കേരളത്തില്‍ ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യത; ജാഗ്രതാ നിര്‍ദ്ദേശം

തിരുവനന്തപുരം: കേരളത്തില്‍ ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യതയെന്ന് കാലാവസ്ഥാ കേന്ദ്രത്തിന്റെ പ്രവചനം. കന്യാകുമാരി തീരത്ത് രൂപപ്പെട്ട ന്യൂനമര്‍ദ്ദം ശക്തമായി തുടരുകയാണ്.

ത്രിരാഷ്ട്ര ടി-ട്വന്റി; ശ്രീലങ്കയ്‌ക്കെതിരെ ഇന്ത്യയ്ക്ക് ആറ് വിക്കറ്റ് വിജയം

ത്രി​രാ​ഷ്ട്ര ട്വ​ന്‍റി20 പ​ര​മ്പ​ര​യി​ലെ ആ​ദ്യ പ​രാ​ജ​യ​ത്തി​ന് ഇ​ന്ത്യ പ​ക​രം​വീ​ട്ടി. ത​ങ്ങ​ളു​ടെ മൂ​ന്നാം മ​ത്സ​ര​ത്തി​ൽ ആ​തി​ഥേ​യ​രാ​യ ശ്രീ​ല​ങ്ക​യെ ആ​റു വി​ക്ക​റ്റി​ന് ഇ​ന്ത്യ

ചെങ്ങന്നൂരില്‍ തെരഞ്ഞെടുപ്പ് ചിത്രമായി

തിരുവനന്തപുരം: ചെങ്ങന്നൂര്‍ നിയസഭ മണ്ഡലത്തിലേക്കുള്ള ഉപതെരഞ്ഞടുപ്പിന് യു.ഡി.എഫ് സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചതോടെ മത്സരചിത്രം തെളിഞ്ഞു. കോണ്‍ഗ്രസ് നേതാവ് ഡി.വിജയകുമാര്‍ ആണ് യു.ഡി.എഫ്

നേപ്പാളില്‍ വിമാനം തകര്‍ന്നുവീണു; ഒട്ടേറെപ്പേര്‍ മരിച്ചതായി സംശയം

നേപ്പാള്‍ തലസ്ഥാനമായ കാഠ്മണ്ഡുവില്‍ വിമാനം തകര്‍ന്നുവീണു. ത്രിഭുവന്‍ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ റണ്‍വേയ്ക്ക് സമീപമാണ് വിമാനം തകര്‍ന്നുവീണത്. ധാക്കയില്‍ നിന്ന് കാഠ്മണ്ഡുവിലേക്ക്

രേഖകള്‍ നല്‍കാതെ വിചാരണ പാടില്ലെന്ന് ദിലീപ്: വൈകിപ്പിക്കാനാകില്ലെന്ന് ഹൈക്കോടതി

നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപ് നല്‍കിയ ഹര്‍ജികള്‍ പരിഗണിക്കുന്നത് ഹൈക്കോടതി ഈ മാസം 21 ലേക്ക് മാറ്റി. കേസിന്റെ

ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ എന്ത് സംഭവിക്കുമെന്ന് കാത്തിരുന്ന് കാണാം: കാലുവാരുമെന്ന സൂചന നല്‍കി വെള്ളാപ്പള്ളി നടേശനും

ബിജെപി പിന്നോക്ക ആഭിമുഖ്യമുള്ള പാര്‍ട്ടിയല്ലെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. സംസ്ഥാനത്തെ ബിജെപിയില്‍ സവര്‍ണാധിപത്യം തുടരുന്നുവെന്നും വെള്ളാപ്പള്ളി

കേരളത്തില്‍ ട്രക്കിംഗ് നിരോധിച്ചു

തിരുവനന്തപുരം: തേനിയിലുണ്ടായ കാട്ടുതീയുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ വന്യജീവി സങ്കേതങ്ങളില്‍ ട്രക്കിംഗ് നടത്തുന്നത് താല്‍കാലികമായി നിരോധിച്ചു. ചീഫ് സെക്രട്ടറിയാണ് ഇതു സംബന്ധിച്ച

തേനി വനത്തിലെ തീ നിയന്ത്രണ വിധേയം: മരണസംഖ്യ ഉയര്‍ന്നേക്കും: രക്ഷാപ്രവര്‍ത്തനത്തിന് വ്യോമസേനയും

ചെന്നൈ: കേരള തമിഴ്‌നാട് അതിര്‍ത്തിയിലെ കുരങ്ങണി വനത്തിലെ കാട്ടുതീ നിയന്ത്രണവിധേയമായി. വനംവകുപ്പിന്റെയും അഗ്‌നിശമനസേനയുടെയും നാട്ടുകാരുടെയും ഇടപെടലിലൂടെയാണ് തീ നിയന്ത്രണവിധേയമാക്കാന്‍ കഴിഞ്ഞത്.

കാട്ടുതീയില്‍ പെട്ട അഞ്ച് പേര്‍ മരിച്ചു; 30 പേരെ രക്ഷപ്പെടുത്തി

തേനി: ട്രെക്കിങ്ങിന് പോയവര്‍ കാട്ടുതീയില്‍ അകപ്പെട്ടുണ്ടായ ദുരന്തത്തില്‍ അഞ്ച് പേര്‍ പൊള്ളലേറ്റ് മരിച്ചു. 30 പേരെ രക്ഷപ്പെടുത്തി. വിനോദസഞ്ചാരത്തിനെത്തിയ 39

കൊളുക്കുമലയില്‍ തീപിടിത്തം: ഒരു മരണം, 25 ഓളം പേര്‍ കുടുങ്ങിക്കിടക്കുന്നു

തേനി: വിനോദസഞ്ചാര കേന്ദ്രമായ കൊളുക്കുമലയില്‍ വന്‍ കാട്ടുതീ. തീപിടിത്തത്തില്‍ ഒരാള്‍ മരിക്കുകയും 25 ഓളം പേര്‍ വനത്തില്‍ കുടുങ്ങിക്കിടക്കുകയും ചെയ്യുന്നു