കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയുടെ ‘സ്വര്‍ണ്ണക്കൊയ്ത്ത്’

ഗോള്‍ഡ് കോസ്റ്റ്: കോമണ്‍വെല്‍ത്ത് ഗെയിംസ് പത്താം ദിനം ആറു സ്വര്‍ണവുമായി ഇന്ത്യയുടെ മുന്നേറ്റം. ഇന്ന് ബോക്‌സിങ്ങ് റിങ്ങില്‍ രണ്ട് സ്വര്‍ണം

എച്ചില്‍ വാരാനും പാത്രങ്ങള്‍ കഴുകി വെക്കാനും ആവശ്യപ്പെടും; സെക്രട്ടേറിയറ്റില്‍ ദളിത് ജീവനക്കാരനെക്കൊണ്ട് അടിമപ്പണി ചെയ്യിച്ച് പ്രിന്‍സിപ്പല്‍ സെക്രട്ടറി

പൊതുഭരണ പ്രിന്‍സിപ്പല്‍ സെക്രട്ടറി വിശ്വനാഥ് സിന്‍ഹക്കെതിരെ ജീവനക്കാരന്റെ പരാതി. ദളിതനായ തന്നെ പീഡിപ്പിക്കുന്നുവെന്ന് ജീവനക്കാരനായ ദേവനാരായണന്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കി.

‘ഇവളെയെല്ലാം ഇപ്പോഴേ കൊന്നത് നന്നായി’: ജോലിയില്‍ നിന്ന് പുറത്താക്കിയതിനുപിന്നാലെ വിഷ്ണുവിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു

കൊച്ചി: കശ്മീരിലെ കത്വവയില്‍ ക്രൂരപീഡനത്തിനിരയായി കൊല്ലപ്പെട്ട എട്ടുവയസ്സുകാരിയെ അപകീര്‍ത്തിപ്പെടുത്തി ഫേസ്ബുക്ക് പോസ്റ്റിട്ട യുവാവിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്. കൊച്ചി

പ്രവാസികളും സമ്പന്നരുടെ ഭാര്യമാരും നികുതിവകുപ്പിന്റെ നിരീക്ഷണവലയില്‍

മുംബൈ: ബിനാമി സ്വത്തുക്കള്‍ക്കെതിരെ കര്‍ശന നടപടികളുമായി ആദായ നികുതി വകുപ്പ്. മ്യൂച്ചല്‍ ഫണ്ട് നോമിനി, കോടീശ്വരന്മാരുടെ ഭാര്യമാര്‍, റിയല്‍ എസ്റ്റേറ്റ്

അമേരിക്കയും സഖ്യകക്ഷികളും സിറിയയ്ക്കു നേരെ ആക്രമണം തുടങ്ങി

ഡൂമയില്‍ രാസായുധാക്രമണം നടത്തിയെന്ന ആരോപണം നേരിടുന്ന സിറിയക്കെതിരെ അമേരിക്കയും സഖ്യകക്ഷികളും വ്യോമാക്രമണം തുടങ്ങി. രാസായുധങ്ങള്‍ സംഭരിച്ച മേഖലകളിലാണ് ആക്രമണം. യു.എസ്,

ആസിഫയുടെ അരുംകൊലയെ വര്‍ഗീയവല്‍ക്കരിച്ച ‘സംഘി’ വിഷ്ണു നന്ദകുമാറിനെ ബാങ്ക് ജോലിയില്‍ നിന്നും പിരിച്ചുവിട്ടു

കശ്മീരില്‍ ക്ഷേത്രത്തിനുളളില്‍ ക്രൂരബലാത്സംഗത്തിനിരയാക്കി കൊലപ്പെടുത്തിയ ഏട്ട് വയസുകാരി ആസിഫയുടെ മരണത്തെ വര്‍ഗീയവല്‍കരിച്ച മലയാളി സംഘപരിവാര്‍ പ്രവര്‍ത്തകന്‍ വിഷ്ണു നന്ദകുമാറിനെ ബാങ്കില്‍

ഇന്ത്യയിലെ ഏറ്റവും വലിയ മോഷണം; 20 കോടിയുടെ ക്രിപ്‌റ്റോകറന്‍സി ഹാക്കര്‍ അടിച്ചുമാറ്റി

ന്യൂഡല്‍ഹി: ഇന്ത്യയില്‍ 20 കോടി രൂപയിലേറെ മൂല്യമുള്ള ബിറ്റ്‌കോയിന്‍ മോഷണംപോയി. രാജ്യത്തെ പ്രമുഖ ക്രിപ്‌റ്റോകറന്‍സി എക്‌സ്‌ചേഞ്ചായ കോയിന്‍സെക്യുറില്‍നിന്നാണ് 20 കോടി

കോമണ്‍വെല്‍ത്ത് ഗെയിംസ്: വനിതകളുടെ ഷൂട്ടിങ്ങിലൂടെ ഇന്ത്യയ്ക്ക് 15ാം സ്വര്‍ണം

ഗോള്‍ഡ്‌കോസ്റ്റ്: കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയുടെ മെഡല്‍വേട്ട തുടരുന്നു. വെള്ളിയാഴ്ച രാവിലെ ഷൂട്ടിംഗില്‍ വനിതകളുടെ 50 മീറ്റര്‍ റൈഫിള്‍ 3 പൊസിഷനില്‍

ഉന്നാവോ ബലാത്സംഗം: ബിജെപി എംഎല്‍എയെ സിബിഐ അറസ്റ്റ് ചെയ്തു

ഉത്തര്‍പ്രദേശിലെ ഉന്നാവില്‍ ബലാത്സംഗക്കേസില്‍ പ്രതിയായ ബി.ജെ.പി എംഎല്‍എ കുല്‍ദീപ് സിങ് സെംഗാറിനെ സിബിഐ കസ്റ്റഡിയിലെടുത്തു. പുലര്‍ച്ചെയോടെ വീട്ടിലെത്തിയാണ് എംഎല്‍എയെ കസ്റ്റഡിയിലെടുത്തത്.

ബംഗാളിലെ പഞ്ചായത്ത് തെരഞ്ഞെടുപ്പ് പ്രക്രിയ നിര്‍ത്തിവയ്ക്കാന്‍ കോടതി ഉത്തരവ്

പശ്ചിമബംഗാളിലെ പഞ്ചായത്ത് തെരഞ്ഞെടുപ്പ് പ്രക്രിയകള്‍ നിര്‍ത്തിവെക്കാന്‍ ഹൈക്കോടതിയുടെ ഉത്തരവ്. സ്ഥാനാര്‍ഥികളുടെ നാമനിര്‍ദേശ പത്രിക പിന്‍വലിക്കലും സൂക്ഷ്മപരിശോധനയുമടക്കമുള്ള കാര്യങ്ങളാണ് നിര്‍ത്തിവയ്ക്കാന്‍ ഉത്തരവായിരിക്കുന്നത്.