോക്ടര്‍ കഫീല്‍ ഖാന് ജാമ്യം ലഭിച്ചു.

അനിശ്ചിതത്വങ്ങള്‍ക്ക് വിരാമമിട്ട് തൃശ്ശൂര്‍ പൂരം വെടിക്കെട്ടിന് അനുമതി

തൃശ്ശൂര്‍: പ്രതിസന്ധികള്‍ക്കൊടുവില്‍ തൃശ്ശൂര്‍ പൂരം വെടിക്കെട്ടിന് അനുമതിയായി. റവന്യൂ, എക്‌സ്‌പ്ലോസീവ് വകുപ്പുകളാണ് പൂരം വെടിക്കെട്ടിന് അനുമതി നല്‍കിയിരിക്കുന്നത്. തിരുവമ്പാടി, പാറമേക്കാവ്

കെപിസിസിയ്ക്ക് പുതിയ അധ്യക്ഷന്‍ വരുമെന്ന് ഉമ്മന്‍ ചാണ്ടിയും ചെന്നിത്തലയും; ജനമോചനയാത്ര പൊളിക്കാനുള്ള ശ്രമമെന്ന് തിരിച്ചടിച്ച് എം.എം.ഹസന്‍

താന്‍ നയിക്കുന്ന ജനമോചന യാത്ര പൊളിക്കാന്‍ ശ്രമം നടന്നെന്നു കെപിസിസി പ്രസിഡന്റ് എം.എം.ഹസന്‍. യാത്ര നടക്കുമ്പോള്‍ കെപിസിസിക്കു പുതിയ പ്രസിഡന്റ്

തൃശൂര്‍ പൂരം വെടിക്കെട്ട് പ്രതിസന്ധിയില്‍: ചരിത്രത്തില്‍ ആദ്യമായി തിരുവമ്പാടിയുടെ ആചാരവെടിയും മുടങ്ങി

തൃശൂര്‍ പൂരാവേശം അവസാന മണിക്കൂറിലെത്തിയിട്ടും വെടിക്കെട്ടിന് ഇനിയും അനുമതി ലഭിച്ചില്ല. റവന്യൂ, എക്‌സ്‌പ്ലോസീവ് ഉദ്യോഗസ്ഥരാണ് വെടിക്കെട്ടിന് അനുമതി നല്‍കേണ്ടത്. ഇതേ

കേരളം കണ്ട ഏറ്റവും കഴിവുകെട്ട മുഖ്യമന്ത്രിയാണ് പിണറായി വിജയനെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി

കൊച്ചി: കേരളം കണ്ട ഏറ്റവും കഴിവുകെട്ട മുഖ്യമന്ത്രിയാണ് പിണറായി വിജയനെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി എം.പി. വരാപ്പുഴയിലെ ശ്രീജിത്തിന്റെ കസ്റ്റഡിമരണത്തില്‍ സി.ബി.ഐ.

എച്ച്1 ബി വിസയുള്ളവരുടെ ആശ്രിതരെ യു.എസില്‍ ജോലി ചെയ്യുന്നത് വിലക്കിയേക്കും

എച്ച്വണ്‍ ബി വിസാ നിയമത്തില്‍ വീണ്ടും മാറ്റങ്ങളുമായി ട്രംപ് സര്‍ക്കാര്‍. എച്ച്വണ്‍ ബി വിസയിലെത്തുന്നവരുടെ പങ്കാളികള്‍ക്ക് ജോലി നല്‍കാനുള്ള വ്യവസ്ഥയില്‍

ഇന്ത്യയില്‍ പീഡനങ്ങള്‍ കൂടാന്‍ കാരണം അശ്ലീല വെബ്‌സൈറ്റുകള്‍: വിചിത്ര വാദവുമായി ബിജെപി മന്ത്രി

അശ്ലീല വെബ്‌സൈറ്റുകള്‍ കാരണമാണ് ഇന്ത്യയില്‍ പീഡനങ്ങള്‍ കൂടുന്നതെന്ന വിചിത്ര വാദവുമായി മധ്യപ്രദേശ് ആഭ്യന്തര മന്ത്രി ഭൂപേന്ദ്ര സിങ്. സംസ്ഥാനത്ത് ഇത്തരം

നഴ്‌സുമാരുടെ ശമ്പള വര്‍ധനവ് നടപ്പാക്കാന്‍ കഴിയില്ലെന്ന് ആശുപത്രി മാനേജ്‌മെന്റുകള്‍

തിരുവനന്തപുരം: സ്വകാര്യ ആശുപത്രിയിലെ നഴ്‌സുമാരുടെ ശമ്പള വര്‍ധനവ് നിലവിലെ സാഹചര്യത്തില്‍ ഒരു തരത്തിലും നടപ്പാക്കാന്‍ കഴിയില്ലെന്ന് ആശുപത്രി മാനേജ്‌മെന്റുകള്‍. ശമ്പള

അതിര്‍ത്തിയില്‍ തിരിച്ചടിച്ച് ഇന്ത്യ; അഞ്ച് പാക് സൈനികര്‍ കൊല്ലപ്പെട്ടു

ജമ്മു: ജമ്മു കാശ്മീര്‍ അതിര്‍ത്തിയിലെ പാക് പ്രകോപനത്തിന് ശക്തമായ തിരിച്ചടി നല്‍കി ഇന്ത്യന്‍ സൈന്യം. അഞ്ച് പാക് സൈനികരെ വധിച്ചതായാണ്

ഇന്ധനവിലക്കൊപ്പം അവശ്യസാധനങ്ങളുടെ വിലയും കുതിച്ചുയരുന്നു; വില എത്രകൂടിയാലും എക്‌സൈസ് നികുതി കുറയ്ക്കില്ലെന്ന് മോദി സര്‍ക്കാര്‍

പെട്രോള്‍ ഡീസല്‍ വില കുതിച്ചുയരുമ്പോഴും എക്‌സൈസ് നികുതി കുറക്കാന്‍ തയ്യാറല്ലെന്ന് കേന്ദ്ര സര്‍ക്കാര്‍. സംസ്ഥാനങ്ങള്‍ക്ക് വേണമെങ്കില്‍ വില്‍പന നികുതിയോ വാറ്റോ