ഹോട്ടലില്‍ കോണ്‍ഗ്രസ് എംഎല്‍എയുടെ മകന്റെ അഴിഞ്ഞാട്ടം: യുവാവ് ഗുരുതരാവസ്ഥയില്‍

ബംഗളൂരു: കര്‍ണാടകത്തിലെ മലയാളി എംഎല്‍എയുടെ മകനും സംഘവും ആഡംബര റസ്റ്ററന്റില്‍ ഭക്ഷണം കഴിക്കാനെത്തിയ യുവാവിനെ മര്‍ദിച്ച് അവശനാക്കി. കോണ്‍ഗ്രസ് എംഎല്‍എ

ഷുഹൈബ് വധക്കേസ്: ഇന്ന് അറസ്റ്റുണ്ടായേക്കും

കണ്ണൂര്‍: യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഷുഹൈബിന്‍െറ കൊലപാതകത്തില്‍ പ്രതികളുടെ അറസ്റ്റ് ഇന്നുണ്ടാകാന്‍ സാധ്യത. കൂടുതല്‍ പേര്‍ കസ്റ്റഡിയില്‍ ഉള്ളതായാണ് സൂചന.

സ്വകാര്യ ബസ് പണിമുടക്ക്: ബസുടമകള്‍ നാളെ ഗതാഗത മന്ത്രിയുമായി ചര്‍ച്ച നടത്തും

തിരുവനന്തപുരം: സമരം ചെയ്യുന്ന സ്വകാര്യ ബസുടമകളുമായി സര്‍ക്കാര്‍ നാളെ ചര്‍ച്ച നടത്തും. കോഴിക്കോട് ഗസ്റ്റ് ഹൗസില്‍ വച്ച് ഗതാഗത മന്ത്രിയാണു

സ്‌പെഷ്യല്‍ ട്രെയിനുകളും കോച്ചുകളും ഇനി ഓണ്‍ലൈനിലൂടെ ബുക്ക് ചെയ്യാം

ന്യൂഡല്‍ഹി: സ്‌പെഷ്യല്‍ ട്രെയിനുകളും കോച്ചുകളും ഓണ്‍ലൈന്‍ വഴി ബുക്കിംഗ് നടത്താനുള്ള സംവിധാനവുമായി ഇന്ത്യന്‍ റെയില്‍വേ. ഐ.ആര്‍.സി.ടി.സിയുടെ വെബ്‌സൈറ്റ് വഴി ഓണ്‍ലൈനായി

പി.എന്‍.ബി തട്ടിപ്പ്: മൂന്ന് പേരെ സി.ബി.ഐ അറസ്റ്റ് ചെയ്തു

പഞ്ചാബ് നാഷണല്‍ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് സിബിഐ മൂന്ന് പേരെ അറസ്റ്റു ചെയ്തു. ആദ്യമായാണ് സിബിഐ കേസില്‍ അറസ്റ്റ് രേഖപ്പെടുത്തുന്നത്.

മദ്യനയം മാറുന്നു: കൂടുതല്‍ ബാറുകള്‍ തുറക്കും

സംസ്ഥാനത്തെ മദ്യനയത്തില്‍ സമൂലമായ മാറ്റം വരുത്താന്‍ സര്‍ക്കാര്‍ തീരുമാനം. കള്ളുഷാപ്പുകളും ബിയര്‍വൈന്‍ പാര്‍ലറുകളും കൂടി പാതയോര പരിധി കൂടാതെ പ്രവര്‍ത്തിക്കാന്‍

ഗ്രാമീണ മേഖലകള്‍ സ്തംഭിച്ചു; ജനങ്ങളെ വലച്ച് സ്വകാര്യ ബസ് സമരം രണ്ടാം ദിവസത്തില്‍: ബസുടമകളുമായി ഇന്ന് ചര്‍ച്ച

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വകാര്യബസ് സമരം രണ്ടാംദിവസവും തുടരുന്നു. സ്വകാര്യ ബസുകളെ ആശ്രയിക്കുന്ന വടക്കന്‍ കേരളത്തെയും മധ്യകേരളത്തെയുമാണ് പണിമുടക്ക് കൂടുതല്‍ ബാധിച്ചിരിക്കുന്നത്.

വിദേശ വനിതയെ പീഡിപ്പിച്ച് പണംതട്ടിയെ വൈദികന്‍ കോടതിയില്‍ കീഴടങ്ങി

ബംഗ്ലാദേശ് സ്വദേശിയായ 42കാരിയെ പീഡിപ്പിച്ച വൈദികന്‍ കോടതിയില്‍ കീഴടങ്ങി. കല്ലറ പെരുംതുരുത്ത് സെന്റ് മാത്യുസ് പള്ളി വികാരി ഫാദര്‍. തോമസ്

തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ഥികള്‍ ആശ്രിതരുടെ സ്വത്ത് കൂടി വെളിപ്പെടുത്തണമെന്ന് സുപ്രീംകോടതി

തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ഥികള്‍ നാമനിര്‍ദേശ പത്രികയ്‌ക്കൊപ്പം തങ്ങളുടെ ജീവിത പങ്കാളികളുടെയും മക്കളടക്കമുള്ള ആശ്രിതരുടേയും സ്വത്ത് വിവരങ്ങള്‍ കൂടി വെളിപ്പെടുത്തണമെന്ന് സുപ്രീം

തൃശൂരില്‍ ഭാര്യയെ വെട്ടിക്കൊന്ന് ഭര്‍ത്താവ് തൂങ്ങിമരിച്ചു

തൃശൂര്‍: ഇരിങ്ങാലക്കുടയില്‍ ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി ഭര്‍ത്താവ് ആത്മഹത്യ ചെയ്തു. മാള സ്വദേശി ഇമ്മാനുവല്‍ (68)ആണ് ഭാര്യ മേഴ്‌സി (64)യെ വെട്ടിക്കൊലപ്പെടുത്തിയ