ബാറുകള്‍ തുറക്കാമെന്ന് കോടിയേരി ഉറപ്പ് നല്‍കിയിരുന്നു;വെളിപ്പെടുത്തലുമായി ബിജു രമേശ്

തിരുവനന്തപുരം: ബാര്‍ കോഴക്കേസില്‍ മുന്‍ ധനമന്ത്രി കെ.എം.മാണിക്കെതിരെ കേസുമായി മുന്നോട്ട് പോയാല്‍ പൂട്ടിയ ബാറുകളെല്ലാം എല്‍.ഡി.എഫ് അധികാരത്തില്‍ വരുന്പോള്‍ തുറന്നു

സംസ്ഥാനത്ത് വീണ്ടും രാഷ്ട്രീയ സംഘർഷങ്ങൾ വ്യാപകമാകുന്നു;വടകരയില്‍ ആര്‍.എം.പി പ്രവര്‍ത്തകരെ ലക്ഷ്യം വെച്ചെത്തിയ സംഘം ആശുപത്രിയും ആക്രമിച്ചു.

കണ്ണൂര്‍: സംസ്ഥാനത്ത് രാഷ്ട്രീയ സംഘർഷങ്ങൾ വീണ്ടും വ്യാപകമാകുന്നു. മട്ടന്നൂർ സ്റ്റേഷൻ പരിധിയിലെ എടയന്നൂർ തെരൂരിൽ ബോംബെറിഞ്ഞു ഭീതി പരത്തിയ ശേഷം

കുമ്മനം മത്സരിക്കില്ല;ചെങ്ങന്നൂരില്‍ ബിജെപിക്ക് സ്ഥാനാര്‍ഥിയായി

തിരുവനന്തപുരം: ചെങ്ങന്നൂര്‍ നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ മുന്‍ സംസ്ഥാന അദ്ധ്യക്ഷന്‍ പി.എസ്.ശ്രീധരന്‍ പിള്ള ബി.ജെ.പി സ്ഥാനാര്‍ത്ഥിയാവും. പിള്ളയെ സ്ഥാനാര്‍ത്ഥിയാക്കാന്‍ പാര്‍ട്ടിക്കുള്ളില്‍ ധാരണയായി.

അങ്കമാലിയില്‍ കൂട്ടക്കൊലപാതകം; പ്രതി പിടിയില്‍

അങ്കമാലി: നാടിനെ ഞെട്ടിച്ച കൂട്ടക്കൊലപാതകത്തിലെ പ്രതി പിടിയില്‍. അങ്കമാലി മുക്കന്നൂരില്‍ ഒരു കുടുംബത്തിലെ മൂന്നു പേരെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിലാണ് അറസ്റ്റ്.

മുഖ്യമന്ത്രിയെ തള്ളി മന്ത്രിമാര്‍; ‘അഞ്ചുദിവസം തലസ്ഥാനത്ത് തങ്ങാനാകില്ല’

മന്ത്രിമാര്‍ അഞ്ച് ദിവസം തലസ്ഥാനത്തുണ്ടാകണമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദേശം തള്ളി മന്ത്രിമാര്‍. മുഖ്യമന്ത്രിയുടെ നിര്‍ദേശം പ്രായോഗികമല്ലെന്ന് മന്ത്രിമാര്‍ അറിയിച്ചു.

സംഘപരിവാര്‍ നീക്കം പൊളിഞ്ഞു; ചന്ദ്രശേഖര കമ്പാര്‍ കേന്ദ്രസാഹിത്യ അക്കാദമി അധ്യക്ഷന്‍

ന്യൂഡല്‍ഹി: കേന്ദ്രസാഹിത്യ അക്കാദമി തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് തിരിച്ചടി. അക്കാദമി ചെയര്‍മാനായി പുരോഗമന പക്ഷത്തിന്റെ ചന്ദ്രശേഖര്‍ കമ്പാര്‍ തെരഞ്ഞെടുക്കപ്പെട്ടു. ബിജെപി പിന്തുണച്ച

ആഴ്ചയില്‍ അഞ്ചുനാള്‍ തലസ്ഥാനത്ത് ഉണ്ടാവണം; മന്ത്രിമാര്‍ക്ക് താക്കീതുമായി വീണ്ടും മുഖ്യമന്ത്രി

  തിരുവനന്തപുരം: ആഴ്ചയില്‍ അഞ്ചു ദിവസം മന്ത്രിമാര്‍ തിരുവനന്തപുരത്തെ ഓഫീസുകളില്‍ ഉണ്ടായിരിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മന്ത്രിസഭാ യോഗത്തിലാണ് മുഖ്യമന്ത്രി

ചേര്‍ത്തലയില്‍ പോലീസ് നഴ്സുമാരെ തല്ലിച്ചതച്ചു; വ്യാഴാഴ്ച സംസ്ഥാന വ്യാപകമായി നഴ്സുമാരുടെ പണിമുടക്ക്

ചേര്‍ത്തല: കെ.വി.എം ആശുപത്രിക്ക് മുന്നില്‍ സമരം ചെയ്തുവരുന്ന നഴ്സുമാര്‍ക്ക് നേരെ പോലീസിന്‍െറ അതിക്രമം. ലാത്തിച്ചാര്‍ജില്‍ പെണ്‍കുട്ടികളെ ഉള്‍പ്പെടെ തല്ലിച്ചതച്ചു. പരിക്കേറ്റ