കേന്ദ്ര സര്‍ക്കാര്‍ വാദം തള്ളി: ആധാറിന് തട്ടിപ്പുകള്‍ തടയാനാകില്ലെന്ന് സുപ്രീംകോടതി

ആധാറിന് തട്ടിപ്പുകള്‍ തടയാനാകില്ലെന്ന് സുപ്രീം കോടതി. ബാങ്ക് തട്ടിപ്പുകളും ഓഫീസര്‍മാര്‍ നടത്തുന്ന ക്രമക്കേടുകളും കണ്ടെത്താന്‍ ആധാര്‍ കൊണ്ട് സാധിക്കില്ലെന്നും സുപ്രീം

സംസ്ഥാനത്ത് തിങ്കളാഴ്ച ദളിത് സംഘടനകളുടെ ഹര്‍ത്താല്‍

തിരുവനന്തപുരം: ഏപ്രില്‍ ഒന്‍പതിന് ദളിത് ഐക്യവേദി സംസ്ഥാനത്ത് ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. ഉത്തരേന്ത്യയിലെ ദളിത് പ്രക്ഷോഭങ്ങള്‍ക്ക് നേരെ പോലീസ് നടത്തിയ

സല്‍മാന്‍ ഖാന് രണ്ടുവര്‍ഷം തടവ്

കൃഷ്ണമൃഗവേട്ടക്കേസില്‍ ബോളിവുഡ് സൂപ്പര്‍താരം സല്‍മാന്‍ ഖാന് രണ്ടുവര്‍ഷം തടവ്. രാജസ്ഥാനിലെ ജോധ്പൂര്‍ വിചാരണക്കോടതിയുടേതാണ് സുപ്രധാന വിധി. തടവിനോപ്പം 50,000 രൂപ

പ്രതിപക്ഷ എംപിമാരുടെ മൊബൈലുകള്‍ മോഷ്ടിക്കപ്പെടുന്നത് പതിവാകുന്നു; എംപിമാരെ മോദി സര്‍ക്കാര്‍ രഹസ്യമായി നിരീക്ഷിക്കുന്നുവെന്ന് ആരോപണം

എംപിമാരെ കേന്ദ്ര സര്‍ക്കാര്‍ രഹസ്യമായി നിരീക്ഷിക്കുന്നുവെന്ന് എ സമ്പത്ത് എംപി. പ്രതിപക്ഷ എംപി മാരുടെ മൊബൈലുകള്‍ മോഷ്ടിക്കപ്പെടുന്നത് പതിവാണ്. എംപിമാരുടെ

കോമണ്‍വെല്‍ത്ത് ഗെയിംസ്: ഇന്ത്യയ്ക്ക് ആദ്യ മെഡല്‍

ഇരുപത്തിയൊന്നാമത് കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യക്ക് ആദ്യ മെഡല്‍. പുരുഷന്‍മാരുടെ 56 കിലോ ഭാരോദ്വഹനത്തില്‍ വെള്ളി നേടിയ ഗുരുരാജയിലൂടെയാണ് ഇന്ത്യ മെഡല്‍

നടന്‍ കൊല്ലം അജിത് അന്തരിച്ചു

കൊച്ചി: ചലച്ചിത്ര നടന്‍ കൊല്ലം അജിത് അന്തരിച്ചു. ഉദരസംബന്ധമായ അസുഖത്തെത്തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. പുലര്‍ച്ചെ 3.40 ഓടെയായിരുന്നു

തിരുവനന്തപുരം സബ് കളക്ടര്‍ ദിവ്യ എസ്.അയ്യരെ സ്ഥലം മാറ്റി

തിരുവനന്തപുരം: തിരുവനന്തപുരം സബ് കളക്ടര്‍ ദിവ്യ എസ്.അയ്യരെ സ്ഥലം മാറ്റി. തദ്ദേശ സ്വയംഭരണ വകുപ്പിലേക്കാണ് ഇവരെ സ്ഥലംമാറ്റിയത്. വര്‍ക്കലയിലെ സര്‍ക്കാര്‍

ആഗോളഭീകരരില്‍ 139 പേരും പാകിസ്താന്‍കാര്‍; പട്ടിക യുഎന്‍ പുറത്തുവിട്ടു

ഇസ്ലാമാബാദ്: ഐക്യരാഷ്ട്ര സഭയുടെ പുതുക്കിയ ഭീകരരുടേയും തീവ്രവാദികളുടേയും പട്ടികയില്‍ പാകിസ്ഥാനില്‍ നിന്ന് 139 പേര്‍ ഇടംപിടിച്ചു. മുംബയ് ഭീകരാക്രമണത്തിന്റെ സൂത്രധാരനും

ഒരു സ്ഥാനാര്‍ത്ഥി ഒന്നിലധികം സീറ്റില്‍ മത്സരിക്കുന്നതിനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന്‍

ന്യൂഡല്‍ഹി: ഒരു സ്ഥാനാര്‍ഥിക്ക് ഒരു മണ്ഡലത്തില്‍ മാത്രം മത്സരിക്കാന്‍ അനുമതി എന്ന നിര്‍ദേശത്തെ പിന്തുണയ്ക്കുന്നുവെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ സുപ്രീം കോടതിയെ

ചോദ്യപേപ്പര്‍ ചോര്‍ച്ച അന്വേഷിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഉന്നതാധികാര സമിതിയെ നിയോഗിച്ചു: ഹര്‍ജികള്‍ സുപ്രീം കോടതി തള്ളി

സിബിഎസ്ഇ ചോദ്യചോര്‍ച്ച അന്വേഷിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഉന്നതാധികാര സമിതിയെ നിയോഗിച്ചു. മാനവവിഭവ ശേഷിമന്ത്രാലയം മുന്‍ സെക്രട്ടറി വി.എസ് ഒബ്‌റോയ് അധ്യക്ഷനായ സമിതി,