യു.എ.ഇ തൊഴില്‍ വിസ: സ്വഭാവ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയ നടപടി ഒഴിവാക്കി

ദുബൈ: വിദേശികള്‍ക്ക് യു.എ.ഇയില്‍ തൊഴില്‍ വിസക്ക് അപേക്ഷിക്കുന്നതിന് നാട്ടില്‍ നിന്ന് സ്വഭാവ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയ നടപടി താല്‍ക്കാലികമായി വേണ്ടെന്നുവെച്ചു. ഇന്ന്

ഐ.എസ്.ആര്‍.ഒ വിജയകരമായി വിക്ഷേപിച്ച ജി സാറ്റ് 6 എ ഉപഗ്രഹം ‘എവിടെപ്പോയി’?

ന്യൂഡല്‍ഹി: വ്യാഴാഴ്ച ഐ.എസ്.ആര്‍.ഒ വിജയകരമായി വിക്ഷേപിച്ച ശക്തിയേറിയ വാര്‍ത്താവിനിമയ ഉപഗ്രഹമായ ജി സാറ്റ് 6 എയുടെ പ്രവര്‍ത്തനം പ്രതീക്ഷിച്ച രീതിയില്‍

‘മാര്‍പാപ്പയുടെ വാക്കുകളെ മാധ്യമങ്ങള്‍ വളച്ചൊടിച്ചു; നരകമില്ലെന്ന് പറഞ്ഞിട്ടില്ല’

നരകമില്ലെന്ന് മാര്‍പാപ്പ പറഞ്ഞിട്ടില്ലെന്ന് വത്തിക്കാന്‍. ഫ്രാന്‍സിസ് മാര്‍പാപ്പയുടെ വാക്കുകളെ മാധ്യമങ്ങള്‍ വളച്ചൊടിച്ചതാണെന്ന് ഈസ്റ്റര്‍ ദിനത്തില്‍ വത്തിക്കാന്‍ വിശദീകരണക്കുറിപ്പിറക്കി. നൈജീരിയയില്‍ നിന്ന്

മ​ത​വും ജാ​തി​യും രേ​ഖ​പ്പെ​ടു​ത്താ​തെ വി​ദ്യാ​ല​യ​ങ്ങ​ളി​ൽ പ​ഠി​ക്കു​ന്ന​ത് 1234 കു​ട്ടി​ക​ൾ മാത്രം

സം​സ്ഥാ​ന​ത്തെ പൊ​തു​വി​ദ്യാ​ല​യ​ങ്ങ​ളി​ൽ പ​ഠി​ക്കുന്ന മ​ത​ര​ഹി​ത​രാ​യ കു​ട്ടി​ക​ളു​ടെ പു​തി​യ ക​ണ​ക്കു​മാ​യി സം​സ്ഥാ​ന സ​ർ​ക്കാ​ർ. 1234 കു​ട്ടി​ക​ൾ മാ​ത്ര​മാ​ണ് മ​ത​വും ജാ​തി​യും രേ​ഖ​പ്പെ​ടു​ത്താ​തെ

സ്‌പൈസ് ജെറ്റ് എയര്‍ ഹോസ്റ്റസുമാരെ നഗ്നരാക്കി പരിശോധിച്ചു;പ്രതിഷേധവുമായി ജീവനക്കാർ

ചെന്നൈ: ദേഹപരിശോധനയുടെ പേരിൽ അനുഭവിക്കേണ്ടി വരുന്നത് കടുത്ത അപമാനമെന്ന് ആരോപിച്ച് സ്വകാര്യ വിമാനക്കമ്പനിയായ സ്‌പൈസ് ജെറ്റിലെ ജീവനക്കാർ പ്രതിഷേധത്തിൽ. ഔചിത്യബോധമില്ലാതെ

വീഡിയോകോണിന് ഐസിഐസിയുടെ വായ്പ:ചന്ദ കൊച്ചാറിന്റെ ഭര്‍ത്താവിനെതിരെ സിബിഐ അന്വേഷണം.

ന്യൂഡല്‍ഹി: വീഡിയോകോണിന് ഐസിഐസിഐ ബാങ്ക് വായ്പ നല്‍കിയതുമായി ബന്ധപ്പെട്ട വിവാദത്തില്‍ സിബിഐ പ്രാഥമിക അന്വേഷണംആരംഭിച്ചു . ഐസിഐസിഐ ബാങ്ക് നല്‍കിയ

സന്തോഷ് ട്രോഫി: മിസോറാമിനെ മറികടന്ന് കേരളം ഫൈനലില്‍

കേരളം സന്തോഷ് ട്രോഫി ഫുട്‌ബോളിന്റെ കലാശപ്പോരിന് അര്‍ഹത നേടി. സെമിയില്‍ കരുത്തരായ മിസോറാമിനെ ഏകപക്ഷീയമായ ഒരു ഗോളിന് തോല്‍പ്പിച്ചാണ് കേരളം

സിബിഎസ്ഇ ചോദ്യങ്ങള്‍ വിറ്റത് 35,000 രൂപയ്ക്ക്: മന്ത്രി പ്രകാശ് ജാവ്‌ദേക്കറുടെ രാജി ആവശ്യം ശക്തമാകുന്നു

സി.ബി.എസ്.ഇ. ചോദ്യപ്പേപ്പര്‍ ആയിരം വിദ്യാര്‍ഥികള്‍ക്കെങ്കിലും ചോര്‍ന്നുകിട്ടിയുണ്ടാകാമെന്ന് ഡല്‍ഹി പൊലീസ്. ചോദ്യങ്ങള്‍ വിറ്റത് 35,000 രൂപയ്‌ക്കെന്നാണ് സൂചന. പരീക്ഷ കണ്‍ട്രോളറും രണ്ട്

മുഖ്യമന്ത്രിയുടെ വാക്കിനു വീണ്ടും പുല്ലുവില: ഒരു കട്ടിലിറക്കാന്‍ സിഐടിയുക്കാര്‍ 25 രൂപയ്ക്ക് പകരം ആവശ്യപ്പെട്ടത് 100 രൂപ; പണമില്ലെന്ന് പറഞ്ഞ ഡ്രൈവര്‍ക്ക് ഭീഷണി

പാലക്കാട്: സാമൂഹ്യക്ഷേമ പദ്ധതി പ്രകാരം വിതരണം ചെയ്യാന്‍ കൊണ്ടുവന്ന കട്ടിലുകള്‍ ഇറക്കാന്‍ അന്യായ കൂലി ചോദിച്ച് തൊഴിലാളികള്‍. പാലക്കാട് ജില്ലയിലെ

കൊല്ലപ്പെട്ട റേഡിയോ ജോക്കി രാജേഷുമായി ബന്ധമുണ്ടായിരുന്നുവെന്ന് ഖത്തറിലെ വീട്ടമ്മ: കൊലയാളി സംഘത്തെ തിരിച്ചറിഞ്ഞു; അന്വേഷണ സംഘം മുംബൈയിലേക്ക്

തിരുവനന്തപുരം: റേഡിയോ ജോക്കിയും നാടന്‍ പാട്ട് കലാകാരനുമായ രാജേഷിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് അന്വേഷണ സംഘം മുംബൈയിലേക്ക് തിരിച്ചു. ക്വട്ടേഷന്‍ സംഘം