വേണ്ടി വന്നാല്‍ ലോങ് മാര്‍ച്ച് നടത്തുമെന്ന് വയല്‍ക്കിളികള്‍; നന്ദിഗ്രാം കര്‍ഷകരെ കീഴാറ്റൂരിലെത്തിക്കുമെന്ന് ബിജെപി

കണ്ണൂര്‍: കീഴാറ്റൂര്‍ ബൈപാസ് വിഷയത്തില്‍ പ്രശ്‌നപരിഹാരത്തിന് സര്‍ക്കാരിന് സാവകാശം നല്‍കുമെന്ന് വയല്‍ക്കിളി സമരസമിതി നേതാവ് സുരേഷ് കീഴാറ്റൂര്‍. ഈ സമയ

സൗദിയിൽ മിസൈല്‍ ആക്രമണം; ഒരാള്‍ കൊല്ലപ്പെട്ടു

സൗദി തലസ്ഥാനമായ റിയാദ് ലക്ഷ്യമിട്ട് മിസൈൽ ആക്രമണം. ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. രണ്ടു പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. യെമന്‍ അയച്ച ബാലിസ്റ്റിക്

തൃശ്ശൂര്‍ മെഡിക്കല്‍ കോളജിൽ ആംബുലന്‍സ് ഡൈവറുടെ ക്രൂരതയ്ക് ഇരയായ രോഗി മരിച്ചു;ദൃശ്യങ്ങള്‍ പുറത്തായതോടെ ഡ്രൈവര്‍ക്കെതിരെ കേസെടുത്ത് പൊലീസ്

തൃശൂര്‍: ആംബുലന്‍സില്‍ മല മൂത്ര വിസര്‍ജനം നടത്തിയതിന്റെ രോഷം തീര്‍ക്കാന്‍ ഡ്രൈവര്‍ സ്ട്രക്ചറില്‍ തല കീഴായി കിടത്തിയ രോഗി മരിച്ചു.

ഈ റെയില്‍ വേ സ്റ്റേഷനുകളില്‍ കൂടി സൗ​ജ​ന്യ വൈ-​ഫൈ ഹോ​ട്ട്​​സ്​​പോ​ട്ട്​

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ 16 പ്ര​ധാ​ന റെ​യി​ല്‍​വേ സ്​​റ്റേ​ഷ​നു​ക​ള്‍ കൂ​ടി സൗ​ജ​ന്യ വൈ-​ഫൈ ഹോ​ട്ട്​​സ്​​പോ​ട്ട്​ സം​വി​ധാ​ന​ത്തി​ലേ​ക്ക്. ക​ണ്ണൂ​ര്‍, കോ​ട്ട​യം, പാ​ല​ക്കാ​ട്, ത​ല​ശ്ശേ​രി,

ഒരു വ്യക്തിയുടെ മണ്ടന്‍ ആശയം മൂലം ജീവന്‍ നഷ്ടമായ എല്ലാ നിരപരാധികളെയും ഈ ദിവസം ഞങ്ങള്‍ ഓര്‍മിക്കുന്നു: നോട്ട് നിരോധനത്തിന്റെ 500-ാം ദിനത്തില്‍ മോദിക്കെതിരെ ആഞ്ഞടിച്ച് കോണ്‍ഗ്രസ്

ന്യൂഡല്‍ഹി: നോട്ട് നിരോധനത്തിന്റെ അഞ്ഞൂറാം ദിനത്തില്‍ ബിജെപിയെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും കടന്നാക്രമിച്ച് കോണ്‍ഗ്രസ്. ട്വിറ്ററിലൂടെയാണ് കോണ്‍ഗ്രസ് മോദിക്കെതിരെ രംഗത്തെത്തിയത്.

അമിത് ഷായുടെ കത്തിലുള്ള വിവരങ്ങളെല്ലാം ശുദ്ധ അസംബന്ധമാണെന്നു ചന്ദ്രബാബു നായിഡു

എൻഡിഎ വിട്ട ടിഡിപിയുടെ നടപടിയെ വിമർശിച്ച ബിജെപി അധ്യക്ഷൻ അമിത് ഷായ്ക്കെതിരെ കടുത്ത പ്രതികരണവുമായി ടിഡിപി അധ്യക്ഷനും ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയുമായ

കീ​ഴാ​റ്റൂ​രി​ലെ സി​പി​എം സ​മ​രം അ​സ​ഹി​ഷ്ണു​ത​യെ​ന്ന് ചെ​ന്നി​ത്ത​ല: പ്രശ്നം വഷളാക്കിയത് വികസനവിരോധികളെന്ന് കെ.മുരളീധരൻ

തി​രു​വ​ന​ന്ത​പു​രം: കീ​ഴാ​റ്റൂ​രി​ൽ വ​യ​ൽ​ക്കി​ളി​ക​ൾ ന​ട​ത്തു​ന്ന സ​മ​ര​ത്തി​നെ​തി​രേ സി​പി​എം പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന സ​മ​രം അ​സ​ഹി​ഷ്ണു​ത​യെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. കീ​ഴാ​റ്റൂ​രി​ൽ ഭ​ര​ണം

മോദി സര്‍ക്കാരിനെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവരാന്‍ ശ്രമിക്കുന്നതിനിടെ അപ്രതീക്ഷിതമായി ചന്ദ്രബാബു നായിഡുവിന് അമിത്ഷായുടെ കത്ത്

ന്യൂഡല്‍ഹി: എന്‍ഡിഎ ബന്ധം ഉപേക്ഷിച്ച തെലുങ്കുദേശം പാര്‍ട്ടിയുടെ (ടിഡിപി) തീരുമാനം നിര്‍ഭാഗ്യകരമെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. ടിഡിപിയുടെ

ആലപ്പുഴയില്‍ വാഹനാപകടം; അച്ഛനും രണ്ടു മക്കളും മരിച്ചു

ആലപ്പുഴ: തോട്ടപ്പള്ളി കല്‍പകവാടിക്ക് സമീപമുണ്ടായ വാഹനാപകടത്തില്‍ മൂന്നുമരണം. നിര്‍ത്തിയിട്ട ലോറിയില്‍ കാറിടിച്ചാണ് അപകടമുണ്ടായത്. മരിച്ചവര്‍ ഒരു കുടുംബത്തിലെ അംഗങ്ങളാണ്. കാര്‍

ലോക്‌സഭയില്‍ കേന്ദ്രസര്‍ക്കാറിനെ വെട്ടിലാക്കി കോണ്‍ഗ്രസിന്റെ അപ്രതീക്ഷിത നീക്കം

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിനെതിരേ കോണ്‍ഗ്രസും അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നല്‍കി. കോണ്‍ഗ്രസ് ലോക്‌സഭാ കക്ഷി നേതാവ് മില്ലാകാര്‍ജുന്‍ ഖാര്‍ഗെയാണ് ലോക്‌സഭ സെക്രട്ടറി