ജസ്റ്റിസ് ലോയ കേസില്‍ പ്രത്യേക അന്വേഷണമില്ല; ഹര്‍ജികള്‍ സുപ്രീംകോടതി തള്ളി

സൊഹ്‌റാബുദ്ദിന്‍ ഷേഖ് വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ വാദം കേട്ട ജഡ്ജി ബി.എച്ച്. ലോയയുടെ ദുരൂഹ മരണത്തില്‍ അന്വേഷണമില്ല. അന്വേഷണത്തിന് പ്രത്യേക

ക്യൂബയില്‍ കാസ്‌ട്രോ യുഗം അവസാനിച്ചു; ക്യൂബയെ ഇനി നയിക്കുക കാസ്‌ട്രോ കുടുംബത്തിനു പുറത്തുള്ള നേതാവ്

ക്യൂബയില്‍ കാസ്‌ട്രോ യുഗത്തിന് ഔപചാരിക പരിസമാപ്തി. പ്രസിഡന്റ് പദവിയില്‍ റൗള്‍ കാസ്‌ട്രോയുടെ പിന്‍ഗാമിയായി വൈസ് പ്രസിഡന്റ് മിഗ്വേല്‍ ഡയസ്–കനാലിനെ പാര്‍ലമെന്റ്

ലണ്ടനില്‍ എത്തിയ മോദിയെ ‘വരവേറ്റ്’ പ്രതിഷേധക്കാര്‍: ‘മോദിക്ക് സ്വാഗതമില്ല’ എന്ന തലവാചകവുമായി ലണ്ടന്‍ നഗരത്തില്‍ പ്രതിഷേധപ്പെരുമഴ

സ്വീഡനിലും ബ്രിട്ടനിലും സന്ദര്‍ശനം നടത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ പ്രതിഷേധപ്പെരുമഴ. ഇന്ത്യയില്‍ നടക്കുന്ന ദലിത് ന്യൂനപക്ഷ സ്ത്രീ പീഡനങ്ങള്‍ ഉയര്‍ത്തിക്കാട്ടിയും

അപ്രഖ്യാപിത ഹര്‍ത്താലിനിടെ അക്രമം: അറസ്റ്റിലായവര്‍ ആയിരം കടന്നു

വാട്‌സാപ്പ് ഹര്‍ത്താലിന്റെ മറവിലുള്ള ആക്രമണത്തില്‍ അറസ്റ്റിലായവരുടെ എണ്ണം ആയിരത്തി ഒരുന്നൂറ്റി രണ്ടായി. കോഴിക്കോട് 228 പേരും കാസര്‍കോട് 104 ഉം

ആര്‍.എസ്.എസിനെ ചെറുക്കാന്‍ മതേതരജനാധിപത്യ ശക്തികള്‍ ഒരുമിക്കണമെന്ന് യെച്ചൂരി

ഹൈദരബാദ്: ബിജെപിയെ തോല്‍പിക്കാന്‍ എല്ലാ മതേതരശക്തികളും ഒന്നിക്കണമെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ബിജെപിയെ തോല്‍പിക്കുകയാണ് പ്രധാന ലക്ഷ്യം.

സസ്‌പെന്‍ഷനിലുള്ള ജേക്കബ് തോമസിന് വീണ്ടും സസ്‌പെന്‍ഷന്‍

തി​രു​വ​ന​ന്ത​പു​രം: ഡി​ജി​പി ജേ​ക്ക​ബ് തോ​മ​സി​ന് വീ​ണ്ടും സ​സ്പെ​ൻ​ഷ​ൻ. സ​ർ​ക്കാ​ർ അ​നു​മ​തി​യി​ല്ലാ​തെ പു​സ്ത​കം എ​ഴു​തി​യ​തി​നാ​ണ് ന​ട​പ​ടി. മു​ഖ്യ​മ​ന്ത്രി​യു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം ചീ​ഫ് സെ​ക്ര​ട്ട​റി​യാ​ണ്

കോണ്‍ഗ്രസ് സഹകരണം വേണ്ടെന്ന് കോടിയേരി; മതേതര കക്ഷികളുമായി സഖ്യം വേണമെന്ന് വി.എസും യെച്ചൂരിയും

പാര്‍ട്ടി കോണ്‍ഗ്രസിലേക്ക് കടക്കുമ്പോഴും കോണ്‍ഗ്രസ് ബന്ധത്തില്‍ സിപിഎമ്മില്‍ ഭിന്നത തുടരുന്നു. മതേതര കക്ഷികള്‍ ശക്തിപ്പെടണമെന്ന് ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി

രാജ്യത്ത് വീണ്ടും നോട്ട്ക്ഷാമം: പല സംസ്ഥാനങ്ങളിലും എടിഎമ്മുകള്‍ കാലി

ന്യൂഡല്‍ഹി: വിവിധ സംസ്ഥാനങ്ങളിലെ എ.ടി.എമ്മുകള്‍ കാലിയായതോടെ രാജ്യം കടുത്ത കറന്‍സി ക്ഷാമത്തിലേക്ക് നീങ്ങുന്നതായി റിപ്പോര്‍ട്ട്. കര്‍ണാടക, മഹാരാഷ്ട്ര, രാജസ്ഥാന്‍, ഉത്തര്‍

രാജ്യത്തെ ലജ്ജിപ്പിച്ച് യുപിയില്‍ എട്ടുവയസ്സുകാരിയെ ബലാത്സംഗം ചെയ്തു കൊന്നു

ലഖ്‌നൗ: കത്വവയില്‍ എട്ടുവയസ്സുകാരി ക്രൂര ബലാത്സംഗത്തിനൊടുവില്‍ കൊലചെയ്യപ്പെട്ട സംഭവം രാജ്യത്തെ പിടിച്ചു കുലുക്കുമ്പോള്‍ സമാനമായ മറ്റൊരു സംഭവം കൂടി പുറത്തുവരുന്നു.

വരാപ്പുഴ ശ്രീജിത്തിന്റെ കസ്റ്റഡിമരണം ഉരുട്ടിക്കൊലയെന്ന് സംശയം

തിരുവനന്തപുരം: വരാപ്പുഴയില്‍ പൊലീസ് ആളുമാറി പിടികൂടിയ എസ്.ആര്‍.ശ്രീജിത്തിനെ ഉരുട്ടിക്കൊന്നതാണെന്ന സംശയം ബലപ്പെടുന്നു. ശ്രീജിത്തിന്റെ ശരീരത്തില്‍ മൂന്നാം മുറ പ്രയോഗിക്കാന്‍ ആയുധം