കോൺഗ്രസുമായി കൂട്ടുകെട്ട് വേണ്ടെന്ന് പിണറായിയും കോടിയേരിയും

ബി​ജെ​പി​യെ തോ​ൽ​പി​ക്കാ​ൻ കോ​ൺ​ഗ്ര​സു​മാ​യി കൂ​ട്ടു​ചേ​രു​ന്ന​ത് ശ​രി​യ​ല്ലെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. ബി​ജെ​പി​ക്കും കോ​ൺ​ഗ്ര​സി​നും എ​തി​രെ ഒ​രേ​ന​യ​മാ​ണ്. ന​യം നോ​ക്കി​യാ​വ​ണം പി​ന്തു​ണ​യും

ഡോക്ടർമാരുടെ സമരം: ആശുപത്രികളുടെ പ്രവർത്തനം സ്തംഭിച്ചു; രോഗികൾ വലഞ്ഞു

കേന്ദ്ര സർക്കാരിന്റെ മെഡിക്കൽ നയത്തിനെതിരെ ഡോക്ടർമാർ നടത്തുന്ന പണിമുടക്ക് ആശുപത്രികളിലെത്തിയ രോഗികളെ വലച്ചു. രാവിലെ 6 മുതൽ വൈകിട്ട് 6

ഡോക്ടർമാർ പണിമുടക്കിൽ; ആശുപത്രികളുടെ പ്രവർത്തനം തടസ്സപ്പെടും

രാജ്യവ്യാപകമായി ഡോക്ടര്‍മാര്‍ പണിമുടക്കുന്നു. രാവിലെ ആറ് മുതല്‍ വൈകീട്ട് ആറ് വരെയാണ് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്.

സംസ്ഥാന ബജറ്റ് ഫെബ്രുവരി രണ്ടിന് അവതരിപ്പിക്കും

തിരുവനന്തപുരം: സംസ്ഥാന ബജറ്റ് ഫെബ്രുവരി രണ്ടിന് അവതരിപ്പിക്കും. ഇന്ന് ചേര്‍ന്ന മന്ത്രിസഭായോഗമാണ് ഇത് സംബന്ധിച്ച തീരുമാനമെടുത്തത്. ഇതിനു മുന്നോടിയായി നിയമസഭാ

ഡല്‍ഹിയില്‍ കാഴ്ചദൂരം 50 മീറ്റര്‍ വരെ: കനത്ത മൂടല്‍ മഞ്ഞില്‍ വ്യോമ, റെയില്‍ ഗതാഗതങ്ങള്‍ താറുമാറായി

കനത്ത മൂടല്‍ മഞ്ഞിനെ തുടര്‍ന്നു ഡല്‍ഹിയില്‍ വ്യോമ, റെയില്‍ ഗതാഗതങ്ങള്‍ താറുമാറായി. ഡല്‍ഹിയുടെ വിവിധ പ്രദേശങ്ങള്‍ മഞ്ഞിനാല്‍ മൂടപ്പെട്ടിരിക്കുകയാണ്. റണ്‍വേയിലെ

പുതുവത്സരാഘോഷത്തിനിടെ സംഘര്‍ഷം: തിരുവനന്തപുരത്ത് യുവാവ് വെട്ടേറ്റ് മരിച്ചു

തിരുവനന്തപുരം ബാലരാമപുരത്ത് പുതുവര്‍ഷ ആഘോഷത്തിനിടെ ഉണ്ടായ സംഘര്‍ഷത്തില്‍ ഒരാള്‍ വേട്ടേറ്റു മരിച്ചു. മാറനല്ലൂര്‍ സ്വദേശി അരുണ്‍ ജിത്ത് എന്ന് വിളിക്കുന്ന

പെന്‍ഷന്‍ പ്രായവര്‍ധന: ജൂനിയര്‍ ഡോക്ടര്‍മാരുടെ സമരം ഒത്തുതീര്‍ന്നു

പെന്‍ഷന്‍ പ്രായവര്‍ധനയ്‌ക്കെതിരെ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളിലെ ജൂനിയര്‍ ഡോക്ടര്‍മാര്‍ നടത്തി വന്ന സമരം ഒത്തുതീര്‍ന്നു. ആരോഗ്യമന്ത്രിയുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം.

ഗുജറാത്ത് സര്‍ക്കാരിന് താല്‍ക്കാലികാശ്വാസം: ചുമതലയേറ്റെടുക്കുമെന്ന് ഉടക്കി നില്‍ക്കുന്ന ഉപമുഖ്യമന്ത്രി നിതിൻ പട്ടേല്‍

  ഗുജറാത്തില്‍ വകുപ്പു വിഭജനത്തെച്ചൊല്ലിയുള്ള ബിജെപി സര്‍ക്കാരിലെ തര്‍ക്കത്തിനു താല്‍ക്കാലിക വിരാമം. ഉടന്‍തന്നെ സെക്രട്ടേറിയറ്റിലെത്തി ചുമതലയേറ്റെടുക്കുമെന്നു വകുപ്പ് വിഭജനത്തെച്ചൊല്ലി ഉടക്കി

രജനീകാന്തിന് അഭിനന്ദനങ്ങളുമായി കമല്‍ഹാസന്‍

ചെന്നൈ: രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിച്ച സൂപ്പര്‍താരം രജനീകാന്തിന് അഭിനന്ദനങ്ങളുമായി നടന്‍ കമല്‍ഹാസന്‍. ‘അഭിനന്ദനങ്ങള്‍ രജനീകാന്ത്, താങ്കളുടെ രാഷ്ട്രീയ പ്രവേശനത്തെ സ്വാഗതം

തമിഴകത്തിന്റെ ‘തലൈവര്‍’ ആകാന്‍ സ്‌റ്റൈല്‍ മന്നന്‍ റെഡി: രാഷ്ട്രീയപ്രവേശനം പ്രഖ്യാപിച്ചു; അടുത്ത തെരഞ്ഞെടുപ്പില്‍ മത്സരിക്കും

ചെന്നൈ: തന്റെ രാഷ്ട്രീയ പ്രവേശനം സ്ഥിരീകരിച്ച് രജനീകാന്ത്. ചെന്നൈയില്‍ നടക്കുന്ന ആരാധകസംഗമത്തിലാണ് രജനീകാന്ത് പ്രഖ്യാപനം നടത്തിയത്. വരുന്ന തെരഞ്ഞെടുപ്പില്‍ മത്സരിക്കും.