40 സ്‌കൂള്‍ കുട്ടികളുമായി ബോട്ട് മുങ്ങി; നിരവധി കുട്ടികള്‍ മരിച്ചു

മഹാരാഷ്ട്രയിലെ ധഹാനു കടല്‍ത്തീരത്ത് 40 വിദ്യാര്‍ഥികളുമായി പോയ ബോട്ടു മുങ്ങി. അപകടത്തില്‍ നാലു വിദ്യാര്‍ഥികള്‍ മരിച്ചതായി വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ

ഷെറിന്‍ മാത്യൂസിന്റെ മരണം; വളര്‍ത്തച്ഛന്‍ വെസ്ലി മാത്യൂസിനെതിരെ കൊലക്കുറ്റം ചുമത്തി

മൂന്നുവയസ്സുകാരി ഷെറിന്‍ മാത്യൂസ് കൊല്ലപ്പെട്ട സംഭവത്തില്‍ വളര്‍ത്തച്ഛന്‍ മലയാളിയായ വെസ്‌ലി മാത്യൂസിനെതിരെ കൊലക്കുറ്റം. വെസ്ലിയുടെ ഭാര്യ സിനിയ്‌ക്കെതിരെ കുട്ടിയെ ഉപേക്ഷിച്ച

ജഡ്ജിമാരുടെ വാര്‍ത്താ സമ്മേളനം ചരിത്രത്തിലാദ്യം: അമിത്ഷാ പ്രതിയായ കേസ് പൊട്ടിത്തെറിക്ക് ആക്കം കൂട്ടി: അടിയന്തരാവസ്ഥയ്ക്ക് സമാനമായ സാഹചര്യം

സമാനതകളില്ലാത്ത സംഭവവികാസത്തില്‍, രാജ്യത്തെ ഞെട്ടിച്ച് സുപ്രീംകോടതിയുടെ ഭരണ സംവിധാനത്തിനെതിരെ പൊട്ടിത്തെറിച്ച് നാല് മുതിര്‍ന്ന ജഡ്ജിമാര്‍. ജസ്റ്റിസ് ജസ്തി ചെലമേശ്വറിന്റെ നേതൃത്വത്തിലുള്ള

സുപ്രീം കോടതിയിലെ ജഡ്ജിമാരുടെ പ്രതിഷേധത്തില്‍ വന്‍ പ്രത്യാഘാതം: രാഷ്ട്രപതിയും പ്രധാനമന്ത്രിയും ഇടപെട്ടേക്കും

ജസ്റ്റിസ് ലോയയുടെ മരണവുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയില്‍ ഉണ്ടായത് ചരിത്രത്തിലില്ലാത്ത സംഭവ വികാസങ്ങള്‍. പ്രതിസന്ധി രൂക്ഷമാവാതിരിക്കാന്‍ പ്രധാനമന്ത്രിയും രാഷ്ട്രപതിയും ഇടപെട്ടേക്കും.

പൊട്ടിത്തെറിച്ച് സുപ്രീംകോടതി ജഡ്ജിമാര്‍: ‘ഭരണം കുത്തഴിഞ്ഞ അവസ്ഥയില്‍; ജനാധിപത്യം തകരുമെന്ന് മുന്നറിയിപ്പ്’

രാജ്യത്തെ ഞെട്ടിച്ച് സുപ്രീംകോടതിയുടെ ഭരണ സംവിധാനത്തിനെതിരെ പൊട്ടിത്തെറിച്ച് നാല് ജഡ്ജിമാര്‍. കൊളീജിയത്തിനെതിരായ പ്രതിഷേധമായി നാല് സുപ്രീം കോടതി ജഡ്ജിമാര്‍ കോടതിയില്‍നിന്നിറങ്ങി

സുപ്രീംകോടതിയില്‍ അസാധാരണ സംഭവങ്ങള്‍; ജഡ്ജിമാര്‍ കോടതിയില്‍ നിന്നിറങ്ങി വാര്‍ത്താസമ്മേളനം വിളിച്ചു

രാജ്യത്തെ നീതിന്യായ വ്യവസ്ഥയെ ആകാംഷയിലാഴ്ത്തി സുപ്രീംകോടതിയില്‍ അസാധാരണ സംഭവങ്ങള്‍. രണ്ടു കോടതികള്‍ നിര്‍ത്തിവച്ച് നാലു ജഡ്ജിമാര്‍ വാര്‍ത്താസമ്മേളനം വിളിച്ചു. ജസ്റ്റിസ്

ലോക കേരളസഭയ്ക്ക് തുടക്കം: സമ്മേളനം ബഹിഷ്‌കരിച്ച് ഇറങ്ങിപോയ എം.കെ.മുനീര്‍ തിരിച്ചെത്തി

മലയാളികള്‍ അന്താരാഷ്ട്ര സമൂഹമായി മാറണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ലോക കേരള സമൂഹത്തിന്റെ പിറവിയാണ് ലോക കേരള സഭയിലൂടെ

അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ ജെഡിയു ഇടത് മുന്നണിയിലേക്ക്;സംസ്ഥാന സെക്രട്ടറി രാജി വച്ചു

തിരുവനന്തപുരം: ഏറെ നാളത്തെ രാഷ്ട്രീയ അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ ജെഡിയു ഇടത് മുന്നണിയിലേക്ക് പോകാന്‍ ധാരണയായി. സംസ്ഥാന സെക്രട്ടറിയേറ്റിലാണ് ഇത് സംബന്ധിച്ച തീരുമാനം.

വർക്കലയിൽ പുലി ഇറങ്ങിയതായി അഭ്യൂഹം; കോളജിനും സ്കൂളിനും അവധി

കൊല്ലം: വർക്കലയിൽ പുലി ഇറങ്ങിയതായി അഭ്യൂഹം. വ്യാഴാഴ്ച രാവിലെ എസ്എൻ കോളജിനു സമീപത്താണ് നാട്ടുകാർ പുലിയെ കണ്ടത്. പോലീസും വനംവകുപ്പും

വിമാന യാത്രികരുടെ ശ്രദ്ധയ്ക്ക്:വിമാനത്തില്‍ പവര്‍ബാങ്കുകള്‍ക്ക് നിയന്ത്രണം

മൊബൈല്‍ഫോണ്‍ ചാര്‍ജ്ചെയ്യുന്നതിന് ഉപയോഗിക്കുന്ന പവര്‍ബാങ്കുകള്‍ വിമാനത്തില്‍ കൊണ്ടുപോകുന്നതിന് ബ്യൂറോ ഓഫ് സിവില്‍ ഏവിയേഷന്‍ സെക്യൂരിറ്റീസ് (ബിസിഎഎസ്) കര്‍ശനനിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. പവര്‍ബാങ്കുകളില്‍