ഭിന്നശേഷിക്കാരെ ഹജ്ജിന് പോകാന്‍ അനുവദിക്കാത്തത് ഭിക്ഷാടനം നടത്താന്‍ സാധ്യത ഉള്ളതിനാലെന്ന് കേന്ദ്രം

ഭിന്നശേഷിക്കാരെ ഹജ്ജിന് പോകാന്‍ അനുവദിക്കാത്തത് അവര്‍ ഭിക്ഷാടനം നടത്താന്‍ സാധ്യതയുള്ളത് കൊണ്ടാണെന്ന് കേന്ദ്രസര്‍ക്കാര്‍. ദില്ലി ഹൈക്കോടതിയിലാണ് കേന്ദ്രസര്‍ക്കാര്‍ വിശദീകരണം നല്‍കിയത്.

കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയ്ക്ക് പതിമൂന്നാം സ്വര്‍ണം

കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയ്ക്ക് പതിമൂന്നാം സ്വര്‍ണം. ഫ്രീസ്‌റ്റൈല്‍ ഗുസ്തിയില്‍ രാഹുല്‍ അവാരെയാണ് ഇന്ത്യയ്ക്കായി സ്വര്‍ണം നേടിയത്. 57 കിലോ ഗ്രാം

ശ്രീജിത്തിന്റെ മരണം: പരമേശ്വരനെ കൊണ്ട് സിപിഎം കള്ളമൊഴി പറയിച്ചെന്ന് മകന്‍

കൊച്ചി: വരാപ്പുഴയില്‍ പൊലീസ് കസ്റ്റഡിയില്‍ മരിച്ച ശ്രീജിത്തിനെതിരെ മൊഴി നല്‍കാന്‍ സി.പി.എമ്മിന്റെ ഭാഗത്ത് നിന്ന് സമ്മര്‍ദ്ദമുണ്ടെന്ന് ദേവസ്വംപാടം ബ്രാഞ്ച് സെക്രട്ടറി

സുപ്രീം കോടതിയുടെ നിലനില്‍പ്പ് തന്നെ അപകടത്തില്‍; ഇനിയും പ്രതികരിച്ചില്ലെങ്കില്‍ ചരിത്രം മാപ്പ് തരില്ല; ജഡ്ജിമാരുടെ നിയമനത്തിലെ കേന്ദ്ര ഇടപെടലിനെതിരെ ജസ്റ്റിസ് കുര്യന്‍ ജോസഫ്

ന്യൂഡല്‍ഹി: സുപ്രീം കോടതിയുടെ നിലനില്‍പ്പ് തന്നെ ഭീഷണിയിലെന്ന് ചീഫ് ജസ്റ്റിസ് ദീപക് മിശ്രയ്ക്ക് ജസ്റ്റിസ് കുര്യന്‍ ജോസഫിന്റെ കത്ത്. സുപ്രീം

ഇന്ത്യയുടെ സ്വന്തം ഗതിനിര്‍ണയ സംവിധാനം: ഐ.ആര്‍.എന്‍.എസ്.എസ്. ഒന്ന്-ഐ വിജയകരമായി വിക്ഷേപിച്ചു

ഗതിനിര്‍ണയ ഉപഗ്രഹമായ ഐ.ആര്‍.എന്‍.എസ്.എസ്. ഒന്ന്-ഐ വിജയകരമായി വിക്ഷേപിച്ചു. പുലര്‍ച്ചെ 4.04-ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ ബഹിരാകാശ കേന്ദ്രത്തില്‍ നിന്നായിരുന്നു വിക്ഷേപണം.

വെള്ളാപ്പള്ളി നടേശന് തിരിച്ചടി: മൈക്രോഫിനാന്‍സ് കേസില്‍ അന്വേഷണം നേരിടണമെന്ന് ഹൈക്കോടതി

കൊച്ചി: മൈക്രോഫിനാന്‍സ് കേസില്‍ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ അന്വേഷണം നേരിടണമെന്ന് ഹൈക്കോടതി. തനിക്കെതിരെ വിജിലന്‍സ് രജിസ്റ്റര്‍

അള്‍ജീരിയയില്‍ സൈനിക വിമാനം തകര്‍ന്നു; നൂറിലേറെ മരണമെന്ന് റിപ്പോര്‍ട്ടുകള്‍

അള്‍ജിയേഴ്‌സ്: അള്‍ജീരിയയുടെ തലസ്ഥാനമായ അള്‍ജിയേഴ്‌സില്‍ സൈനിക വിമാനം തകര്‍ന്നുവീണ് നിരവധി പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. വിമാനത്തില്‍ നൂറിലധികം സൈനികര്‍ ഉണ്ടായിരുന്നതായി

പരിയാരം, കൊച്ചി സഹകരണ മെഡിക്കല്‍ കോളേജുകള്‍ സര്‍ക്കാര്‍ ഏറ്റെടുക്കും; തച്ചങ്കരി കെ.എസ്.ആര്‍.ടി.സി എംഡി; ഹേമചന്ദ്രനെ ഫയര്‍ഫോഴ്‌സ് മേധാവിയാക്കാനും മന്ത്രിസഭാ തീരുമാനം

സഹകരണമേഖലയില്‍ പ്രവര്‍ത്തിച്ചുവരുന്ന പരിയാരം മെഡിക്കല്‍ കോളേജ് ഏറ്റെടുക്കുന്നതിനുള്ള ഓര്‍ഡിനന്‍സിന് മന്ത്രിസഭായോഗം അംഗീകാരം നല്‍കി. ഇതോടൊപ്പം കൊച്ചി സഹകരണ മെഡിക്കല്‍ കോളേജിന്റെ

കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ശ്രേയസിയിലൂടെ ഇന്ത്യയ്ക്ക് 12ാം സ്വര്‍ണം

കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയ്ക്ക് 12ാം സ്വര്‍ണം. ഡബിള്‍ ട്രാപ്പില്‍ ശ്രേയസി സിംഗാണ് ഇന്ത്യയ്ക്ക് വേണ്ടി സ്വര്‍ണം നേടിയത്. വെള്ളി നേടിയ

റേഡിയോ ജോക്കി വധക്കേസ്: ക്വട്ടേഷന്‍ സംഘം ഉപയോഗിച്ച ആയുധങ്ങള്‍ കണ്ടെടുത്തു

തിരുവനന്തപുരം: മുന്‍ റേഡിയോ ജോക്കി രാജേഷിനെ കൊലപ്പെടുത്താന്‍ ഉപയോഗിച്ച ആയുധങ്ങള്‍ പോലീസ് കണ്ടെടുത്തു. കേസിലെ പ്രധാന പ്രതി അലിഭായിയുടെ സാന്നിധ്യത്തില്‍