കാ​സ​ർ​കോട് ലോറിയും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് അമ്മയും മകളും മരിച്ചു

ദേശീയപാത അറുപത്തിയാറിൽ കാസർകോട് പൊയിനാച്ചിയിൽ ഓട്ടോറിക്ഷയിൽ ലോറിയിടിച്ച് അമ്മയും, മകളും മരിച്ചു. ചട്ടംചാൽ മണ്ഡലിപാറ സ്വദേശി രാജന്റെ ഭാര്യ ശോഭ

ജഡ്ജി ലോയയുടെ മരണം: കേസ് ചീഫ് ജസ്റ്റിസിന്റെ ബെഞ്ച് പരിഗണിക്കും; തിങ്കളാഴ്ച വാദം തുടങ്ങും

ജഡ്ജി ബി.എച്ച്. ലോയയുടെ ദുരൂഹ മരണം സംബന്ധിച്ച ഹര്‍ജി ചീഫ് ജസ്റ്റീസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് പരിഗണിക്കും. ജസ്റ്റീസ്

16 മണിക്കൂര്‍ തലകീഴായി കെട്ടിത്തൂക്കി മര്‍ദ്ദനം; ജനനേന്ദ്രിയത്തില്‍ ഈര്‍ക്കില്‍ പ്രയോഗം: അമ്മയെ കൊന്ന് കത്തിച്ച മകനെതിരെ പേരൂര്‍ക്കട പൊലീസിന്റെ മൂന്നാംമുറ

തിരുവനന്തപുരം പേരൂര്‍ക്കടയില്‍ അമ്മയെ കൊന്ന് കത്തിച്ച കേസില്‍ അറസ്റ്റിലായ അക്ഷയിയെ പൊലീസ് മൂന്നാം മുറയ്ക്ക് ഇരയാക്കിയെന്ന് ജയില്‍ ഡിജിപിയുടെ റിപ്പോര്‍ട്ട്.

എബിവിപി പ്രവര്‍ത്തകന്റെ കൊലപാതകം: നാല് എസ്ഡിപിഐ പ്രവര്‍ത്തകര്‍ അറസ്റ്റില്‍

കണ്ണൂരില്‍ എബിവിപി പ്രവര്‍ത്തകന്‍ ശ്യാം പ്രസാദിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ നാല് എസ്ഡിപിഐ പ്രവര്‍ത്തകര്‍ അറസ്റ്റില്‍. മുഴക്കുന്ന് സ്വദേശികളായ മുഹമ്മദ് ബഷീര്‍,

കൂത്തു​പ​റ​മ്പി​ൽ എ​ബി​വി​പി പ്ര​വ​ർ​ത്ത​ക​നെ വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി

ക​ണ്ണൂ​ർ കൂ​ത്തു​പ​റ​ന്പി​ൽ എ​ബി​വി​പി പ്ര​വ​ർ​ത്ത​ക​നെ വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി. കാ​ക്ക​യ​ങ്ങാ​ട് ഗ​വ​ണ്‍​മെ​ന്‍റ് ഐ​ടി​ഐ വി​ദ്യാ​ർ​ഥി ശ്യാ​മ​പ്ര​സാ​ദാ​ണ് വെ​ട്ടേ​റ്റു കൊ​ല്ല​പ്പെ​ട്ട​ത്. ക​ണ്ണ​വ​ത്ത് ബൈ​ക്കി​ൽ സ​ഞ്ച​രി​ക്ക​വെ​യാ​ണ്

ഡല്‍ഹി സര്‍ക്കാര്‍ പ്രതിസന്ധിയില്‍;ആം ആദ്മി പാര്‍ട്ടിയുടെ 20 എംഎല്‍എമാരെ അയോഗ്യരാക്കി

ന്യൂഡൽഹി: ആം ആദ്മി പാർട്ടിയുടെ ഡൽഹിയിലുള്ള 20 എംഎൽഎമാരെ അയോഗ്യരാക്കാൻ തെരഞ്ഞെടുപ്പു കമ്മീഷന്‍റെ ശിപാർശ. ഇത് സംബന്ധിച്ച ശിപാർശ കമ്മീഷൻ

വിഴിഞ്ഞം പദ്ധതി പ്രതിസന്ധിയിൽ; അദാനി പോർട്സ് സിഇഒ രാജിവച്ചു

കേരളത്തിന്റെ സ്വപ്ന പദ്ധതിയായ വിഴിഞ്ഞം തുറമുഖനിര്‍മാണത്തിന് തിരിച്ചടിയായി അദാനി പോര്‍ട്ട്സിന്റെ സി.ഇ.ഒ സന്തോഷ് മഹോപാത്ര രാജിവച്ചു. പദ്ധതിയുടെ മെല്ലെപ്പോക്കില്‍ മനംമടുത്താണ്

നടിയെ ആക്രമിച്ച കേസില്‍ ദിലീപിന്‍റെ പരാതിയില്‍ അന്വേഷണമില്ല

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ കുറ്റപത്രം ചോര്‍ന്നെന്ന പ്രതി ദിലീപിന്റെ പരാതി അന്വേഷിക്കേണ്ടതില്ലെന്ന് കോടതി. അങ്കമാലി മജിസ്ട്രേറ്റ് കോടതിയുടേതാണ് ഉത്തരവ്.

ജയമോളെ കുരുക്കിയത് കൈയിലെ തീപ്പൊള്ളല്‍;പോലീസുകാര്‍ മതില്‍ ചാടിക്കടന്ന് ഇടിഞ്ഞുപൊളിഞ്ഞ വീടിനു സമീപം എത്തിയപ്പോള്‍ കാക്കകള്‍ വട്ടമിട്ടു പറക്കുന്നു

കൊല്ലം: നെടുമ്പന കുരീപ്പള്ളി കാട്ടൂര്‍ മേലേഭാഗം സെബീദിയില്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥി ജിത്തു ജോബ് (14) കൊല്ലപ്പെട്ട സംഭവത്തില്‍ ജയമോള്‍ക്ക്