29 വസ്തുക്കളെ ജിഎസ്ടിയിൽ നിന്ന് ഒഴിവാക്കി; നിർണായക തീരുമാനങ്ങളില്ല

ച​ര​ക്കു സേ​വ​ന നി​കു​തി (ജി​എ​സ്ടി) യി​ൽ സു​പ്ര​ധാ​ന മാ​റ്റ​ങ്ങ​ൾ പ്ര​തീ​ക്ഷി​ച്ചെ​ങ്കി​ലും ഒ​ന്നു​മു​ണ്ടാ​യി​ല്ല. റി​യ​ല്‍​എ​സ്റ്റേ​റ്റ് മേ​ഖ​ല​യെ ഉ​ള്‍​പ്പെ​ടു​ത്തു​ന്ന കാ​ര്യ​ത്തി​ല​ട​ക്കം സു​പ്ര​ധാ​ന തീ​രു​മാ​ന​ങ്ങ​ളൊ​ന്നു​മി​ല്ലാ​തെ

ആറു ലക്ഷം രൂപയ്ക്ക് മുകളില്‍ സ്വര്‍ണാഭരണങ്ങളോ ആഡംബര വസ്തുക്കളോ വാങ്ങുന്നവര്‍ പുലിവാലുപിടിക്കും: പുതിയ നിയമവുമായി കേന്ദ്രസര്‍ക്കാര്‍

അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകള്‍ പിന്‍വലിച്ചതിന് ശേഷം 50,000 രൂപക്ക് മുകളിലുള്ള നിക്ഷേപങ്ങളെല്ലാം നിരീക്ഷണത്തിലാണ്. 50,000 രൂപയ്ക്കുള്ള ഇടപാടുകള്‍ നടത്തുമ്പോള്‍ പാന്‍കാര്‍ഡിന്റെ

തോമസ് ചാണ്ടിക്കെതിരെയുള്ള കേസ് അന്വേഷിക്കുന്ന വിജിലന്‍സ് സംഘത്തെ മാറ്റി

മുന്‍മന്ത്രി തോമസ് ചാണ്ടിക്കെതിരായ വിജിലന്‍സ് അന്വേഷണ സംഘത്തെ മാറ്റി. പ്രാഥമിക പരിശോധന നടത്തി കേസെടുക്കാന്‍ ശുപാര്‍ശ ചെയ്തവരെയാണു മാറ്റിയത്. കേസ്

കോഴിക്കോട് ഒരു കോടി രൂപയുടെ ബ്രൗണ്‍ഷുഗര്‍ പിടികൂടിയ സംഭവത്തില്‍ കേന്ദ്ര സംഘം അന്വേഷണം തുടങ്ങി

കോഴിക്കോട് മുക്കത്ത് അരക്കോടിയുടെ മയക്കുമരുന്ന് പിടികൂടിയത് അന്വേഷിക്കാന്‍ കേന്ദ്ര ഇന്റലിജന്‍സ് ബ്യൂറോയുടെ മൂന്നംഗ സംഘം മുക്കത്തെത്തി പ്രാഥമിക അന്വേഷണം ആരംഭിച്ചു.

ആധാർ സുരക്ഷിതമാണോ?: കേന്ദ്രസർക്കാരിനോട് സുപ്രീം കോടതി

ആധാർ കേസിലെ അന്തിമ വാദം സുപ്രീം കോടതിയിൽ ആരംഭിച്ചു. ആധാർ കാർഡുകൾ വെരിഫിക്കേഷനുവേണ്ടിമാത്രമാണോ ഉപയോഗിക്കുന്നതെന്ന് സുപ്രീം കോടതി ചോദിച്ചു. ചീഫ് ജസ്റ്റീസ്

സംസ്ഥാനത്ത് പ്ലാസ്റ്റിക് ക്യാരി ബാഗുകൾ നിരോധിക്കുന്നു

പ്ലാസ്റ്റിക് ക്യാരി ബാഗുകൾ നിരോധിക്കാൻ സംസ്ഥാന സർക്കാറിന് അധികാരമുണ്ടെന്ന് ഹൈകോടതി. പൊതുതാൽപര്യത്തിനായി പരിസ്ഥിതി സംരക്ഷിക്കാനുള്ള അധികാരം കേന്ദ്രസർക്കാർ വിജ്ഞാപനം മൂലം

ബാർ കോഴക്കേസ് : മാണിക്കെതിരെ തെളിവില്ലെന്ന് വിജിലൻസ്; 45 ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് ഹൈക്കോടതി

മുൻ മന്ത്രി കെ.എം.മാണിക്കെതിരെ ആരോപണമുയർന്ന ബാർ കോഴക്കേസ് വിജിലൻസ് അവസാനിപ്പിക്കുന്നു. കേസിലെ അന്തിമ റിപ്പോർട്ട് വിജിലൻസ് ഹൈക്കോടതിയിൽ സമർപ്പിച്ചു. ബാർ

പെട്രോള്‍ ഡീസല്‍ വില റെക്കോഡിലേക്ക്: എണ്ണക്കമ്പനികള്‍ നഷ്ടത്തിലെന്ന വാദം ശുദ്ധ നുണ

പെട്രോളിന് 75, ഡീസലിന് 67.  ഇന്ധനവില റെക്കോഡിലേക്ക് കുതിക്കുന്നു. 2013ലാണ് കേരളത്തില്‍ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന വില രേഖപ്പെടുത്തിയത്. അക്കൊല്ലം