തമിഴ് നാട്ടില്‍ അനധികൃത സ്വത്ത് സമ്പാദനം;ജേക്കബ്​ തോമസ്​ ബിനാമിയെന്ന്​ കോടതി

കൊച്ചി: ഡി.ജി.പി ജേക്കബ് തോമസ്​ ബിനാമിയാണെന്ന്​ എറണാകുളം ജ്യൂഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി. ജേക്കബ്​ തോമസ്​ ബിനാമി സ്വത്ത്

തളിപ്പറമ്പില്‍ എസ്എഫ്ഐ പ്രവർത്തകന് കുത്തേറ്റു

കണ്ണൂർ: തളിപ്പറന്പിൽ എസ്എഫ്ഐ പ്രവർത്തകന് കുത്തേറ്റു. തളിപ്പറന്പ് സ്വദേശി കിരണിനാണ് കുത്തേറ്റത്. തൃച്ചംബരം ഉത്സവത്തിനിടെയാണ് സംഭവമുണ്ടായത്. കിരണിനെ പരിയാരം മെഡിക്കൽ

‘‘ടി.പി ചന്ദ്രശേഖരന്‍ സി.പി.എം വിരുദ്ധനായിരുന്നില്ല, പാര്‍ട്ടി നശിക്കാന്‍ ആഗ്രഹിച്ചിരുന്നില്ല’’

കണ്ണൂര്‍: ആര്‍.എം.പി നേതാവായിരുന്ന ടി.പി ചന്ദ്രശേഖരന്‍ സി.പി.എം വിരുദ്ധനായിരുന്നില്ലെന്ന് കോടിയേരി ബാലകൃഷ്ണന്‍. സി.പി.എം നശിച്ചുകാണണമെന്ന ആഗ്രഹവും ടി.പിയ്ക്ക് ഇല്ലായിരുന്നെന്ന് പറഞ്ഞ

ഭോപ്പാലില്‍ മലയാളി ദമ്പതികള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ മുന്‍ വീട്ടുജോലിക്കാരന്‍ പിടിയില്‍

ഭോപ്പാല്‍: മലയാളികളായ ദമ്പതികളെ വീട്ടിനുള്ളില്‍ കഴുത്തറുത്ത് കൊന്ന സംഭവത്തില്‍ മുന്‍ വീട്ടുജോലിക്കാരന്‍ അറസ്റ്റിലായി. മുന്‍ വ്യോമസേന ഉദ്യോഗസ്ഥന്‍ പാലക്കാട് തച്ചനാട്ടുകര

നടി സിന്ധു മേനോനും സഹോദരനും എതിരെ കേസ്

വായ്പയെടുത്തു തിരിച്ചടയ്ക്കാതെ തട്ടിപ്പു നടത്തിയതിനു നടി സിന്ധു മേനോനും സഹോദരനുമെതിരെ പൊലീസ് കേസെടുത്തു. ബെംഗളൂരു ആര്‍എംസി യാര്‍ഡ് പൊലീസാണു കേസെടുത്തത്.

സര്‍ക്കാര്‍ ഡിഎംആര്‍സിക്കു നല്‍കിയ വാഗ്ദാനങ്ങള്‍ ലംഘിച്ചതിന്റെ തെളിവുകള്‍ പുറത്ത്: ബഹുജന പ്രക്ഷോഭത്തിനൊരുങ്ങി യു.ഡി.എഫ്: നഷ്ടം സഹിക്കാന്‍ പറ്റില്ലെന്ന് ഐസക്

തിരുവനന്തപുരം: ലൈറ്റ് മെട്രോ പദ്ധതിയുമായി ബന്ധപ്പെട്ടു ഡിഎംആര്‍സിക്കു നല്‍കിയ വാഗ്ദാനങ്ങള്‍ സര്‍ക്കാര്‍ തുടര്‍ച്ചയായി ലംഘിച്ചതിന്റെ തെളിവുകള്‍ പുറത്ത്. പദ്ധതിക്കുള്ള കരാര്‍

സ്വത്ത് കണ്ടുകെട്ടാന്‍ പോയവര്‍ വെറുംകൈയോടെ മടങ്ങി; പ്രവീണ്‍ തൊഗാഡിയ പാപ്പരെന്ന് പോലീസ്

കാഞ്ഞങ്ങാട്: വിശ്വഹിന്ദു പരിഷത്ത് അധ്യക്ഷന്‍ പ്രവീണ്‍ തൊഗാഡിയയുടെ സ്വത്ത് കണ്ടു കെട്ടാന്‍ പോയ ഹോസ്ദുര്‍ഗ് പോലീസ് വെറും കൈയോടെ മടങ്ങി.

നടി ആക്രമിക്കപ്പെട്ട ദൃശ്യങ്ങള്‍ ആവശ്യപ്പെട്ട് ദിലീപ് ഹൈക്കോടതിയില്‍

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ തെളിവായ ദൃശ്യങ്ങള്‍ നല്‍കണം എന്നാവശ്യപ്പെട്ട് നടന്‍ ദിലീപ് ഹൈക്കോടതിയെ സമീപിച്ചു. ദൃശ്യങ്ങള്‍ നല്‍കില്ല എന്ന

ജെഡിയുവിന് ഇടതു മുന്നണിയില്‍ അംഗത്വമില്ല: രാജ്യസഭാ സീറ്റ് നല്‍കാന്‍ തീരുമാനം

യുഡിഎഫ് വിട്ടുനില്‍ക്കുന്ന എം.പി. വീരേന്ദ്രകുമാറിന്റെ ജെഡിയുവുമായി സഹകരിക്കാന്‍ ഇടതുമുന്നണിയോഗത്തില്‍ ധാരണയായി. വീരേന്ദ്രകുമാര്‍ രാജിവച്ചതിനെ തുടര്‍ന്നുണ്ടായ രാജ്യസഭാ സീറ്റ് ജെഡിയുവിന് നല്‍കാനും

‘കോണ്‍ഗ്രസിന് ബി.ജെ.പിയുമായി അവിശുദ്ധ കൂട്ടുകെട്ട്; കെ. സുധാകരന്‍ ചെയ്യുന്നത് കോണ്‍ഗ്രസുകാരെ ബിജെപിയില്‍ ചേര്‍ക്കാനുള്ള ഏജന്‍സി പണി’

കോണ്‍ഗ്രസ് വിട്ട് ബി.ജെ.പിയില്‍ ചേരുന്നുവെന്ന അഭ്യൂഹങ്ങള്‍ക്കിടെ കെ. സുധാകരനെതിരെ ഗുരുതര ആരോപണങ്ങളുമായി സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജന്‍.