ഉപാധികളോടെ “പത്മാവതി’ തീയറ്ററുകളിലേക്ക് ; 26 സീനുകള്‍ ഒഴിവാക്കണം, പേര് പത്മാവത് എന്നാക്കണം

ത്മാവതി സിനിമക്ക് ഒടുവില്‍ കേന്ദ്ര സെന്‍സര്‍ ബോര്‍ഡിന്‍െറ പ്രദര്‍ശനാനുമതി ലഭിച്ചു. കര്‍ശന വ്യവസ്ഥകളോടെയാണ് പടം പ്രദര്‍ശനത്തിനെത്തുക. സിനിമയിലെ 26 സീനുകള്‍

ആധാര്‍ കാര്‍ഡില്ലാത്തതിനാല്‍ ആശുപത്രിയില്‍ ചികിത്സ നിഷേധിച്ചു; കാര്‍ഗില്‍ രക്തസാക്ഷിയുടെ വിധവയ്ക്ക് ദാരുണാന്ത്യം.

ആധാര്‍ കാര്‍ഡ് കാണിച്ചില്ലെന്ന കാരണത്താല്‍ ആശുപത്രി അധികൃതര്‍ ചികിത്സ നിഷേധിക്കപ്പെട്ട കാര്‍ഗില്‍ രക്തസാക്ഷിയുടെ വിധവയ്ക്ക് ദാരുണാന്ത്യം. ഹരിയാനയിലെ സോണിപത്തില്‍ വെള്ളിയാഴ്ചയാണ്

പയ്യോളി മനോജ് വധം ഏരിയാ കമ്മിറ്റിയുടെ അറിവോടെയെന്ന് സിബിഐ: പ്രതികളെ സി.ബി.ഐ കസ്റ്റഡിയില്‍ വിട്ടു

പയ്യോളി മനോജ് വധക്കേസില്‍ കഴിഞ്ഞ ദിവസം അറസ്റ്റിലായ ഏഴ് സി.പി.എം നേതാക്കളടക്കം ഒമ്പതുപേരെ ജനുവരി 10 വരെ സി.ബി.ഐ കസ്റ്റഡിയില്‍വിട്ടു.

ലാവ്‌ലിന്‍ കേസ്: സി.ബി.ഐ അപ്പീല്‍ ജനുവരി 10ന് സുപ്രീംകോടതി പരിഗണിക്കും

ലാവലിന്‍ കേസില്‍ സിബിഐയുടെ അപ്പീല്‍ അടുത്തമാസം 10ന് സുപ്രീംകോടതി പരിഗണിക്കും. ജസ്റ്റിസ് എന്‍.വി.രമണ അധ്യക്ഷനായ ബെഞ്ചാണ് അപ്പീല്‍ പരിഗണിക്കുന്നത്. പിണറായി

പാലക്കാട് സ്‌കൂളില്‍ ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത് പതാക ഉയര്‍ത്തിയ സംഭവം: നടപടിക്ക് മുഖ്യമന്ത്രിയുടെ നിര്‍ദേശം

ആര്‍എസ്എസ് മേധാവി പാലക്കാട് സ്‌കൂളില്‍ പതാക ഉയര്‍ത്തിയ സംഭവത്തില്‍ നടപടിയെടുക്കാന്‍ മുഖ്യമന്ത്രിയുടെ നിര്‍ദേശം. പ്രധാനാധ്യാപകനും മാനേജര്‍ക്കുമെതിരെ നടപടിയെടുക്കാന്‍ ഡിപിഐക്ക് മുഖ്യമന്ത്രി

എനിക്കുവേണ്ടി സംസാരിക്കാന്‍ ആരെയും നിയോഗിച്ചിട്ടില്ലെന്ന് മമ്മൂട്ടി

കസബ എന്ന സിനിമയിലെ സ്ത്രീവിരുദ്ധ പരാമർശങ്ങളുമായി ബന്ധപ്പെട്ട് നടി പാര്‍വതി ഉയര്‍ത്തിയ വിമര്‍ശനങ്ങൾ വിവാദമായതിനു പിന്നാലെ ആദ്യ പ്രതികരണവുമായി മമ്മൂട്ടി

താമരശ്ശേരി ചുരത്തില്‍ ബസുകള്‍ അടക്കമുള്ള വലിയ വാഹനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി

ഗതാഗതക്കുരുക്ക് രൂക്ഷമായതിനെ തുടര്‍ന്നു താമരശേരി ചുരത്തിലൂടെ ബസുകള്‍ അടക്കമുള്ള വലിയ വാഹനങ്ങള്‍ സഞ്ചരിക്കുന്നത് പോലീസ് താത്കാലികമായി തടഞ്ഞു. ചുരത്തിലെ വളവുകള്‍

കുല്‍ഭൂഷന്റെ കുടുംബത്തെ പാക്കിസ്ഥാന്‍ ഭയപ്പെടുത്തിയെന്ന് വിദേശകാര്യമന്ത്രി സുഷമ സ്വരാജ്

കുല്‍ഭൂഷന്‍ ജാദവിനെ സന്ദര്‍ശിക്കാനെത്തിയ കുടുംബത്തെ പാക്കിസ്ഥാന്‍ അപമാനിച്ചെന്ന് വിദേശകാര്യമന്ത്രി സുഷമ സ്വരാജ്. കുല്‍ഭൂഷന്‍ ജാദവിന്റെ കുടുംബത്തിന്റെ മനുഷ്യാവകാശങ്ങളെ പാകിസ്താന്‍ ലംഘിച്ചു.

കണ്ണൂരില്‍ സിപിഎം പ്രവര്‍ത്തകന് വെട്ടേറ്റു: തിരുവനന്തപുരത്ത് സി.പി.എം പ്രവര്‍ത്തകനെ വെട്ടിയ കേസില്‍ 20 ബി.ജെ.പി പ്രവര്‍ത്തകര്‍ കസ്റ്റഡിയില്‍

കണ്ണൂര്‍ പാനൂര്‍ കുറ്റേരിയില്‍ സിപിഎം പ്രവര്‍ത്തകന് വെട്ടേറ്റു. കാട്ടീന്റവിട ചന്ദ്രനാണ് വെട്ടേറ്റത്. ഇരു കാലുകളിലും മഴു ഉപയോഗിച്ചാണ് വെട്ടിയത്. ആക്രമണത്തിനു

തിരുവനന്തപുരത്ത് സിപിഎം പ്രവര്‍ത്തകനെ ബൈക്കിലെത്തിയ സംഘം വെട്ടിപ്പരിക്കേൽപ്പിച്ചു: പിന്നിൽ ആർ എസ് എസ് എന്ന് ആരോപണം

തിരുവനന്തപുരം ശ്രീകാര്യത്ത് സിപിഎം വഞ്ചിയൂര്‍ ഏരിയ കമ്മിറ്റി അംഗം എല്‍.എസ്. ഷാജു(50)വിനു വെട്ടേറ്റു. ബൈക്കിലെത്തിയ സംഘമാണു വെട്ടിയത്. ഗുരുതരമായ പരുക്കേറ്റ