അമിത് ഷാ പ്രതിയായിരുന്ന സൊഹ്റാബുദ്ദീന്‍ കേസില്‍ കൂറുമാറിയത് 27 സാക്ഷികള്‍; മാധ്യമവിലക്കില്‍ വാര്‍ത്ത പുറംലോകം അറിഞ്ഞില്ല

സൊഹ്‌റാബുദ്ദീന്‍ ഷെയ്ഖ് വ്യാജ ഏറ്റുമുട്ടല്‍ കേസിലെ 40 സാക്ഷികളില്‍ 27 പേരും കൂറുമാറി. പ്രതിക്ക് അനുകൂലമായിട്ടാണ് 27 പേര്‍ മൊഴിമാറ്റിയത്.

റിപ്പബ്ലിക്ദിന പ്രസംഗത്തില്‍ കേരളത്തെ പ്രശംസിച്ച് ഗവര്‍ണര്‍

തിരുവനന്തപുരം: റിപ്പബ്ലിക്ദിന പ്രസംഗത്തില്‍ കേരളത്തെ പ്രശംസിച്ച് ഗവര്‍ണര്‍ പി സദാശിവം. മാനുഷിക വികസനത്തില്‍ കേരളം ഇന്ത്യയില്‍ ഒന്നാമതാണെന്ന് ഗവര്‍ണര്‍ പറഞ്ഞു.

ആശുപത്രിക്ക് തീ പിടിച്ച് 33 മരണം; നിരവധി പേര്‍ക്ക് പരുക്ക്

ദക്ഷിണകൊറിയയില്‍ ആശുപത്രിക്ക് തീപിടിച്ച് 33 പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു. തെക്കന്‍ നഗരമായ മിര്‍യാങിലെ ആശുപത്രിയിലാണ് തീപിടിത്തമുണ്ടായത്. രക്ഷാപ്രവര്‍ത്തനങ്ങള്‍

ബിനോയ് കോടിയേരിക്കെതിരെ ദുബായില്‍ കേസില്ല; ദുബായ് പൊലീസിന്റെ ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് പുറത്ത്

തിരുവനന്തപുരം: പണം തട്ടിപ്പ് കേസില്‍പ്പെട്ട സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ് കോടിയേരിക്ക് ദുബായ് പൊലീസിന്റെ ക്ലിയറന്‍സ്

തട്ടിപ്പിനെ കുറിച്ച് വിശദമായി അന്വേഷിക്കണമെന്ന് ചെന്നിത്തല: തെറ്റു ചെയ്തിട്ടില്ലെന്നു ബിനോയ് പറഞ്ഞതിനാല്‍ അന്വേഷിക്കില്ലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ് ബാലകൃഷ്ണനെതിരായ പണം തട്ടിപ്പ് കേസിനെ കുറിച്ച് വിശദമായ അന്വേഷണം

സ്‌കൂള്‍ ബസ് തടഞ്ഞു നിര്‍ത്തി ഒന്നാം ക്ലാസുകാരനെ തട്ടിക്കൊണ്ടു പോയി

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ഒന്നാം ക്ലാസുകാരനെ സ്‌കൂള്‍ ബസ് ആക്രമിച്ച് തട്ടിക്കൊണ്ടു പോയി. ബെക്കിലെത്തിയ സംഘമാണ് കുട്ടിയെ തട്ടിക്കൊണ്ടു പോയത്. ഏകദേശം

കോടിയേരിയുടെ മകനെതിരായ തട്ടിപ്പു കേസ്; പാര്‍ട്ടി ഒത്തുതീര്‍പ്പു ചര്‍ച്ച നടത്തിയില്ലെന്ന് യെച്ചൂരി

ന്യൂഡല്‍ഹി: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍റെ മകൻ ബിനോയ് കോടിയേരിക്കെതിരായ തട്ടിപ്പു കേസില്‍ പ്രതികരണവുമായി സിപിഎം ദേശീയ ജനറൽ

“ദുബായില്‍ നിന്ന്‌ 13 കോടി തട്ടിയെടുത്ത് മുങ്ങിയത് കോടിയേരിയുടെ മകൻ”: പാർട്ടി പ്രതിരോധത്തിൽ

തിരുവനന്തപുരം: സിപിഎം കേരള സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍റെ മകന്‍ ബിനോയ് കോടിയേരിക്കെതിരെ ദുബായില്‍ സാമ്പത്തിക തട്ടിപ്പ് നടത്തിയെന്ന് പരാതി.

മാണി ഇടത്തേയ്ക്ക്: കേരള കോൺഗ്രസ്സ് ചുവക്കാൻ പച്ചക്കൊടി കാട്ടേണ്ടത് കാനം

കെ എം മാണി നയിക്കുന്ന കേരള കോൺഗ്രസ്സ് (എം) ഇടതുപക്ഷമുന്നണിയിൽ ചേരാൻ തത്വത്തിൽ ധാരണയായതായി റിപ്പോർട്ട്. ഇടതുപക്ഷത്തെ രണ്ടാമത്തെ വലിയ