രാജ്യത്ത് വിലക്കയറ്റം രൂക്ഷമായേക്കും: പെട്രോള്‍ ഡീസല്‍ വിലയും കുത്തനെ കൂടും

രാജ്യാന്തര വിപണിയില്‍ അസംസ്‌കൃത എണ്ണയ്ക്കു വില ഉയരുന്നത് ഇന്ത്യയെ സാരമായി ബാധിച്ചേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. രാജ്യാന്തര വിപണിയില്‍ എണ്ണവില 30 മാസത്തിനിടയിലെ

മോട്ടോര്‍ വാഹന പണിമുടക്ക് പിന്‍വലിച്ചു

രാജ്യത്തെ ഗതാഗതമേഖല കുത്തകവത്കരിക്കുന്ന മോട്ടോര്‍ വാഹന നിയമ ഭേദഗതി ബില്ലിനെതിരെ പ്രഖ്യാപിച്ച ശനിയാഴ്ചത്തെ മോട്ടോര്‍ വാഹന പണിമുടക്ക് പിന്‍വലിച്ചു. ബില്‍

കൊച്ചിയില്‍ 25 കോടിയുടെ കൊക്കെയ്ന്‍ എത്തിച്ചത് ആര്‍ക്കു വേണ്ടി ?

കഴിഞ്ഞ ദിവസം കൊച്ചിയില്‍ പിടികൂടിയ 25 കോടി രൂപ വില വരുന്ന കൊക്കെയ്ന്‍ എത്തിച്ചത് ആര്‍ക്കു വേണ്ടിയാണെന്ന് ഇതുവരെ കണ്ടെത്താനായില്ല.

പെട്രോള്‍, ഡീസല്‍ വില കുത്തനെ കൂടും

അന്താരാഷ്ട്ര വിപണിയില്‍ അസംസ്‌കൃത എണ്ണവില വീണ്ടും കൂടി. ഇറാനിലെ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭമാണ് വിലയേറ്റത്തിന് കാരണമായതെന്ന് സാമ്പത്തിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്

അമേരിക്കയുടെ പുതിയ നയം അഞ്ച് ലക്ഷം ഇന്ത്യക്കാരെ ബാധിക്കും

എച്ച്1ബി വിസ അനുവദിക്കുന്നതുമായി ബന്ധപ്പെട്ട അമേരിക്കയുടെ പുതിയ നയം അഞ്ച് ലക്ഷം ഇന്ത്യക്കാരെ ബാധിക്കുമെന്ന് സൂചന. അമേരിക്കയില്‍ ഗ്രീന്‍കാര്‍ഡിന് അപേക്ഷ

ഡൽഹിയിൽ ഇന്നും വ്യോമ-റെയിൽ ഗതാഗതങ്ങൾ താറുമാറായി

  മൂടൽ മഞ്ഞിനെ തുടർന്നു ഡൽഹിയിൽ ഇന്നും വ്യോമ-റെയിൽ ഗതാഗതങ്ങൾ താറുമാറായി. മൂടൽ മഞ്ഞ് അനുഭവപ്പെട്ടതിനെ തുടർന്നു കാഴ്ച അവ്യക്തമായതുമൂലമാണ്

ജവഹർ ലാൽ നെഹ്രു സർവ്വകലാശാല ക്യാമ്പസിൽ തൂങ്ങിയ നിലയിൽ ജീർണ്ണിച്ച ശവശരീരം

ഡൽഹിയിലെ ജവഹർലാൽ നെഹ്രു സർവ്വകലാശാലയുടെ ക്യാമ്പസിൽ തൂങ്ങിമരിച്ച നിലയിൽ അഴുകിയ ജഡം. ക്യാമ്പസിനുള്ളിലെ കാട്ടിലാണു മരത്തിൽ തൂങ്ങിയ നിലയിൽ ജഡം

കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സ് കോച്ച് റെ​നി മ്യൂ​ല​ന്‍​സ്റ്റി​ന്‍ രാ​ജി​വ​ച്ചു

കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ മുഖ്യ പരിശീലകനായ റെനി മ്യൂലന്‍സ്റ്റീന്‍ രാജിവച്ചു. വ്യക്തിപരമായ കാരണങ്ങളാണ് രാജിക്കുള്ള കാരണമെന്നാണ് വിശദീകരണം. കൊ​ച്ചി​യി​ൽ ന​ട​ന്ന ക​ഴി​ഞ്ഞ മ​ത്സ​ര​ത്തി​ൽ

ബു​ധ​നാ​ഴ്ച ബ​ന്ദ്

മ​ഹാ​രാ​ഷ്ട്ര​യി​ൽ ദ​ളി​ത്-​മ​റാ​ഠ വി​ഭാ​ഗ​ങ്ങ​ൾ ത​മ്മി​ൽ വ്യാ​പ​ക സം​ഘ​ർ​ഷം. സം​സ്ഥാ​ന​ത്തി​ന്‍റെ വി​വി​ധ ഇ​ട​ങ്ങ​ളി​ൽ ഇ​രു വി​ഭാ​ഗ​വും ഏ​റ്റു​മു​ട്ടി. അ​ക്ര​മി​ക​ൾ നൂ​റി​ല​ധി​കം വാ​ഹ​ന​ങ്ങ​ൾ ത​ക​ർ​ത്തു.