ആഷസില്‍ ഇംഗ്ലണ്ട് ചാരമായി: സിഡ്‌നിയില്‍ ഇന്നിങ്‌സ് ജയത്തോടെ ഓസ്‌ട്രേലിയയ്ക്ക് പരമ്പര (4-0)

സിഡ്‌നി: ആഷസ് പരമ്പരയിലെ അഞ്ചാമത്തെയും അവസാനത്തെയും ടെസ്റ്റിലും ഓസ്‌ട്രേലിയയ്ക്ക് വിജയം. ഇന്നിംഗ്‌സിനും 123 റണ്‍സിനുമായിരുന്നു ഇംഗ്ലണ്ടിന്റെ തോല്‍വി. 303 റണ്‍സിന്റെ

ഡല്‍ഹി തണുത്ത് വിറയ്ക്കുന്നു; താപനില പൂജ്യത്തിലേക്ക്

ഡല്‍ഹി: രാജ്യതലസ്ഥാനം തണുത്ത് വിറയ്ക്കുന്നു. നഗരത്തില്‍ സീസണിലെ ഏറ്റവും കൂടിയ തണുപ്പ് രേഖപ്പെടുത്തി. കനത്ത മഞ്ഞനുഭവപ്പെട്ട ഡല്‍ഹിയില്‍ ശനിയാഴ്ച 4.2

ദേശീയ പവര്‍ ലിഫ്റ്റിങ് താരങ്ങള്‍ ഉള്‍പ്പെടെ നാലുപേര്‍ വാഹനാപകടത്തില്‍ മരിച്ചു

ദേശീയ പവര്‍ ലിഫ്റ്റിങ് താരങ്ങള്‍ ഉള്‍പ്പെട്ട സംഘം സഞ്ചരിച്ച കാര്‍ ഡല്‍ഹി-ചണ്ഡിഗഡ് ദേശീയപാതയില്‍ അപകടത്തില്‍പ്പെട്ട് നാലു പേര്‍ മരിച്ചു. രണ്ടു

സംസ്ഥാന സ്‌കൂള്‍ കലോല്‍സവത്തിന് തൃശൂരില്‍ തിരിതെളിഞ്ഞു: മുഖ്യമന്ത്രി എത്താത്തതിനെച്ചൊല്ലി വിവാദം

സംസ്ഥാന സ്‌കൂള്‍ കലോല്‍സവത്തിന് തൃശൂരില്‍ തിരിതെളിഞ്ഞു. പ്രധാനവേദിയില്‍ മുഖ്യമന്ത്രിക്ക് പകരം സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍ കലോല്‍സവം ഉദ്ഘാടനം ചെയ്തു. ഉദ്ഘാടനത്തിന് മുഖ്യമന്ത്രി

ആരോഗ്യമന്ത്രി കെ.കെ ശൈലജയ്‌ക്കെതിരെ വിജിലന്‍സ് അന്വേഷണം തുടങ്ങി

അനര്‍ഹമായി ചികിത്സാ ആനുകൂല്യം കൈപ്പറ്റിയെന്ന പരാതിയില്‍ ആരോഗ്യമന്ത്രി കെകെ ശൈലജയ്‌ക്കെതിരെ വിജിലന്‍സ് പ്രാഥമിക അന്വേഷണം തുടങ്ങി. വിജിലന്‍സ് തിരുവനന്തപുരം പ്രത്യേക

വിമാന യാത്രക്കാരുടെ ശ്രദ്ധയ്ക്ക്: ജനുവരി 18 മുതല്‍ 26 വരെ എല്ലാ ദിവസവും നൂറോളം വിമാനങ്ങള്‍ റദ്ദാക്കി

ജനുവരി 18 നും റിപ്പബ്ലിക് ദിനമായ 26 നും ഇടയിലായി എല്ലാ ദിവസവും ഡല്‍ഹിയിലേക്കുള്ള നൂറുകണക്കിന് വിമാന സര്‍വീസുകള്‍ റദ്ദാക്കി.

ഏ കെ ആന്റണിയുടെ ഡ്രൈവർ ഔദ്യോഗിക വസതിയിൽ തൂങ്ങിമരിച്ചനിലയിൽ

മുൻ പ്രതിരോധമന്ത്രിയും കോൺഗ്രസ്സ് രാജ്യസഭാ എം പിയുമായ ഏ കെ ആന്റണിയുടെ ഡ്രൈവറെ ഡൽഹിയിലെ കൃഷ്ണൻ മേനോൻ മാർഗ്ഗിലുള്ള ഔദ്യോഗികവസതി മരിച്ചനിലയിൽ

ദേശീയ ഹജ്ജ് നയത്തിന് സ്റ്റേയില്ല

ദേശീയ ഹജ്ജ് നയം തുടരാമെന്ന് സുപ്രീം കോടതി. അപേക്ഷകളുടെ നറുക്കെടുപ്പുമായി മുന്നോട് പോകാമെന്നും കോടതി ഉത്തരവിട്ടു. കേന്ദ്ര സര്‍ക്കാരിന്റെ പുതിയ

ശശീന്ദ്രന്റെ മന്ത്രിസ്ഥാനം പ്രതിസന്ധിയില്‍: കേസ് തീര്‍പ്പാക്കാമെന്ന ഹര്‍ജി പരാതിക്കാരി പിന്‍വലിച്ചു

ഫോണ്‍ കെണി വിവാദത്തില്‍ മുന്‍മന്ത്രി എ.കെ.ശശീന്ദ്രനു തിരിച്ചടി. കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് പരാതിക്കാരിയായ മാധ്യമപ്രവര്‍ത്തക സമര്‍പ്പിച്ച ഹര്‍ജി പിന്‍വലിച്ചു. കേസ് ഒത്തുതീര്‍പ്പാക്കി

സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

തിരുവനന്തപുരം: സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേന്ദ്രത്തിന്റെ തെറ്റായ നയങ്ങളാണ് ഇതിന് കാരണമെന്ന് മുഖ്യമന്ത്രി ആരോപിച്ചു. ജിഎസ്ടി