ഉത്സവം കഴിഞ്ഞു മടങ്ങുകയായിരുന്ന ആന കിണറ്റില്‍ വീണ് ചരിഞ്ഞു

പാലക്കാട്: ശ്രീകൃഷ്ണപുരത്തെ തിരുവാഴിയോട് തിരുനാരായണപുരം ഉത്രത്തില്‍ക്കാവ് ഭരണി ഉത്സവം കഴിഞ്ഞു മടങ്ങുകയായിരുന്ന ആന കിണറ്റില്‍ വീണ് ചരിഞ്ഞു. ഗുരുവായൂര്‍ ദേവസ്വത്തിലെ

ബീഫിന്റെ പേരില്‍ കൊലപാതകം: ബിജെപി നേതാവ് ഉള്‍പ്പെടെ 11 പേര്‍ക്ക് ജീവപര്യന്തം

ജാര്‍ഖണ്ഡില്‍ ബീഫിന്റെ പേരില്‍ അലിമുദ്ധീന്‍ അന്‍സാരിയെന്ന മുസ്‌ലിം മധ്യവയസ്‌കനെ അടിച്ചുകൊന്ന കേസില്‍ 11 ഗോരക്ഷ ഗുണ്ടകള്‍ക്കും ജീവപര്യന്തം തടവ് ശിക്ഷ.

തുടര്‍ച്ചയായി പതിമൂന്നാം ദിവസവും ചര്‍ച്ചകളില്ലാതെ പാര്‍ലമെന്റ് സ്തംഭിച്ചു: അവിശ്വാസപ്രമേയം പരിഗണിക്കാതിരിക്കാന്‍ മോദി സര്‍ക്കാരിന്റെ നാടകമെന്ന് വിമര്‍ശനം

തുടര്‍ച്ചയായ 13ാം ദിവസവും ചര്‍ച്ചകളില്ലാതെ പാര്‍ലമെന്റിന്റെ ഇരുസഭകളും പിരിഞ്ഞു. ടി.ഡിപി, അണ്ണാ ഡി.എം.കെ ഉള്‍പ്പെടെയുള്ള പാര്‍ട്ടികള്‍ ബഹളം വെച്ചതോടെയാണ് പാര്‍ലമെന്റിന്റെ

ആരാധനാലയങ്ങളുടെ മറവില്‍ ആയുധപരിശീലനം നടത്തുന്നത് തടയുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: ആരാധനാലയങ്ങളിലെ ആയുധപരിശീലനത്തിനെതിരെ കടുത്ത നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വളരെ ഗൗരവത്തോടെയാണ് സര്‍ക്കാര്‍ ഇക്കാര്യം നിരീക്ഷിക്കുന്നത്. നിലവില്‍ ഇത്

പ്രതിഷേധം ഫലം കണ്ടു: ഇന്ത്യ-വെസ്റ്റിന്‍ഡീസ് മത്സരം കാര്യവട്ടത്തുതന്നെ

നവംബര്‍ ഒന്നിന് നടക്കുന്ന ഇന്ത്യ-വെസ്റ്റ് ഇന്‍ഡീസ് മല്‍സരം തിരുവനന്തപുരം കാര്യവട്ടം സ്‌പോര്‍ട്‌സ് ഹബില്‍ നടക്കും. കൊച്ചിയില്‍ നിശ്ചയിച്ചിരിക്കുന്ന വേദി മാറ്റാന്‍

മലക്കംമറിഞ്ഞ് വി.മുരളീധരന്‍; കുമ്മനം പറഞ്ഞതാണ് ശരി: വി മുരളീധരനെ നിര്‍ത്തിപ്പൊരിച്ച് ബി.ജെ.പി കോര്‍ കമ്മറ്റി യോഗം

തിരുവനന്തപുരം: തെരഞ്ഞെടുപ്പില്‍ കള്ളന്മാരുടെയും കൊള്ളക്കാരുടെയും വോട്ട് തേടുന്നതില്‍ തെറ്റില്ലെന്ന് പരിഹസിച്ച വി.മുരളീധരന്‍ നിലപാട് തിരുത്തി. തെരഞ്ഞെടുപ്പില്‍ എല്ലാവരുടെയും വോട്ട് വാങ്ങുമെന്നും

ജോലി ആവശ്യപ്പെട്ട് ട്രാക്കില്‍ ഉദ്യോഗാര്‍ത്ഥികളുടെ സമരം; മുംബൈ സ്തംഭിച്ചു

മുംബൈ: റെയില്‍വേയില്‍ ജോലി നല്‍കണമെന്നാവശ്യപ്പെട്ട് ഉദ്യോഗാര്‍ത്ഥികള്‍ റെയില്‍വെ ട്രാക്കിലിരുന്നു സമരം ചെയ്തു. മുംബൈയിലാണ് ഉദ്യോഗാര്‍ത്ഥികളുടെ പ്രക്ഷോഭം നടന്നത്. സമരത്തെ തുടര്‍ന്ന്

സമരക്കാര്‍ക്ക് മുന്നില്‍ മുട്ടുമടക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

തിരുവനന്തപുരം: ബൈപ്പാസ് കീഴാറ്റൂരിലൂടെ തന്നെ കൊണ്ടുപോകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മറ്റൊരു വഴി കാണിച്ചു തരാന്‍ കീഴാറ്റൂര്‍ സമരക്കാര്‍ക്ക് സാധിക്കുന്നില്ലെന്നും

കീഴാറ്റൂര്‍ സമരത്തെ തള്ളി മന്ത്രി ജി. സുധാകരന്‍: ‘വയല്‍ക്കിളികളല്ല; കഴുകന്‍മാര്‍, വികസനവിരുദ്ധ മാരീചര്‍’

തിരുവനന്തപുരം: കീഴാറ്റൂര്‍ വയലിലൂടെയുള്ള ബൈപ്പാസിനെതിരെ സമരം ചെയ്യുന്നവര്‍ വയല്‍ കിളികളല്ല വയല്‍ കഴുകന്മാരാണെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരന്‍

ശശികലയുടെ ഭര്‍ത്താവ് നടരാജന്‍ അന്തരിച്ചു

അഴിമതിക്കേസില്‍ ബെംഗളൂരു പരപ്പന അഗ്രഹാര ജയിലില്‍ കഴിയുന്ന എ.ഐ.എ.ഡി.എം.കെ. ജനറല്‍സെക്രട്ടറി ശശികലയുടെ ഭര്‍ത്താവ് എം.നടരാജന്‍ (76)അന്തരിച്ചു. ചൊവ്വാഴ്ച പുലര്‍ച്ചെ ഒന്നരയോടെയായിരുന്നു